SSLC റിവിഷന്‍ - മെമ്മറി മൊഡ്യൂള്‍



SSLC റിവിഷന്‍ തുടരുന്നു. അരുണ്‍ബാബുവിന്റെ മൂന്നാം പാഠം റിവിഷന്‍ ഉടന്‍ തന്നെ തയ്യാറാകും. മറ്റുള്ളവരും ഈഉദ്യമത്തോട് ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഇപ്പോള്‍  ശ്രീ .നൗഷാദ് പരപ്പനങ്ങാടി തയ്യാറാക്കിയ മെമ്മറിമൊഡ്യൂള്‍ പരിചയപ്പെടുത്തുന്നു.

എല്ലാപാഠഭാഗങ്ങളും കാച്ചിക്കുറുക്കി റിവിഷനുവേണ്ടരീതിയില്‍ തന്നെ 10പേജില്‍ ഒതുക്കിയ
ശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെ ഈ മെമ്മറി മോഡ്യുള്‍ വളരെ സന്തോഷത്തോടെ
പ്രസിദ്ധീകരിക്കുകയാണ്. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒപ്പം ഫിസിക്സ് അധ്യാപകന്റെ പഴയ ക്യാപ്സൂളുമുണ്ട്.


മെമ്മറി മൊഡ്യൂള്‍- Mal Med

മെമ്മറി മൊഡ്യൂള്‍ - Eng Medium

ഫിസിക്സ് ക്യാപ്സൂള്‍

2 comments:

CK Biju Paravur said...

വളരെ മികച്ചത്.....

Arunbabu said...

വളരെ മികച്ചത് .കുട്ടികള്‍ക്ക് നല്‍കി .ഇത് എല്ലാ നിലവാരത്തിലുമുല്ലവര്‌ക്കും ഉപകാരപ്പെടും