ഗുരുത്വ കേന്ദ്രം

എതൊരു  വസ്തുവിന്റെയും ഭാരം കേന്ദ്രീകരിച്ചിരിക്കുന്ന ബിന്ദുവാണ് ഗുരുത്വ കേന്ദ്രം.
ഗുരുത്വ കേന്ദ്രം വസ്തുവിന്റെ താഴെ ആയാല് മാത്രമേ, അതിനു സ്ഥിരത കൈവരിക്കുവാന് കഴിയുകയുള്ളൂ.
ഗുരുത്വ കേന്ദ്രം മുകളിലായാല് സ്ഥിരത നഷ്ടപ്പെടുകയും , മറിയാനുള്ള സാധ്വത കൂടുകയും ചെയ്യും.
തേക്കടി ദുരന്തിനു കാരണം, കൂടുതല് പേര് ബോട്ടിന്റെ മുകളില് ആയിരുന്നിരിക്കാം ...
അത് അസ്ഥിര സന്തുലിതാവസ്ഥയില് ആവുകയും , ബോട്ട്മറിയുകയും ചെയ്തു.....


3 comments:

Anonymous said...

സർ,
താങ്കളുടെ ഈ ബ്ലോഗ് സ്ഥിരമായി നോക്കാറുണ്ട്. വിശദീകരണങ്ങൾ കുറച്ചുകൂടി ആവാമെന്നു തോന്നിയിട്ടുണ്ട് മിക്ക പോസ്റ്റിനും. ആശംസകൾ


സുദേഷ് എറണാകുളം

Anonymous said...

ഇത്തരം ഒരു ബ്ലോഗിന് കമന്റ് മോഡറേഷൻ വേണമോ?

സുദേഷ്

ഫിസിക്സ് അദ്ധ്യാപകന്‍ said...

നന്ദി.....ഇനി ശ്രദ്ധിക്കാം.......