1.സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ Aയുടെ അഗ്രങ്ങളില്‍ (പച്ചിരുമ്പ് കോറില്) കാന്തിക ധ്രുവങ്ങള്‍
രൂപപ്പെടുമോ?
2.സ്വിച്ച ഓഫ് ചെയ്യുമ്പോള്‍ഈകാന്തിക മണ്ഡലം നിലനില്‍ക്കുമോ?
3.സ്വിച്ച് ഓണ്‍ചെയ്യുന്ന അവസരത്തില്‍ B യുമായി ബന്ധപ്പെട്ട ഫ്ളക്സില്‍എന്തെങ്കിലും മാറ്റമുണ്ടാകുമോ?
4.സ്വിച്ച ഓഫ് ചെയ്യുമ്പോഴോ?
5.ഈ പ്രവര്‍ത്തനത്തില്‍ ഗാല്‍വനോമീറ്റര്‍ റീഡിംഗില്‍ എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്?
എന്തുകൊണ്ട്?
6.പ്രൈമറികോയിലിലൂടെ AC വൈദ്യുതി കടത്തിവിടുന്നതു മൂലം കോയിലിനുചുറ്റുമുള്ള ഫ്ളക്സില്‍ എന്തുമാറ്റമാണ് ഉണ്ടാകുക?
7.സെക്കന്ററി കോയിലുമായി ബന്ധപ്പെട്ട് ഫ്ളക്സിന് എപ്പോഴും വ്യതിയാനം ഉണ്ടാകുമോ?
8.ഇങ്ങനെ വൈദ്യുതകാന്തിക പ്രേരണം മൂലം ഒരു കോയിലില്‍നിന്ന് മറ്റൊരുകോയിലിലേക്ക് വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസം ഏതാണ്?
9.ഈ തത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഏതാണ്?
No comments:
Post a Comment