Convex Mirror ഒരു ഉപയോഗം

കോണ്‍‌വെക്സ് ദര്‍പ്പണം അകലെ നിന്നൊരു വീക്ഷണം 

ഇതൊരു ജംഗ്‌ഷനാണ് 

മൂന്നും കൂടിയ സെന്റര്‍ രണ്ടും കോണ്‍‌വെക്സ് ദര്‍പ്പണങ്ങള്‍ തന്നെ

ദര്‍പ്പണത്തിലെ പ്രതിബിംബം രൂപപ്പെട്ടത്  ശ്രദ്ധിക്കുമല്ലോ ?

അകലെയുള്ള വൃക്ഷം എങ്ങനെയുണ്ട് പ്രതിബിംബം രൂപപ്പെട്ടത് നോക്കൂ ഇപ്പോള്‍ ദര്‍പ്പണത്തിന് വളരെ അടുത്തുനിന്നാണ് ഫോട്ടോ എടുക്കുന്നത് 

ദര്‍പ്പണത്തിന് വളരെ അടുത്തുനിന്ന് ഫോട്ടോ എടുത്തപ്പോള്‍ 

ഫോണിലെ SAMSUNG എന്നത് മറ്റൊരു ദര്‍പ്പണം ഉപയോഗിച്ച് വായിക്കണമെങ്കില്‍ പ്രസ്തുത ദര്‍പ്പണം ഇടതു കയ്യിലോ വലതു കയ്യിലോ ആണ് പിടിക്കേണ്ടത് ?

വാല്‍ക്കഷണം  


ഈ ലിങ്കൊന്നു ക്ലിക്ക് ചെയ്തു നോക്കു . റോഡ് സുരക്ഷക്ക് ഇതും അവശ്യമല്ലേ

No comments: