ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്.....
നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം......
നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും,
അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള
ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് ,
നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
john sir, thank you for commenting... your thought is correct.... the answer is given...... kindly strength the physicsadhyapakan, just like mathematicsschool.....
6 comments:
ഈ ബ്ലോഗ് ആരും സന്ദർശിക്കുന്നില്ലേ? ചോദ്യങ്ങൾ മാത്രം? ഉത്തരം ആരും നൽകുന്നില്ല. ചോദ്യകർത്താവെങ്കിലും അതു ചെയ്തില്ലെങ്കിൽ...
നന്ദി.....സത്യാന്വേഷി......അന്വേഷിച്ചതിന്.....
അദ്ധ്യാപകന് ചോദ്യം ചോദിച്ചു....ആരെന്കിലും ഉത്തരം തരുമെന്നും കരുതി.....
ഉത്തരം ഉണ്ടായേ മതിയാവൂ......
I think it the problem of frame of reference.Just like a man not experiencing the movement of train when he is inside and doors are closed.
john sir, thank you for commenting...
your thought is correct....
the answer is given......
kindly strength the physicsadhyapakan, just like mathematicsschool.....
the answer is not the same as john said. Which thing is BIG ? your coconut tree or the sun in the morning & in the evening
ഉണ്ണി മാഷേ,....
സാര്‍ ഉത്തരം പറയൂ....വിശദമായി.......
Post a Comment