വര്ക്ക് ഷീറ്റ്


ഗ്രാഫ് വിശകലനം ചെയ്ത് താഴെപ്പറയുന്ന ചോദ്യങ്ങള്ക്ക് ഉത്തരം എഴുതുക.

* ആദ്യ പ്രവേഗം എത്ര?
* അന്ത്യ പ്രവേഗം എത്ര?
* P മുതല് R വരെയുള്ള സമയം എത്ര?
* P മുതല് Q വരെ ത്വരണം ഉണ്ടോ?
* Q മുതല് R വരെയോ?
* ഗ്രാഫില് എവിടെയാണ് സമ പ്രവേഗം?
* 10 സെക്കണ്ടിലെ സ്ഥാനാന്തരം എത്ര?
* 10 സെക്കണ്ടിലെ ത്വരണം എത്ര?

No comments: