രണ്ട് ചോദ്യപേപ്പറുകളും ഒരു ചോദ്യശേഖരവും കൂടി......

റിവിഷന്‍ പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ 
പ്രയോജനകരമാകുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം.
പക്ഷെ അഭിപ്രായങ്ങള്‍ കമന്‍റുകളായി വന്നാലേ ​എഴുതുന്നവര്‍ക്കു് പ്രചോദനമാകൂ....
മെമ്മറി മോഡ്യൂള്‍ പരിചയപ്പെടുത്തിയ ശ്രീ .നൗഷാദ് പരപ്പനങ്ങാടി തന്നെയാണ് ഇത്തവണയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ട് ചോദ്യപേപ്പറുകള്‍ ഒരു ചോദ്യശേഖരം എന്നിങ്ങനെ വിപുലമായ
മാതൃകകളാണ് അദ്ദേഹം നമുക്കായി നല്‍കിയിരിക്കുന്നത്. ശ്രീ നൗഷാദ് പരപ്പനങ്ങാടിക്ക് നന്ദി.
ചോദ്യങ്ങളെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി
ചര്‍ച്ചകള്‍ സജീവമാക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഈ ചോദ്യങ്ങളുടെ ഇംഗ്ലീഷ് മാതൃകകളും അരുണ്‍ബാബുവിന്റെ റിവിഷന്‍ പരിപാടിയും തുടരും.....



ചോദ്യശേഖരം

മാതൃകാ ചോദ്യപേപ്പര്‍ - 1

മാതൃകാചോദ്യപേപ്പര്‍ - 2

5 comments:

ഫിസിക്സ് അദ്ധ്യാപകന്‍ said...

ചോദ്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഈ പരിപാടിയെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ദയവായി അറിയിക്കുക.

Arunbabu said...

വായനക്കാരുടെ അഭിപ്രായങ്ങളാണ് ഞങ്ങള്‍ക്കുള്ള പ്രചോദനം .അതിനാല്‍ അഭിപ്രായങ്ങളും , വിലയേറിയ നിര്‍ദേശങ്ങളും അറിയിക്കൂ

Arunbabu said...

നന്നായിട്ടുണ്ട് . തുടര്‍ന്നും ഇത്തരം നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു .ഇതിന്റെ ഇംഗ്ലീഷ് മീഡിയം കാത്തിരിക്കുന്നു.റിവിഷന്‍ പോസ്റ്റുകള്‍ അടുത്ത ആഴ്ച തുടരും .സന്ദര്‍കര്‍ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ മറക്കല്ലേ .......

CK Biju Paravur said...

ചോദ്യമാതൃകകളും ചോദ്യശേഖരവും വളരെ നന്നായിട്ടുണ്ട്. ശ്രീ .നൗഷാദ് പരപ്പനങ്ങാടിയുടെ നല്ല ശ്രമങ്ങള്‍ക്ക് നന്ദി. ഇംഗ്ലീഷ് ചോദ്യമാതൃകകള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം അരുണ്‍ബാബു തുടങ്ങിവച്ച റിവിഷന്‍ പാഠങ്ങളും......

Adarsh.v said...

വളരെ നന്ദി സര്‍,,
ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.