ഒരു കോണ്കേവ് ദര്പ്പണത്തിനു മുന്നില് AB എന്ന വസ്തു വച്ചിരിക്കുന്നു. താഴെ പറയുന്നവ കണ്ടുപിടിക്കുക
* വസ്തുവില് നിന്നും ദര്പ്പണത്തിന്റെ പൊളിലേക്കുള്ള അകലം എത്ര?
* ഫോക്കസ് ദൂരം എത്ര?
*ദര്പ്പണത്തിന്റെ പൊളില് നിന്നും പ്രതിബിംബത്തിലേക്കുള്ള അകലം എത്ര?
* വസ്തുവിന്റെ ഉയരം എത്ര?
* പ്രതിബിംബത്തിന്റെ ഉയരം എത്ര?
* പ്രതിബിംബത്തിന്റെ സവിശേഷതകള് എന്തെല്ലാം?
No comments:
Post a Comment