ടെക്സ്റ്റ് ബുക്സ് - ഹാന്ഡ് ബുക്ക്

അഞ്ചു മുതല് എട്ടുവരെയുള്ള വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്ക് ഹാന്ഡ് ബുക്ക് എന്നിവ ഇവിടെ ലഭ്യമാണ്
ടെക്സ്റ്റ് ബുക്ക് ....http://itschool.gov.in/textbook.htm
ഹാന്റ് ബുക്ക് http://itschool.gov.in/handbook.htm
ഐ ടി ബുക്ക്
http://itschool.gov.in/icthandbook.htm

വിഡിയോ കാണാം

Straight line motion with constant acceleration
Superfluid helium

ഫിസിക്സ് വിദ്യാലയത്തിലേക്ക് സ്വാഗതം

ഇതു കേരളത്തിലെ സ്കൂള് ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്.....
നമ്മുടെ പഠന പ്രശ്നങ്ങള്, ബോധന രീതികള്, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും
നമുക്കിവിടെ ചര്ച്ച ചെയ്യാം......
നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും,
അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്ട്ടതയിലുള്ള
ഊര്ജ്ജ പ്രവാഹങ്ങള് സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് ,
നമുക്കു പരസ്പരം അറിവിന്റെ നിര്‍്മിതിയിലെ കൈത്താങ്ങുകളാകാം.......