- മാത്തമാറ്റിക്സ് ബ്ലോഗിലെ ജോണ്‍ സാര്‍ ഫിസിക്സിലെ ഒരു ഗണിതപ്രശ്നം ഉന്നയിച്ചിരിക്കുന്നു.... പ്രതികരിക്കുക.....
Shall I give a question? ( I ask this just because of the topic is heat} 1. At what temperature will the number of degrees Fahrenheit be th same as the number of degrees Celsius? 2. At whwt temperature will the number of degrees Fahrenheit be double the number of degrees Celsius? 3. what is 98.4 F in Celsius scale?
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
ഫിസിക്സിലെ ഒരു ഗണിതപ്രശ്നം
Subscribe to:
Post Comments (Atom)
5 comments:
സൂചനകള്‍ നല്കിയാല് നന്നായിരുന്നു.
C=(F-32)x5/9
-40 F = -40 deg C
Abdul Razak P, Abu Dhabi
thank you Abdul Razak sir,
I VISITED YOUR BLOG . CONGRATULATIONS.
C=(F-32)X 5/9
Post a Comment