ചന്ദ്രന് ഭൂമിയെ ചുറ്റുവാന്‍ എത്ര ദിവസം വേണം ?


ചന്ദ്രന് ഭൂമിയെ ചുറ്റുവാന്‍ 27 1/3  ദിവസം വേണം . പക്ഷെ ഒരു പൌര്‍ണ്ണമി ദിവസം മുതല്‍ അടുത്ത പൌര്‍ണ്ണമി ദിവസം വരെയുള്ള വ്യത്യാസം 29 1/2 ദിവസമാണ് . കാരണം ഭൂമി സൂര്യനെ ചുറ്റുന്നതിനാല്‍ , ചന്ദ്രന്‍ ഒരു പരിക്രമണം പൂത്തിയാക്കുമ്പോഴേക്കും ഭൂമി സ്വസ്ഥാനത്തുനിന്ന് അല്പം നിങ്ങിയിരിക്കും .

1 comment:

P.C.MADHURAJ said...

അങ്ങനെയാണല്ലെ, "ഇങ്ങനെ നാളുകൾ ഇരുപത്തേഴു " എന്നും "ഇങ്ങനെ പക്കങ്ങൾ പതിനഞ്ച് " എന്നും അമ്മ പരഞ്ഞു പഠിപ്പിച്ചത്‌ ?