വര്ക്ക് ഷീറ്റ്ത്രീ ഫേസ് എസി വിതരണത്തിനുള്ള ഒരു സംവിധാനമാണ് ചിത്രത്തിലുള്ളത്.

* എ, ബി , സി , ഡി , ഇ എന്നിവ ഓരോന്നും എന്തിനെ സൂചിപ്പിക്കുന്നു?

* എ യും ബി യും തമ്മിലുള്ള പൊട്ടന്ഷ്യല് വ്യത്യാസം എത്ര?

* ബി യും ഡി യും തമ്മിലുള്ള പൊട്ടന്ഷ്യല് വ്യത്യാസം എത്ര?

* ഭൂമിയില് നിന്നു ഡി എന്ന ലൈനില് തൊട്ടാല് ഷോക്ക് എല്ക്കുമോ? എന്തുകൊണ്ടു?

No comments: