ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
Second term Exam Standard 10 -Physics (draft)
Second Term Exam
Standard 10 Physics - Answer key
- (a) (1)
- magenta (1)
- (b). resistor, capacitor, diode, transistor (1)
- decibel (dB) (1)
- (b). The number of turns of coils in each armature is same (1)
- a). P- Radio waves , Q – Gamma rays (1)b). Gamma rays (1)
- a). (d) (1)b). © (1)
- I = P/V = 1500/250 = 6A (1)H = Pxt = 1500 x 5 x 60 = 450000 JORP x Hr /1000 = 1500 x (5/60 ) /1000 = .13 Unit(kWh) (1)
- a). Earth pin should be connected to the metallic body part of the electric iron.(1)b). Earth pin connected to the earth – If the live wires in contact with the metallic body , more current flows as it is connected to earth. This causes the breakage of fuse. (2)
- a). 256 Hz.b). The amplitude of the sound increases. It is due to resonance (2)
- a). Scattering (1)b). violet, indigo, blue (1)c). size of the particles (1)
- a). dark/ black (1)b). yellow. Yellow light contains red and green.
Cyan. Cyan light contains green and blue - write any one (2)ORa). white (1)b). These secondary colours are the combinations of the primary colours Red, Green and Blue. Due to persistence of vision it appears as white (2) - a). The electrical oscillations corresponding to the sound waves (1)b). amplitude (1)c). draw the graph of half wave dc (1)
- a). Cyan (1)b) X= green, Y= Blue (1)c). cyan contains green and blue, it splits when the dispersion taken place. (1)
- a). f= v/l = 340/.01m = 34000 Hz (2)b). No. We can hear only the sound waves of frequency between 20Hz and 20000Hz.(1)
- a). Main fuse should be connected in the phase line instead of neutral line.Switch S2 is in earth line. It must be in the phase line (2)b). At the place of section fuse (1)c). It save the circuit from short-circuit, overloading, etc. It is easy to re install. (1)
- a). The brightness of the bulb increases. When the iron core is removed, the rate of self induction decreases. (2)b). when S1 and S2 are switched on, The bulb will not glow.When S1 and S3 switched on, The brightness of the bulb increases.(Malayalam Med) (1)c). The circuit becomes short-circuit and it causes the breakage of fuse. (1)We can finalise the key after discussions........
Second term exam Answer key - Physics standard 9
Second Term Exam-2013
Standard 9 Physics
Answer key
- Power (1)
- The rays of light incident on the lens are parallel (1)
- Potential Energy → Kinetic Energy → Electric Energy → Heat Energy (2)
- A = 60W B = 2250 J (2)
- a. Medium A (1)b. Medium B (1)c. It will be in straight line (1)
- Frequency – number of vibrations per second – HertzRate of change of momentum – Second law of motion – kgm/s2action and reaction are equal and opposite – Third law of motion – rocket (3)
- a. Force and displacement (1)b. W= mgh = 12 x 10 x 5 = 600 J (2)
- a. The vertical line from the centre of gravity is out side the base. (1)b. 4 (1)c. The point c become lower (1)
- a. The falling due to the gravitational attraction of earth only. (1)b. zero (1)c. Both spheres will reach at the same time (1)
- a. F = GMm/R2 (1)b. F = ma (1)c. a = GM/R2 (1)
- a. Potential Energy (1)b. the stone due to position and spring due to strain (1)c. Total Energy = U = 2 x10 x 5 = 100 J (1)It get Kinetic Energy of 100J, when just before it touches the ground (1)
- a. A (1)b. zero (1)c. mass at A and B are same. Weight is more at A. (2)
- a. because the angle of incidence is greater than critical angle. (1)b. Total internal reflection (1)c. Refraction is taken place here.The angle of incidence is less than critical angle. (2)
- (A)a. u = -6cm, v = +3cm (1)b. yes (1)c. 2 cm (1)f = uv/u-v = -6 x 3 /-6 -3 = -18 / -9 = 2 cm (1)OR
- (B) a. Draw the Image formation (2)b. virtual, erect, small (1)c. Between F and O (1)
Standard 8 - Physics - Answer key
Standard 8
Physics Answer key
- Displacement (1)
- c. For a constant applied force the pressure increases when the surface area decreases.(1)
- 15 cm (1)
- a. Pascal OR N/m2 (1)b. Vector (1)
- a. No., The internal force doesn't move the body. (1)b. Unbalanced External Force (1)
- Balanced Force - b, cUnbalanced Force – a, d (2)
-
N S N S N SN S N S N S (1)
b.
2 (1)
- a. Torch cells, Insulated copper wire, Nail etc. (1)b. Wind the insulated copper wire over the nail and connect it to the battery (1)
- a. 100 N (1)b. 100/.25 = 400 N/ m2 (1)c. Vertically(the area of contact will be minimum) (1)
- a. Inertia of Motion (1)b. The iron ball.when the mass increases inertia increases. (2)
- a. Magnetic Induction (1)b. South(s) (1)c. They will repel (1)
- a. Gravitational Force, Buoyant Force (1)b. They are equal and in opposite direction (1)c. 100N (1)
Convex Mirror ഒരു ഉപയോഗം
കോണ്‍വെക്സ് ദര്‍പ്പണം അകലെ നിന്നൊരു വീക്ഷണം |
ഇതൊരു ജംഗ്‌ഷനാണ് |
മൂന്നും കൂടിയ സെന്റര്‍ |
രണ്ടും കോണ്‍വെക്സ് ദര്‍പ്പണങ്ങള്‍ തന്നെ |
ദര്‍പ്പണത്തിലെ പ്രതിബിംബം രൂപപ്പെട്ടത് ശ്രദ്ധിക്കുമല്ലോ ? |
അകലെയുള്ള വൃക്ഷം എങ്ങനെയുണ്ട് |
പ്രതിബിംബം രൂപപ്പെട്ടത് നോക്കൂ |
ഇപ്പോള്‍ ദര്‍പ്പണത്തിന് വളരെ അടുത്തുനിന്നാണ് ഫോട്ടോ എടുക്കുന്നത് |
ദര്‍പ്പണത്തിന് വളരെ അടുത്തുനിന്ന് ഫോട്ടോ എടുത്തപ്പോള്‍ |
ഫോണിലെ SAMSUNG എന്നത് മറ്റൊരു ദര്‍പ്പണം ഉപയോഗിച്ച് വായിക്കണമെങ്കില്‍ പ്രസ്തുത ദര്‍പ്പണം ഇടതു കയ്യിലോ വലതു കയ്യിലോ ആണ് പിടിക്കേണ്ടത് ? |
വാല്‍ക്കഷണം
ഈ ലിങ്കൊന്നു ക്ലിക്ക് ചെയ്തു നോക്കു . റോഡ് സുരക്ഷക്ക് ഇതും അവശ്യമല്ലേ
Labels:
Convex Mirror ഒരു ഉപയോഗം
ഐസോണ്‍ വാല്‍നക്ഷത്രം
2012 സെപ്റ്റംബർ മാസത്തിൽ കണ്ടുപിടിക്കപ്പെട്ട ഒരു വാല്‍ നക്ഷത്രമാണ് സി/ 2012 എസ് 1. റഷ്യയിലെ ഇന്റര്‍ നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് അഥവാ ഐസോൺ (ISON) എന്ന നിരീക്ഷണശാലയിൽ വെച്ചാണ് ഈ വാൽനക്ഷത്രം കണ്ടുപിടിക്കപ്പെട്ടത്. സൂര്യന് വളരെ സമീപത്തുകൂടെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാൽനക്ഷത്രത്തിനെ നിരീക്ഷണശാലയുടെ പേരായ ഐ.എസ്.ഒ.എൻ (ISON) എന്നും വിളിക്കുന്നു.
2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്നു. ഈ സമയത്ത് സൂര്യകേന്ദ്രത്തിൽ നിന്നും കേവലം 1,100,000 കിലോമീറ്റർ അകലേക്കൂടിയാണ്
ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ പേരിടൽ പ്രകാരമാണ് ഐസോണിന് C/2012 S1എന്നപേര് ലഭിച്ചത്. ഇതിലെ C ധൂമകേതു ഒരു ആവർത്തിക്കാത്ത സ്വഭാവമുള്ളതാണെന്ന് (Non Periodical) സൂചിപ്പിക്കുന്നു. ധൂമകേതു കണ്ടെത്തിയ വർഷമാണ് 2012 . S എന്നത് ധൂമകേതുവിനെ കണ്ടെത്തിയ മാസത്തെയും ആ മാസത്തിൽ അത് ഏത് പകുതിയിലാണ് എന്നും സൂചിപ്പിക്കുന്നു. ഇവിടെ ഐസോൺ കണ്ടെത്തപ്പെട്ടത് സെപ്തംബർ രണ്ടം പകുതിയിൽ ആണെന്നു മനസ്സിലാക്കാം. 1 എന്ന സംഖ്യസൂചിപ്പിക്കുന്നത് ആ മാസം കണ്ടെത്തിയ ആദ്യ ധൂമകേതുവാണ് ഐസോൺ എന്നാണ്. (2013 ജനുവരി ആദ്യം കണ്ടെത്തുന്ന ആദ്യത്തേതും ആവർത്തന സ്വഭാവമില്ലാത്ത ധൂമകേതുവിന്റെ പേര് C/2013 A1 എന്നായിരിക്കും. ജനുവരി 15 ന് ശേഷമാണ് ഇതിനെ കണ്ടത്തുന്നതെങ്കിൽ പേര് C/2013 B1 എന്നും ആയിരിക്കും.
ഇപ്പോഴുള്ള കണക്കുകൂട്ടൽ അനുസരിച്ചു 10,000 വർഷങ്ങൾക്ക് മുൻപ് ഊർട്ട് മേഘങ്ങളിൽ നിന്നാണ് ഐസോൺ യാത്ര തിരിച്ചത് എന്നു കരുതപ്പെടുന്നു. റഷ്യയിലെ ജ്യോതിശാസ്ത്രജ്ഞരായ വിറ്റാലി നെവ്സ്കിയും ആർടിയോം നോവിചൊണൊക്കും ചേർന്ന് തങ്ങളുടെ ഒരു 16-ഇഞ്ച് റിഫ്ലക്ടർ ടെലിസ്കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ 2012 സെപ്റ്റംബർ മാസത്തിലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. 2013 ജനുവരിയിൽ നാസയുടെ ഡീപ് ഇംപാക്ട് ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്നു നാസയുടെ തന്നെ സ്വിഫ്റ്റ് ദൌത്യവും ഹബിൾ ദൂരദര്‍ശിനിയും അതിനെ കൂടുതൽ വിശദമായി പഠിക്കുകയും നിരവധി പുതിയ വിവരങ്ങൾ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട് പരമാവധി 7 കിലോമീറ്റർ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്നു ഹബിൾ നമുക്ക് കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1 ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂൺ മാസത്തിൽ സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങൾ ഇനിയും പുറത്തുവരാൻ ഇരിക്കുന്നതേ ഉള്ളൂ. ജൂൺ-ജൂലൈ മാസങ്ങൾ ആയപ്പോൾ ഐസോൺ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ അകലത്തിൽ (370 മുതൽ 450 മില്യൺ കിലോമീറ്റർ) എത്തി . അപ്പോഴേക്കും ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാൽ ഇവിടെ നിന്നും നമുക്ക് നിരീക്ഷിക്കാൻ കഴിയാതെ വന്നിരുന്നു. സൂര്യന് പിന്നിൽ മറഞ്ഞ ശേഷം ആഗസ്റ്റ് 12-നു അരിസോണയിലെ ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരി വീണ്ടും നിരീക്ഷിക്കുകയുണ്ടായി. മുൻപ് കണക്ക് കൂട്ടിയിരുന്നതിന്റെ ആറിൽ ഒന്നു തിളക്കം (കാന്തിമാനം രണ്ടു കുറവ്) മാത്രമേ അപ്പോൾ അതിന് ഉണ്ടായിരുന്നുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട് ഐസോണിന്റെ ചിത്രമെടുത്തു. ഐസോൺ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല എന്നു എല്ലാവരും കണ്ടു.
വരുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഐസോണിന്റെ തിളക്കം വീണ്ടും കൂടുകയും ചിങ്ങംരാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട് ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും. നവംബർ 28-നാണ് ഐസോൺ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്ന തിളക്കം അത് ആർജ്ജിക്കും എന്നു കരുതപ്പെടുന്നു. വളരെ ചെറിയ ഒരു ധൂമകേതു എന്ന നിലയിൽ സൌരസാമീപ്യം ചിലപ്പോൾ ഇതിനെ അപ്പാടെ നശിപ്പിച്ചു എന്നും വരാം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ സൂര്യനിൽ നിന്നും കൂടുതൽ തിളക്കത്തോടെ അത് അകന്നുപോകാൻ തുടങ്ങും. സൂര്യനോട് അടുത്തുള്ളപ്പോൾ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാൻ കഴിയൂ. കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും അപ്പോൾ ഇത്. ഡിസംബർ മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാൻ കഴിയുക. സൂര്യനിൽ നിന്നും അകന്നു തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും ചക്രവാളങ്ങളിൽ ഐസോണിനെ കാണാൻ കഴിയും. 2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക് നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമായിരിക്കും എന്നു കരുതുന്നു. പക്ഷേ സൂര്യനിൽ നിന്നുള്ള അകൽച്ച തുടച്ചയായി അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും.
തിളക്കം
ഈ വാൽനക്ഷത്രത്തെ കണ്ടുപിടിച്ച സമയത്ത് നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത വിധം അകലത്തിലായിരുന്നു അത്. മറ്റു വാൽനക്ഷത്രങ്ങളെപ്പോലെത്തന്നെ സൂര്യനോട് അടുക്കുംതോറും ഇതിന്റെ തിളക്കം കൂടിവരികയും ഭ്രമണപഥം സൂര്യനിൽ നിന്ന് അകലുമ്പോൾ തിളക്കം കുറഞ്ഞുവരികയും ചെയ്യും. 2013 ആഗസ്ത് മാസത്തോടുകൂടി ഇതിന്റെ തിളക്കം ക്രമേണ വർധിക്കുന്നതിനാൽ ചെറിയ ടെലിസ്കോപുകൾ ഉപയോഗിച്ച് കാണാനാവും . 2013 ഒക്ടോബർ അവസാനം നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഈ വാൽനക്ഷത്രം ദൃശ്യമാവും. നവംബർ മാസത്തോടെ തിളക്കം വർധിച്ച് ചന്ദ്രനോളം തന്നെ എത്തുമെന്നാണ് നിഗമനം. ഡിസംബർ മാസത്തിൽ വാൽനക്ഷത്രത്തിന്റെ തിളക്കം കുറഞ്ഞുതുടങ്ങുന്നു. ഭൂമിയുടെ രണ്ട് അർധഗോളങ്ങളിൽ നിന്നും ഈ കാഴ്ച ലഭിക്കുമെന്ന് കരുതുന്നു.
നിരീക്ഷണങ്ങൾ
സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി ഐസോണിൽ നിന്ന് വൻതോതിലുള്ള കാർബൺ ഡയോക്സൈഡിന്റെ പുറംതള്ളൽ കണ്ടെത്തി. ഏകദേശം 997 903.214കി.ഗ്രാം കാർബൺ ഡയോക്സൈഡ് പ്രധാനമായിട്ടുള്ള വാതകങ്ങളും 5,44,31,084.4കി.ഗ്രാം ദിവസേന പുറംതള്ളുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
Courtesy..Kerala Sasthra Sahithya Parishad.
ദേശീയ ശാസ്ത്ര ഒളിമ്പ്യാഡ്
STUDENT BROCHURE & PREVIOUS QUESTION PAPER(2012) ഇവ ലഭിയ്ക്കുവാന്‍ CLICK ചെയ്യുക
STUDENT BROCHURE & PREVIOUS QUESTION PAPER(2012) ഇവ ലഭിയ്ക്കുവാന്‍ CLICK ചെയ്യുക
Easy A+ Physics
-->
പത്താം
ക്ലാസ്സിലെ പാഠഭാഗങ്ങളെ
ആസ്പദമാക്കി നിരവധി അനിമേഷനുകള്‍,
വീഡിയോകള്‍ എന്നിവ
യു ട്യൂബിലും മറ്റ് വിദ്യാഭ്യാസ
വെബ്സൈറ്റുകളിലും ബ്ലോഗിലും
ലഭ്യമാണ്. എന്നാല്‍
പത്താം ക്ലാസ്സ് പാഠഭാഗങ്ങള്‍
എല്ലാം വിശദമാക്കുന്ന ഒരു
ഇന്ററാക്ടീവ് സി. ഡി.
യെ കുറിച്ചാണ് ഇവിടെ
പറയുന്നത്. സി.ഡി
തയ്യാറാക്കിയിരിക്കുന്നത്
ശ്രീ. ജിതേഷ്.
സി.ഡി.യെക്കുറിച്ച്
ടെക് നിക്കല്‍ ഹൈസ്ക്കൂള്‍
ഫിസിക്സ് അദ്ധ്യാപകന്‍
ശ്രീ.നസീര്‍
സാറിന്റെ അഭിപ്രായവും ഇതോടൊപ്പം
നല്‍കുന്നു. Easy A+ Physics
ഞായറാഴ്ച സൂപ്പര്‍ മൂണ്‍
The full moon is seen as it rises near the Lincoln Memorial, 19 March 2011, in Washington D.C. This type of full moon is called a "Super Perigee Moon" since it is at it's closest to Earth. |
കേരളകൌമുദി വാര്‍ത്ത
ന്യൂഡൽഹി: ഭ്രമണപഥത്തിൽ ഭൂമിയോട് അടുത്തു വരുന്ന ചന്ദ്രനെ ഞായറാഴ്ച പൂർണ പ്രഭയിൽ കാണാനാകും. ലോകത്തിന്റെ പല ഭാഗങ്ങളിൽ പല സമയത്തായിരിക്കും സൂപ്പർമൂൺ എന്ന പേരിൽ ചാന്ദ്രപ്രകാശം ഉച്ചസ്ഥായിയിലാകുന്നത്. എന്നാലും ഉദയ ചന്ദ്രനും അസ്തമയ ചന്ദ്രനും പ്രതാപികളായിരിക്കുമെന്ന് ശാസ്ത്രജ്‍ഞർ പറയുന്നു.
ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ലൂണാർ പെരിജി എന്ന പോയ്ന്റിൽ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 3,63,104 കിലോമീറ്ററായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിലായിരിക്കും ഈ സമയം. സൂപ്പർമൂണിന്റെ സമയത്ത് ചന്ദ്രൻ 14 ശതമാനം കണ്ട് വലുതും ചാന്ദ്രപ്രകാശം 30 ശതമാനം കണ്ട് ശക്തവുമായിരിക്കും.
ചന്ദ്രൻ ഭൂമിയോട് അടുക്കുന്പോൾ ജീവജാലങ്ങളുടെ സ്വഭാവത്തിൽ വ്യത്യാസം കാണുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നാണ് ശാസ്ത്രജ്‍ഞർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്.
അതേസമയം ഈ പ്രതിഭാസത്തോടടുത്ത ദിനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്ന ആശങ്ക പല രാജ്യങ്ങളിലുമുണ്ട്. വേലിയേറ്റം അല്പം ശക്തമാകുമെന്നതൊഴിച്ചാൽ മറ്റെന്തെങ്കിലും സംഭവിക്കാനുള്ള സാദ്ധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നു. ഇനി ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്നത് അടുത്ത വർഷം ഓഗസ്റ്റ് പത്തിനായിരിക്കും.
വാല്‍ക്കഷണം ന്യൂഡൽഹി: ഭ്രമണപഥത്തിൽ ഭൂമിയോട് അടുത്തു വരുന്ന ചന്ദ്രനെ ഞായറാഴ്ച പൂർണ പ്രഭയിൽ കാണാനാകും. ലോകത്തിന്റെ പല ഭാഗങ്ങളിൽ പല സമയത്തായിരിക്കും സൂപ്പർമൂൺ എന്ന പേരിൽ ചാന്ദ്രപ്രകാശം ഉച്ചസ്ഥായിയിലാകുന്നത്. എന്നാലും ഉദയ ചന്ദ്രനും അസ്തമയ ചന്ദ്രനും പ്രതാപികളായിരിക്കുമെന്ന് ശാസ്ത്രജ്‍ഞർ പറയുന്നു.
ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ലൂണാർ പെരിജി എന്ന പോയ്ന്റിൽ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 3,63,104 കിലോമീറ്ററായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിലായിരിക്കും ഈ സമയം. സൂപ്പർമൂണിന്റെ സമയത്ത് ചന്ദ്രൻ 14 ശതമാനം കണ്ട് വലുതും ചാന്ദ്രപ്രകാശം 30 ശതമാനം കണ്ട് ശക്തവുമായിരിക്കും.
ചന്ദ്രൻ ഭൂമിയോട് അടുക്കുന്പോൾ ജീവജാലങ്ങളുടെ സ്വഭാവത്തിൽ വ്യത്യാസം കാണുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നാണ് ശാസ്ത്രജ്‍ഞർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്.
അതേസമയം ഈ പ്രതിഭാസത്തോടടുത്ത ദിനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്ന ആശങ്ക പല രാജ്യങ്ങളിലുമുണ്ട്. വേലിയേറ്റം അല്പം ശക്തമാകുമെന്നതൊഴിച്ചാൽ മറ്റെന്തെങ്കിലും സംഭവിക്കാനുള്ള സാദ്ധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നു. ഇനി ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്നത് അടുത്ത വർഷം ഓഗസ്റ്റ് പത്തിനായിരിക്കും.
കണ്ണൂരിലെ പറക്കും തളിക സത്യമോ മിഥ്യയോ ?
പല സ്കൂളുകളിലും ക്ലാസില്‍ കുട്ടികള്‍ അദ്ധ്യാപകരോട് ഈ പ്രശ്നം പറഞ്ഞെന്നിരിക്കാം
അദ്ധ്യാപകര്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തുവോ ആവോ ?
പ്രസ്തുത വിഷയത്തെക്കുറിച്ച് കേരളത്തിലെ ഫിസിക്സ് അദ്ധ്യാപകരുടെ അഭിപ്രായമെന്താണ് ?
എന്നിരുന്നാലും
സ്പേസ് സ്റ്റേഷനും ബഹിരാകാശ ടെലിസ്കോപ്പും ഒക്കെ ഉള്ള ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത ........
വന്നാല്‍ .............
എങ്ങനെ മിണ്ടും ?
എങ്ങനെ മിണ്ടാതിരിക്കും ?
വാല്‍ക്കഷണം
1.പറക്കും തളികക്കു പിന്നിലെ രഹസ്യം - റിപ്പോര്ട്ടര്പത്താം ക്ലാസ്സിലെ ആദ്യ അധ്യായത്തിലെ വര്‍ക്ക് ഷീറ്റ്
പത്താം ക്ലാസ്സിലെ ഫിസിക്സിന്റെ ആദ്യ അദ്ധ്യായത്തിലെ വര്‍ക്ക്ഷീറ്റാണ് ഇപ്പോള്‍ നല്‍കുന്നത്. A, B എന്നീ രണ്ട് സീരീസുകളിലായി സമാനരീതിയിലുള്ള വ്യത്യസ്ത ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഫോട്ടോസ്റ്റാറ്റ് എടുത്ത് ക്ലാസ്സ് ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......
Worksheet-Physics-1
ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഫോട്ടോസ്റ്റാറ്റ് എടുത്ത് ക്ലാസ്സ് ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......
Worksheet-Physics-1
റസിസ്റ്റിവിറ്റി കൂടുതല്‍ ടങ്സ്റ്റണിനോ...? അതോ നിക്രോമിനോ...?
വിവിധ വസ്തുക്കളുടെ റസിസ്റ്റിവിറ്റി പട്ടിക കാണൂ...... |
---|
വിക്കിപീഡിയ |
---|
Material | ρ (Ω•m) at 20 °C | σ (S/m) at 20 °C | Temperature coefficient[note 1] (K−1) |
Reference |
---|---|---|---|---|
Silver | 1.59×10−8 | 6.30×107 | 0.0038 | [8][9] |
Copper | 1.68×10−8 | 5.96×107 | 0.0068 | [10] |
Annealed copper[note 2] | 1.72×10−8 | 5.80×107 | 0.00393 | [11] |
Gold[note 3] | 2.44×10−8 | 4.10×107 | 0.0034 | [8] |
Aluminium[note 4] | 2.82×10−8 | 3.5×107 | 0.0039 | [8] |
Calcium | 3.36×10−8 | 2.98×107 | 0.0041 | |
Tungsten | 5.60×10−8 | 1.79×107 | 0.0045 | [8] |
Zinc | 5.90×10−8 | 1.69×107 | 0.0037 | [12] |
Nickel | 6.99×10−8 | 1.43×107 | 0.006 | |
Lithium | 9.28×10−8 | 1.08×107 | 0.006 | |
Iron | 1.0×10−7 | 1.00×107 | 0.005 | [8] |
Platinum | 1.06×10−7 | 9.43×106 | 0.00392 | [8] |
Tin | 1.09×10−7 | 9.17×106 | 0.0045 | |
Carbon steel (1010) | 1.43×10−7 | 6.99×106 | [13] | |
Lead | 2.2×10−7 | 4.55×106 | 0.0039 | [8] |
Titanium | 4.20×10−7 | 2.38×106 | X | |
Grain oriented electrical steel | 4.60×10−7 | 2.17×106 | [14] | |
Manganin | 4.82×10−7 | 2.07×106 | 0.000002 | [15] |
Constantan | 4.9×10−7 | 2.04×106 | 0.000008 | [16] |
Stainless steel[note 5] | 6.9×10−7 | 1.45×106 | [17] | |
Mercury | 9.8×10−7 | 1.02×106 | 0.0009 | [15] |
Nichrome[note 6] | 1.10×10−6 | 9.09×105 | 0.0004 | [8] |
GaAs | 5×10−7 to 10×10−3 | 5×10−8 to 103 | [18] | |
Carbon (amorphous) | 5×10−4 to 8×10−4 | 1.25 to 2×103 | −0.0005 | [8][19] |
Carbon (graphite)[note 7] | 2.5e×10−6 to 5.0×10−6 //basal plane 3.0×10−3 ⊥basal plane |
2 to 3×105 //basal plane 3.3×102 ⊥basal plane |
[20] | |
Carbon (diamond) | 1×1012 | ~10−13 | [21] | |
Germanium[note 8] | 4.6×10−1 | 2.17 | −0.048 | [8][9] |
Sea water[note 9] | 2×10−1 | 4.8 | [22] | |
Drinking water[note 10] | 2×101 to 2×103 | 5×10−4 to 5×10−2 | [citation needed] | |
Silicon[note 8] | 6.40×102 | 1.56×10−3 | −0.075 | [8] |
Wood(damp) | 1×103 to 4 | 10−4 to -3 | [23] | |
Deionized water[note 11] | 1.8×105 | 5.5×10−6 | [24] | |
Glass | 10×1010 to 10×1014 | 10−11 to 10−15 | ? | [8][9] |
Hard rubber | 1×1013 | 10−14 | ? | [8] |
Wood(oven dry) | 1×1014 to 16 | 10−16 to -14 | [23] | |
Sulfur | 1×1015 | 10−16 | ? | [8] |
Air | 1.3×1016 to 3.3×1016 | 3×10−15 to 8×10−15 | [25] | |
Paraffin wax | 1×1017 | 10−18 | ? | |
Fused quartz | 7.5×1017 | 1.3×10−18 | ? | [8] |
PET | 10×1020 | 10−21 | ? | |
Teflon | 10×1022 to 10×1024 | 10−25 to 10−2 |
കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം VIDEO
ഒട്ടുമിക്ക സ്കൂളിലും പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ നടക്കുന്ന സമയമാണല്ലോ .
