എയര്‍ കണ്ടീഷന്‍

എ.സി. മെഷീനില്‍ നിന്ന് ജലത്തുള്ളികള്‍ പുറത്തേക്ക് ഒഴുകുന്നത് കണ്ടിട്ടില്ലേ...? എന്തുകൊണ്ടാണിത്.....?
എ.സി. ഘടിപ്പിച്ച മുറിയില്‍ കൂടുതല്‍ ആളുകളുണ്ടെന്‍കില്‍ മെഷീനില്‍ നിന്ന് കൂടുതല്‍ ജലം പുറത്തു വരുമോ.....?

2 comments:

Anonymous said...

എ സി മുറികളില്‍ മെഷീന്‍ ആര്‍ദ്രത നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മെഷീനില്‍ നിന്ന് ജലത്തുള്ളികള്‍ പുറത്തേക്ക് ഒഴുകുന്നത്
കൂടുതല്‍ ആളുകളുണ്ടെന്‍കില്‍ കൂടുതല്‍ ജലം പുറത്തു വരും

-ഉണ്ണി

Sagar Alias Jackey said...

I agree with UNNI