ഫിസിക്സ് -നാലാം പാഠം റിവിഷന്‍

അരുണ്‍ ബാബു മുതുവറയുടെ റിവിഷന്‍ പരമ്പരയിലെ
നാലാം പാഠമായ ശബ്ദത്തിലെ ചോദ്യങ്ങളാണ്
ഇത്തവണ.നിര്‍ദ്ദേശങ്ങളും
അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.


നാലാം പാഠം ശബ്ദം

4th Chapter- Sound 

3 comments:

Anonymous said...

THANK YOU SIR

കരിപ്പാറ സുനില്‍ said...

നമസ്കാരം അരുണ്‍ ബാബു
റിവിഷന്‍ പരമ്പര നന്നായി വരുന്നുണ്ട് . പ്രായോഗിക ജീവിത സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയ ചോദ്യങ്ങള്‍ ഉള്ളത് സന്തോഷമേകുന്നു
പതിനാലാമത്തെ ചോദ്യം ; അതില്‍ നാലുമിനിട്ടുതന്നെയാണോ ?
ആശംസകളോടെ

Arunbabu said...

ശബ്ദം 14- മത്തെ ചോദ്യം 4 മിനിറ്റ് എന്നത് 4 സെക്കന്റ്‌ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ . തെറ്റ് ചൂണ്ടി കാണിച്ചതിന് സുനില്‍ സാറിനു നന്ദി.