പത്താംക്ലാസ് ഫിസിക്സിലെ ആദ്യ അധ്യായമാണ് വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ . അതില്‍ ആദ്യമായി തന്നെ വരുന്ന ചില പരീക്ഷണങ്ങള്‍ ഉണ്ട് .
മലപ്പുറം ജില്ല്ലയിലെ GBHSS TIRUR നിര്‍മ്മിച്ച ഈ വീഡിയോ ഏറെ പ്രോത്സാഹജനകമാണ് .
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുവാനും പഠനം എളുപ്പമാക്കുവാനും ഇത് സഹായിക്കും .
വിവരണം കൊടുത്തിരിക്കുന്നത് മലയാളത്തിലാണ് .
ഇത് നിര്‍മ്മിക്കുന്നതിന് നേതൃത്വം കൊടുത്ത അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍
ഇവയുടെ യു ട്യൂബ് വീഡിയോ കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക
2.ഏത് സര്‍ക്യൂട്ട് നിര്‍മ്മിക്കുമ്പോഴും സ്വിച്ച് ആവശ്യമാണെന്ന് പറയുന്നതെന്തുകൊണ്ട് ? പാഠപുസ്തകത്തിലെ പേജ് 69 ചിത്രം 5.3 നെ അടിസ്ഥാനമാക്കി ഈ പ്രസ്താവന വിലയിരുത്താമോ ?
3. വൈദ്യുതോര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുത്തശേഷം ജോ മോള്‍ വീട്ടില്‍ ചെന്ന് 5 വാട്ടിന്റെ സി എഫ് ലാമ്പിന്‍ ചുവട്ടിലിരുന്ന് രാത്രിയില്‍ പഠനം ആരംഭിച്ചു . കുട്ടികളുടെ ഇത്തരത്തിലുള്ള പ്രവണതകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ? വാട്ട്സ് കുറഞ്ഞ സി എഫ് ലാമ്പുകള്‍ രാത്രിയിലെ വായനക്ക് അനുയോജ്യമല്ല എന്ന അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം എന്ത് ?
പത്താംക്ലാസ് ഫിസിക്സിലെ ആദ്യ അധ്യായമാണ് വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ . അതില്‍ ആദ്യമായി തന്നെ വരുന്ന ചില പരീക്ഷണങ്ങള്‍ ഉണ്ട് .
മലപ്പുറം ജില്ല്ലയിലെ GBHSS TIRUR നിര്‍മ്മിച്ച ഈ വീഡിയോ ഏറെ പ്രോത്സാഹജനകമാണ് .
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുവാനും പഠനം എളുപ്പമാക്കുവാനും ഇത് സഹായിക്കും .
വിവരണം കൊടുത്തിരിക്കുന്നത് മലയാളത്തിലാണ് .
ഇത് നിര്‍മ്മിക്കുന്നതിന് നേതൃത്വം കൊടുത്ത അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍
ഇവയുടെ യു ട്യൂബ് വീഡിയോ കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക
1.കാര്‍ബണ്‍ ഇലക് ട്രോഡ് ഉപയോഗിച്ചുള്ള കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം
2. കോപ്പര്‍ ഇലക് ട്രോഡ് ഉപയോഗിച്ചുള്ള കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ വൈദ്യുത വിശ്ലേഷണം
3.ജൂള്‍ നിയമം
വാല്‍ക്കഷണം
1.വൈദ്യുത ലേപനം നടത്തുമ്പൊള്‍ ഇലക് ട്രോഡുകള്‍ പൂര്‍ണ്ണമായും ഇലക് ട്രോലൈറ്റില്‍ മുങ്ങിയിരിക്കണമെന്ന് പറയുന്നതെന്തുകൊണ്ട് ? ഭാഗികമായി ഇലക് ട്രോലൈറ്റില്‍ മുങ്ങിയ ഒരു ഇരുമ്പാണിയില്‍ വെള്ളി പൂശിയാല്‍ എന്തായിരിക്കും ഫലം ?2.ഏത് സര്‍ക്യൂട്ട് നിര്‍മ്മിക്കുമ്പോഴും സ്വിച്ച് ആവശ്യമാണെന്ന് പറയുന്നതെന്തുകൊണ്ട് ? പാഠപുസ്തകത്തിലെ പേജ് 69 ചിത്രം 5.3 നെ അടിസ്ഥാനമാക്കി ഈ പ്രസ്താവന വിലയിരുത്താമോ ?
3. വൈദ്യുതോര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുത്തശേഷം ജോ മോള്‍ വീട്ടില്‍ ചെന്ന് 5 വാട്ടിന്റെ സി എഫ് ലാമ്പിന്‍ ചുവട്ടിലിരുന്ന് രാത്രിയില്‍ പഠനം ആരംഭിച്ചു . കുട്ടികളുടെ ഇത്തരത്തിലുള്ള പ്രവണതകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ? വാട്ട്സ് കുറഞ്ഞ സി എഫ് ലാമ്പുകള്‍ രാത്രിയിലെ വായനക്ക് അനുയോജ്യമല്ല എന്ന അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം എന്ത് ?
സന്തോഷംകൊണ്ട് ഇരിക്കാന്‍ വയ്യേ !!!
പത്താംക്ല്ലാസിലെ പരീക്ഷ കഴിഞ്ഞ മാഷ് വീട്ടിലെത്തി പൂമുഖത്തിരുന്ന് ചായകുടിക്കുകയായിരുന്നു.
അപ്പോഴാണ് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തത് .
മാഷ് ഫോണെടുത്തു
“മാഷേ “ ശബ്ദത്തിന്റെ `ഗുണ` ത്തില്‍ നിന്ന് മാഷിന് ആളെ മനസ്സിലായി .
കുസൃതിക്കുട്ടന്‍ തന്നെ !
“ ഉം “ മാഷൊന്ന് ഇരുത്തിമൂളി .
മാഷിനറിയാം കുസൃതിക്കുട്ടന്‍ എന്തിനാണ് തന്നെ ഈ നേരത്ത് വിളിക്കുന്നതെന്ന് . ഇന്നത്തെ ഫിസിക്സ് പരീക്ഷയുടെ പ്രതികരണമായിരിക്കും മൊബൈല്‍ ഫോണിലൂടെ വരിക
കുസൃതിക്കുട്ടന്‍ പറഞ്ഞു “ മാഷേ , സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ ”
“എന്തുപറ്റി ” മാഷ് ഒന്നും അറിയാത്തപോലെ ചോദിച്ചു
“അത്ര എളുപ്പം ; അത് തന്നെ .ചോദ്യപേപ്പറിന് പ്രതിരോധം തീരെ ഇല്ല ” കുസൃതിക്കുട്ടന്‍ ഉത്തരം പറഞ്ഞു
അപ്പോള്‍ മാഷും ഒന്നു ചുഴിഞ്ഞു നോക്കാന്‍ തീരുമാനിച്ചു
“ഹീറ്ററിനാണോ ,ടങ്‌സ്റ്റണ്‍ ബള്‍ബിനാണോ കൂടുതല്‍ പ്രതിരോധം ” മാഷ് ചോദിച്ചൂ
“ അതിനെന്താ സംശയം മാഷേ , പി സമം വി സ്ക്വയര്‍ ബൈ ആര്‍ അല്ലേ ...” അവന്‍ പൂര്‍ത്തിയാക്കും മുന്‍പേ മാഷ് അടുത്ത ചോദ്യത്തിലേക്കു കടന്നു.
“റസിസ്റ്റിവിറ്റിക്കെന്തു സംഭവിച്ചു കുസൃതിക്കുട്ടാ”
“അതിന് മാറ്റമില്ലല്ലോ മാഷേ ” അതേ ടോണില്‍ കുസൃതിക്കുട്ടന്റെ മറുപടി .
“അപ്പോള്‍ റസിസ്റ്റന്‍സിനോ ?”
“ നീളം കുറഞ്ഞാല്‍ പ്രതിരോധം കുറയില്ലേ മാഷേ ”
“അപ്പോള്‍ താപത്തിനോ ”
“ എച്ച് സമം ഐ സ്ക്വയര്‍ ആര്‍ ട്ടി അല്ലേ മാഷേ അതിനാല്‍ പ്രതിരോധം കുറഞ്ഞാല്‍ കറന്റ് കൂടുമ്പോള്‍ .....”
“ശരി കുസൃതിക്കുട്ടാ ”
മാഷ് മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അടുത്ത കമന്റിലേക്കു കടന്നു
“ ശരി കുസൃതിക്കുട്ടാ , അടുത്ത രണ്ട് പരീക്ഷകളും കഴിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കോ ”
മാഷ് ഫോണ്‍വെച്ച സമയത്തുതന്നെ മാഷിന്റെ ഭാര്യ പൂമുഖത്തെത്തി.
“ എന്താ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കാര്യമൊക്കെ പറയുന്നേ “
മാഷ് കുസൃതിക്കുട്ടന്റെ കാര്യം പറഞ്ഞു
അപ്പോള്‍ മാഷിന്റെ ഭാര്യ ആത്മഗതമെന്നോണം പറഞ്ഞു.
“ എനിക്കും ഇന്നു സന്തോഷത്തിന്റെ ദിവസമാ . ഇന്ന് ബാങ്കില്‍ ............ രൂപയുടെ ഫിക്സഡ് ഡപ്പോസിറ്റ് കിട്ടി ”
അപ്പോഴും മാഷിന് ചിരിക്കാനാണ് തോന്നിയത് ; കാരണം ചോദ്യപേപ്പറിന്റെ എളുപ്പവും ബാങ്കിലെ ഫിക്സഡ് ഡപ്പോസിറ്റിന്റെ കനവും തമ്മിലുള്ള താരതമ്മ്യം ഓര്‍ത്ത്
കരിപ്പാറ സുനില്‍ സാറിന്റെ sslc റിവിഷന്‍ സഹായി-2013
നമ്മുടെ ബ്ലോഗ് ടീമംഗമായ ശ്രീ. കരിപ്പാറ സുനില്‍ സാര്‍ അദ്ദേഹത്തിന്റെ സ്വന്തം ബ്ലോഗില്‍ തയ്യാറാക്കിയിരിക്കുന്ന
SSLC ഫിസിക്സ് റിവിഷന്‍ സഹായി-2013 .
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്പെടുന്നത്..........
SSLC -Summary Physics by MP James
SSLC പരീക്ഷ എത്തിക്കഴിഞ്ഞു. പരീക്ഷമായി ബന്ധപ്പെട്ട് ഫിസിക്സ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളും ചോദ്യശേഖരവും ക്യാപ്സൂളും മറ്റ് പഠനപ്രവര്‍ത്തനങ്ങളും നല്‍കാന്‍ 'ഫിസിക്സ് അദ്ധ്യാപകനു' കഴിഞ്ഞു. ഓരോപാഠഭാഗവുമായി ബന്ധപ്പെട്ട് പരമ്പര എഴുതിയ അരുണ്‍ബാബു മുതുവറയോടും ചോദ്യപേപ്പറും മെമ്മറിമൊഡ്യൂളും നല്‍കിയ നൗഷാദ് പരപ്പനങ്ങാടിയോടുമുള്ള നന്ദി ഇപ്പോള്‍ രേഖപ്പെടുത്തട്ടെ.....
ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ഫിസിക്സ് രത്നചുരുക്കം
'SUMMARY-SSLC Physics' ആണ് അവതരിപ്പിക്കുന്നത്. ഇത് തയ്യാറാക്കിയിരിക്കുന്നത് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്ക്കൂളിലെ അദ്ധ്യാപകനും നമ്മുടെ ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗവുമായ ശ്രീ. എം.പി.ജയിംസ് സാറാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിശിഷ്യാ A+ കാര്‍ക്ക് ഇത് വളരെയോറെ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയോടെ.......
Physics Summary -pdf
Physics Summary - word
ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ഫിസിക്സ് രത്നചുരുക്കം
'SUMMARY-SSLC Physics' ആണ് അവതരിപ്പിക്കുന്നത്. ഇത് തയ്യാറാക്കിയിരിക്കുന്നത് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്ക്കൂളിലെ അദ്ധ്യാപകനും നമ്മുടെ ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗവുമായ ശ്രീ. എം.പി.ജയിംസ് സാറാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിശിഷ്യാ A+ കാര്‍ക്ക് ഇത് വളരെയോറെ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയോടെ.......
