ഗ്രഹങ്ങള്‍ പരസ്പരം കൂട്ടിമുട്ടാത്തത്........സൗരയൂഥം ഒരു ഫുട്ബോള്‍ സ്റേറഡിയം പോലെയാണെന്ന് സന്‍കല്‍പ്പിച്ചാല്‍,  സ്റേറഡിയത്തിന്റെ നടുക്കു വച്ച ഒരു ചെറുനാരങ്ങയാണ് സൂര്യന്‍.
നാലുമീറ്റര്‍ അകലെക്കൂടി അതിനെചുറ്റുന്ന കടുകുമണിയാണ് ഭൂമി.ഏറ്റവും വലിയ ഗ്രഹമായ വ്യാഴം, ഔട്ട് സൈഡ് കളിക്കുന്ന കളിക്കാരന്റെ സ്ഥാനത്തുള്ള ഒരു കുരുമുളകുമണിയാണ്. പ്ലൂട്ടോയാകട്ടെ സ്റ്റേഡിയത്തിന് പുറത്ത് റോഡിലുള്ള ഒരു മണ്‍തരിയും. ഇതുകൊണ്ടാണ് ഗ്രഹങ്ങള്‍ പരസ്പരം കൂട്ടിമുട്ടാത്തത്.

2 comments:

Anonymous said...

ഹലോ ,
നമസ്കാരം.
സര്‍,നിങ്ങള്‍ ഇതില്‍ mathematicschool ന്റെ ലിങ്ക് ഉള്പ്പെടുത്തിയിട്ടുണ്ടല്ലോ...ദയവായി എന്റെ ബ്ലോഗിന്റെ ലിങ്ക് കൂടി ഉള്‍പ്പെടുത്തണം.എന്റെത്‌ ഒരു കൊച്ചു ബ്ലോഗാണ്.എനിക്ക് കഴിയും വിധം ഞാന്‍ നന്നാക്കാന്‍ ശ്രമിക്കിന്നുണ്ട്.എന്റെ ബ്ലോഗ് അഡ്രസ്‌ ഇതാണ് http://thasleemp.blogspot.com നിങ്ങളുടെ ബ്ലോഗില്‍ ലിങ്ക് ചെയ്യുമെന്ന വിശ്വാസത്തോടെ തസ്ലീം.പി

അപ്പി ഹിപ്പി said...

ഇതു പോലൊരു സംരംഭം തുടങ്ങിയ അധ്യാപകർക്കു, അഭിവാദ്യങ്ങൾ


ഗ്രഹങ്ങൾ തമ്മിൽ കൂട്ടി മുട്ടാത്തതിനു കാരണം അവയുടെ വലിപ്പം മാത്രമാണൊ, ഗുരുത്വാകർഷണത്തിനു ഇവിടെ റോളൊന്നുമില്ലെ?