വായുവില് നിന്നും ഒരു പ്രിസത്തിലെക്കുള്ള പ്രകാശ രശ്മിയുടെ
പാത കാണിക്കുന്ന ചിത്രം തന്നിരിക്കുന്നു.
*ചിത്രത്തില് പതന കോണ് ഏതാണ്?
*ചിത്രത്തില് അപവര്ത്തന കോണ് ഏതാണ് ?
* അപവര്ത്തനാങ്കം എത്ര ?
* പ്രകാശത്തിന്റെ ഗ്ലാസ്സിലെ വേഗത എത്ര ?
( പ്രകാശത്തിന്റെ വായുവിലെ വേഗത = 300000000 m/sec )
No comments:
Post a Comment