Physics Summary -pdf
Physics Summary - word
അവസാനത്തെ രണ്ടു പാഠങ്ങള്‍.......
അരുണ്‍ ബാബു മുതുവറ തയ്യാറാക്കിയ റിവിഷന്‍ പരമ്പരയിലെ അവസാനത്തെ രണ്ടു പാഠങ്ങളായ
നമ്മുടെ പ്രപഞ്ചം, ഊര്‍ജ പരിപാലനം എന്നിവയാണ് ഇത്തവണ.
നമ്മുടെ പ്രപഞ്ചം
Our Universe
ഊര്‍ജ പരിപാലനം
Energy Management
നമ്മുടെ പ്രപഞ്ചം, ഊര്‍ജ പരിപാലനം എന്നിവയാണ് ഇത്തവണ.
നമ്മുടെ പ്രപഞ്ചം
Our Universe
ഊര്‍ജ പരിപാലനം
Energy Management
ഇലക്ട്രോണിക്സ് റിവിഷനും ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറും
നമ്മുടെ SSLC റിവിഷന്‍ പോസ്റ്റുകള്‍ ഊര്‍ജസ്വലമാക്കിക്കൊണ്ടിരിക്കുന്ന രണ്ടു വ്യക്തികളുടെയും വിഭവങ്ങള്‍ ഒരുമിച്ചാണ് ഇത്തവണ വിളമ്പുന്നത്........
ശ്രീ. അരുണ്‍ബാബു മുതുവറയുടെ ആറാം പാഠം ഇലക്ട്രോണിക്സ് റിവിഷനും
ശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെ രണ്ട് ഇംഗ്ലീഷ് മീഡിയം മാതൃകാ ചോദ്യപേപ്പറുകളും.
എല്ലാ സുമനസ്സുകളുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
Physics -English Medium Question Paper-1
Physics- English Medium Question Paper -2
Electronics- Mal Med
Electronics -Eng Med
അഞ്ചാം പാഠം - പ്രകാശം
അരുണ്‍ബാബുവിന്റെ റിവിഷന്‍ പരമ്പരയില്‍
അഞ്ചാംപാഠമായ പ്രകാശമാണ് ഇത്തവണ.
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
പാഠം-5- പ്രകാശം -MM
chapter-5-Light-EM
അഞ്ചാംപാഠമായ പ്രകാശമാണ് ഇത്തവണ.
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
പാഠം-5- പ്രകാശം -MM
chapter-5-Light-EM
ഫിസിക്സ് -നാലാം പാഠം റിവിഷന്‍
അരുണ്‍ ബാബു മുതുവറയുടെ റിവിഷന്‍ പരമ്പരയിലെ
നാലാം പാഠമായ ശബ്ദത്തിലെ ചോദ്യങ്ങളാണ്
ഇത്തവണ.നിര്‍ദ്ദേശങ്ങളും
അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
നാലാം പാഠം ശബ്ദം
4th Chapter- Sound
നാലാം പാഠമായ ശബ്ദത്തിലെ ചോദ്യങ്ങളാണ്
ഇത്തവണ.നിര്‍ദ്ദേശങ്ങളും
അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
നാലാം പാഠം ശബ്ദം
4th Chapter- Sound
Asteroid 2012 DA14 to Safely Pass Earth
Asteroid 2012 DA 14 is an object about half the size of a football field in diameter that is going to pass very close to the Earth on Feb. 15th
Coming from the south to the north, to actually gets to within 17,200 miles of the Earth's surface, and will pass interior to the geosynchronous satellites and the GPS satellites, but there's really no chance of the asteroid hitting the Earth and very little change it will hit a satellite.
Unfortunately the answer is no. It's going to be brighter than most asteroids but still is not going to be a naked eye object. The asteroid was discovered by a group of Spanish astronomers in La Sagra observatory in southern Spain. It's going very fast It'll be hard to track and you have to be located in Eastern Europe or in Asia or possibly Australia.
An object the size of DA 14 actually impacted the Earth on June 30th 1908. The so-called "Tunguska event." An object about 30or 40 meters came down in the Earth's atmosphere and exploded leveling trees for 820 square miles.
The close approach of this object 2012 DA 14 on Feb 15 is nothing to worry about. Its orbit is very well known. We know exactly where it's going to go and it cannot hit the Earth.
20 years ago, you probably wouldn't have found this object. But now NASA is observing the skies nightly and picking up these objects and we track them for a hundred years into the future and see if any of them make interesting close Earth approaches. Not only because of the threat issue but because these objects are important for science, they're important for future resources, as well as threats.
Coming from the south to the north, to actually gets to within 17,200 miles of the Earth's surface, and will pass interior to the geosynchronous satellites and the GPS satellites, but there's really no chance of the asteroid hitting the Earth and very little change it will hit a satellite.
Unfortunately the answer is no. It's going to be brighter than most asteroids but still is not going to be a naked eye object. The asteroid was discovered by a group of Spanish astronomers in La Sagra observatory in southern Spain. It's going very fast It'll be hard to track and you have to be located in Eastern Europe or in Asia or possibly Australia.
An object the size of DA 14 actually impacted the Earth on June 30th 1908. The so-called "Tunguska event." An object about 30or 40 meters came down in the Earth's atmosphere and exploded leveling trees for 820 square miles.
The close approach of this object 2012 DA 14 on Feb 15 is nothing to worry about. Its orbit is very well known. We know exactly where it's going to go and it cannot hit the Earth.
20 years ago, you probably wouldn't have found this object. But now NASA is observing the skies nightly and picking up these objects and we track them for a hundred years into the future and see if any of them make interesting close Earth approaches. Not only because of the threat issue but because these objects are important for science, they're important for future resources, as well as threats.
courtesy -
NASA Podcasts
PYARILAL.
റിവിഷന്‍ - മൂന്നാം പാഠം
അരുണ്‍ ബാബു മുതുവറയുടെ റിവിഷന്‍ പരമ്പര തുടരുന്നു....
ഫിസിക്സ് മൂന്നാം അദ്ധ്യായം -വൈദ്യുത പവര്‍ ഉത്പാദനവും വിതരണവും.
ഫിസിക്സ് മൂന്നാം പാഠം -Mal
Physics -3rd Chapter - Eng
രണ്ട് ചോദ്യപേപ്പറുകളും ഒരു ചോദ്യശേഖരവും കൂടി......
റിവിഷന്‍ പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍
പ്രയോജനകരമാകുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം.
പക്ഷെ അഭിപ്രായങ്ങള്‍ കമന്‍റുകളായി വന്നാലേ എഴുതുന്നവര്‍ക്കു് പ്രചോദനമാകൂ....
മെമ്മറി മോഡ്യൂള്‍ പരിചയപ്പെടുത്തിയ ശ്രീ .നൗഷാദ് പരപ്പനങ്ങാടി തന്നെയാണ് ഇത്തവണയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ട് ചോദ്യപേപ്പറുകള്‍ ഒരു ചോദ്യശേഖരം എന്നിങ്ങനെ വിപുലമായ
മാതൃകകളാണ് അദ്ദേഹം നമുക്കായി നല്‍കിയിരിക്കുന്നത്. ശ്രീ നൗഷാദ് പരപ്പനങ്ങാടിക്ക് നന്ദി.
ചോദ്യങ്ങളെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി
ചര്‍ച്ചകള്‍ സജീവമാക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഈ ചോദ്യങ്ങളുടെ ഇംഗ്ലീഷ് മാതൃകകളും അരുണ്‍ബാബുവിന്റെ റിവിഷന്‍ പരിപാടിയും തുടരും.....
ചോദ്യശേഖരം
മാതൃകാ ചോദ്യപേപ്പര്‍ - 1
മാതൃകാചോദ്യപേപ്പര്‍ - 2
പ്രയോജനകരമാകുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം.
പക്ഷെ അഭിപ്രായങ്ങള്‍ കമന്‍റുകളായി വന്നാലേ എഴുതുന്നവര്‍ക്കു് പ്രചോദനമാകൂ....
മെമ്മറി മോഡ്യൂള്‍ പരിചയപ്പെടുത്തിയ ശ്രീ .നൗഷാദ് പരപ്പനങ്ങാടി തന്നെയാണ് ഇത്തവണയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ട് ചോദ്യപേപ്പറുകള്‍ ഒരു ചോദ്യശേഖരം എന്നിങ്ങനെ വിപുലമായ
മാതൃകകളാണ് അദ്ദേഹം നമുക്കായി നല്‍കിയിരിക്കുന്നത്. ശ്രീ നൗഷാദ് പരപ്പനങ്ങാടിക്ക് നന്ദി.
ചോദ്യങ്ങളെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി
ചര്‍ച്ചകള്‍ സജീവമാക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഈ ചോദ്യങ്ങളുടെ ഇംഗ്ലീഷ് മാതൃകകളും അരുണ്‍ബാബുവിന്റെ റിവിഷന്‍ പരിപാടിയും തുടരും.....
ചോദ്യശേഖരം
മാതൃകാ ചോദ്യപേപ്പര്‍ - 1
മാതൃകാചോദ്യപേപ്പര്‍ - 2
SSLC റിവിഷന്‍ - മെമ്മറി മൊഡ്യൂള്‍
SSLC റിവിഷന്‍ തുടരുന്നു. അരുണ്‍ബാബുവിന്റെ മൂന്നാം പാഠം റിവിഷന്‍ ഉടന്‍ തന്നെ തയ്യാറാകും. മറ്റുള്ളവരും ഈഉദ്യമത്തോട് ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഇപ്പോള്‍ ശ്രീ .നൗഷാദ് പരപ്പനങ്ങാടി തയ്യാറാക്കിയ മെമ്മറിമൊഡ്യൂള്‍ പരിചയപ്പെടുത്തുന്നു.
എല്ലാപാഠഭാഗങ്ങളും കാച്ചിക്കുറുക്കി റിവിഷനുവേണ്ടരീതിയില്‍ തന്നെ 10പേജില്‍ ഒതുക്കിയ
ശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെ ഈ മെമ്മറി മോഡ്യുള്‍ വളരെ സന്തോഷത്തോടെ
പ്രസിദ്ധീകരിക്കുകയാണ്. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒപ്പം ഫിസിക്സ് അധ്യാപകന്റെ പഴയ ക്യാപ്സൂളുമുണ്ട്.
മെമ്മറി മൊഡ്യൂള്‍- Mal Med
മെമ്മറി മൊഡ്യൂള്‍ - Eng Medium
ഫിസിക്സ് ക്യാപ്സൂള്‍
2 - വൈദ്യുതകാന്തികപ്രേരണം
ശ്രീ അരുണ്‍ ബാബു മുതുവറ തയ്യാറാക്കിയ ഫിസിക്സ് റിവിഷന്‍ തുടരുന്നു......ഇത്തവണ രണ്ടാം പാഠഭാഗമായ വൈദ്യുതകാന്തികപ്രേരണമാണ്.
എല്ലാവരുടെയും വിശദമായ ചര്‍ച്ചകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
കൂടുതല്‍ ചോദ്യങ്ങളും ചോദ്യശേഖരങ്ങളും നല്‍കി എല്ലാവരും ഈ പരിപാടി
കൂടുതല്‍ സമ്പുഷ്ടമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Physics -2-വൈദ്യുതകാന്തികപ്രേരണം
Physics-02-Eng Medium
എസ്.എസ്.എല്‍.സി. ഒരുക്കം തയ്യാറായി......
SSLC പരീക്ഷയുമായി ബന്ധപ്പെട്ട് QEPR സ്ക്കുളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ എസ്.എസ്.എല്‍.സി. ഒരുക്കം പഠനപ്രവര്‍ത്തനങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്കില്‍ പോകുക.
ഒരുക്കം
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒരുങ്ങാം......
പത്താം ക്ലാസ്സില്‍ ഇനി റിവിഷന്റെ നാളുകളാണ്.....
എസ്.എസ്.എല്‍. സി പരീക്ഷയ്ക്ക് ഫിസിക്സില്‍ മുഴുവന്‍ സ്കോറും കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
ഫിസിക്സ് അധ്യാപകന്‍ ചെയ്യാനുദ്ദേശിക്കുന്നു. മാതൃകാ ചോദ്യങ്ങള്‍, വര്‍ക്ക്ഷീറ്റുകള്‍, തുടങ്ങി റിവിഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലുണ്ടാകേണ്ടതുണ്ട്. ഫിസിക്സില്‍ താല്‍പര്യമുള്ള എല്ലാവരുടെയും(അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും) ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫിസിക്സ് അധ്യാപകന് അയച്ചുതന്ന് ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യര്‍തഥിക്കുന്നു.
ആദ്യത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യമാതൃകകള്‍ അയച്ചുതന്നിരിക്കുന്നത് ശ്രീ. അരുണ്‍ബാബു മുതുവറയാണ്. എല്ലാവരുടെയും വിശദമായ വിലയിരുത്തലും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
അരുണ്‍ബാബു തയ്യാറാക്കിയ ഒന്നാം പാഠഭാഗവുമായി ബന്ധപ്പെട്ട ലിങ്ക് താഴെ ക്ലിക്കുക.
ഫിസിക്സ് ഒന്നാം പാഠം
Subscribe to:
Posts (Atom)