2 - വൈദ്യുതകാന്തികപ്രേരണംശ്രീ അരുണ്‍ ബാബു മുതുവറ തയ്യാറാക്കിയ ഫിസിക്സ് റിവിഷന്‍ തുടരുന്നു......ഇത്തവണ രണ്ടാം പാഠഭാഗമാ​​യ വൈദ്യുതകാന്തികപ്രേരണമാണ്.
എല്ലാവരുടെയും വിശദമായ ചര്‍ച്ചകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
കൂടുതല്‍ ചോദ്യങ്ങളും ചോദ്യശേഖരങ്ങളും നല്‍കി എല്ലാവരും ഈ പരിപാടി
കൂടുതല്‍ സമ്പുഷ്ടമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Physics -2-വൈദ്യുതകാന്തികപ്രേരണം 

Physics-02-Eng Medium

1 comment:

Arunbabu said...

ഇംഗ്ലീഷ് മീഡിയം ഉടന്‍ പോസ്റ്റ്‌ ചെയ്യും .ഇത് തയ്യാറാക്കുവാന്‍ എന്നെ സഹായിച്ച മുഹമ്മദ്‌ രബീഹ് , വിഷ്ണു നാരായണന്‍ എന്നിവര്‍ക്കു നന്ദി..കൂടാതെ ബിജു സാറിനോട് പ്രത്യേക കടപ്പാട് അറിയിക്കട്ടെ . വേണ്ട നിര്‌ദേശങ്ങല്‌ നല്‌കിയതിന്‌