ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
ന്യൂക്ലിയര് റിയാക്ടറിന്റെ ഭാഗങ്ങള്
ന്യൂട്രോനിന്റെ വേഗത നിയന്ത്രിക്കുന്ന ഭാഗമാണ് മോഡറേറ്റര്...
ഗ്രാഫൈറ്റ് , ഘനജലം എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന മോഡറേറ്റര്
പ്രതിബിംബം രൂപീകരിക്കൂ....
എ ബി എന്ന വസ്തു വക്രതാ കേന്ദ്രതിനരികെ സ്ഥിതി ചെയ്യുന്നു .
എ യില് നിന്നുള്ള പ്രകാശരശ്മികലുടെ പ്രതിഫലന കിരണങ്ങള് വരച്ച്
പര്തിബിംബം രൂപീകരിക്കൂ.....
കിരണ ചിത്രം വരയ്ക്കൂ ........
എളുപ്പത്തില് ചലിക്കാന് കഴിയുന്നത് ആര്ക്ക്
Why Study Physics?
Whether you spend a lifetime studying physics, or just take one class, at least a few of the reasons listed below will make the effort well worthwhile.
| Physics is the most fundamental of the sciences. It is concerned with the most basic building blocks of all things - from ants to antennas, from quarks to quasars. The study of physics means trying to find out what the universe is made of, and how these things move and interact with each other. So in one sense, all the other sciences are built on the knowledge gained through the study of physics. |
Physics is beautiful. Physicists love simplicity. They are constantly striving to find the most fundamental ideas that can be used to describe even the most complex of phenomena. For example Newton found that only a very small number of concepts could be used to describe just about all of the mechanical world - from steam engines to the motion of the planets. Not only is this beautiful, it's downright amazing! | |
Physics teaches you to think. This might seem like a strange statement. The study of all subjects teach you to think. But because physics deals with the most basic concepts, the application of such techniques as "Separation of Variables" and "The Scientific Method" are never more clear than they are in the study of physics. Once mastered you will find that these methods can be applied to all subjects, including the business world and just coping with everyday life. | |
Physics is a creative subject. The concepts of physics don't come easily. Someone has to come up with a theory to begin with. This is just as much a creative process as composing music. But where physics, and science in general, differ from the Arts is that no one will accept your theory unless you have some way of testing its validity. Experimental physicists sometimes have to be enormously creative in coming up with methods of testing theories and measuring things in the world around them. For example, how do you tell that there is a planet orbiting a star that is so far away that it appears as nothing more than a spec of light in even the most powerful telescopes? | |
Physics gives you a new appreciation of the world around you. You can look a rainbow and say "Wow, pretty colours!", or you can marvel at the amazing interactions between photons and electrons that come together in that particular way when light from the sun strikes spherical water droplets in the sky, and that you perceive as a multicolored arc suspended in the air. Now that's awe! | |
Physics is fun. Lastly, studying physics gives you the opportunity of playing with a lot of really cool toys! |
ആര്ക്കൊക്കെ ഷോക്ക് എല്ക്കും
വര്ക്ക് ഷീറ്റ്
ത്രീ ഫേസ് എസി വിതരണത്തിനുള്ള ഒരു സംവിധാനമാണ് ചിത്രത്തിലുള്ളത്.
* എ, ബി , സി , ഡി , ഇ എന്നിവ ഓരോന്നും എന്തിനെ സൂചിപ്പിക്കുന്നു?
* എ യും ബി യും തമ്മിലുള്ള പൊട്ടന്ഷ്യല് വ്യത്യാസം എത്ര?
* ബി യും ഡി യും തമ്മിലുള്ള പൊട്ടന്ഷ്യല് വ്യത്യാസം എത്ര?
* ഭൂമിയില് നിന്നു ഡി എന്ന ലൈനില് തൊട്ടാല് ഷോക്ക് എല്ക്കുമോ? എന്തുകൊണ്ടു?
Labels:
electricity,
Worksheet
വര്ക്ക് ഷീറ്റ്
WORK SHEET
* Which type of dynamo it this?
* Mark the parts of the dynamo?
* Can we use this as a motor? Why?
* Does the emf produced in the dynamo is same,
when armature rotates and when field magnet rotates?
Labels:
electricity,
Worksheet
തിന്മയുടെ തീജ്വാലകള്
ആയിരത്തി തൊള്ളായിരത്തി നാല്പത്തി അഞ്ജ് ആഗസ്റ്റ് ആറ്, രാവിലെ എട്ടേ പതിനഞ്ഞ്ജ് ,
എനൊളഗെ എന്ന വിമാനത്തില് നിന്നും ലിറ്റില് ബോയ് എന്ന ആറ്റം ബോംബ് താഴേക്ക് പതിക്കുന്നു.....
താഴെ ഹിരോഷിമ നഗരം .....
ആയിരം സൂര്യന്മാര് ഒന്നിച്ചുദിച്ച പോലെ ....
ഒരു കൂണിന്റെ ആകൃതിയില് ഒരു ഗോളം വിരിഞ്ഞുയര്ന്നു.....
ആളുകള് പരിഭ്രന്ത്രരായി പരക്കം പായുന്നു....
എങ്ങും അലമുറകള് ....ദീന രോദനങ്ങള് .....
താപനില ഉയരുന്നു....ആയിരങ്ങളായി....
ജലം തിളച്ചു ആവിയായുര്ന്നു....
മാംസം വെന്തുരികി, എന്നിട്ടും ജീവന് അവശേഷിക്കുന്ന മനുഷ്യരും ജീവികളും ,ഓടുന്നു .....
പിടഞ്ഞു വീണു മരിക്കുന്നു.....
എന്പതിനായിരത്തോളം പേര് മരിച്ചു വീണു........
അത്രയും പേര്ക്ക് അംഗ വൈകല്യവും ഉണ്ടായി.......
മൂന്നാം ദിവസം നാഗസാക്കിയിലും ബോംബിട്ടു....ഫാറ്റ് മാന് എന്ന ബോംബ്....
അവിടെയും കൊല്ലപ്പെട്ടു.....അന്പതിനായിരത്തോളം പേര്....
................................
............
ചോര കിനിയുന്ന ഓര്മകളുമായി , ഹിരോഷിമ നാഗസാക്കി ദിനങ്ങള് വരുന്നു......
അമേരിക്ക വര്ഷിച്ച അണുബോംബിന്റെ മാരക വിഷാണുക്കള് ഇന്നും ആ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.....
ഏത് യുദ്ധവും എതിര്ക്കപ്പെടണം .......
ആര്ക്ക് വേണ്ടിയാണ് യുദ്ധം...
യുദ്ധങ്ങള് ജനങ്ങള്ക്ക് സമ്മാനിക്കുന്നത് പട്ടിണിയും ദുരിതങ്ങളും മാറാരോഗങ്ങളും.....
രാജ്യത്തിന്റെ സമ്പത്തു മുഴുവന് ചെലവഴിച്ച് നടത്തുന്ന യുദ്ധങ്ങള്, ദുരിതങ്ങള് മാത്രമെ നല്കുന്നുള്ളൂ.....
അതുകൊണ്ടു വിശ്വ ശാന്തിക്കായി നമുക്കു പ്രയത്നിക്കാം....
Subscribe to:
Posts (Atom)