രണ്ട് ചിത്രങ്ങള്‍......

സമാന്തരരീതിയില്‍- പ്രത്യേകം, പ്രത്യേകം നിയന്ത്രിക്കുന്നതിന്-ഒരേ വോള്‍ട്ടത ലഭ്യമാക്കുന്നതിന്.
ഫ്യൂസ്, സ്വിച്ച് എന്നിവ ഫേസില്‍
ഫേസും ന്യൂട്രലും ഉപകരണത്തിന് ലഭിക്കണം.
എര്‍ത്ത് ലൈന്‍ ഉറപ്പാക്കണം
മെയിന്‍ ഫ്യൂസ്, മെയിന്‍സ്വിച്ചിനും, kWh- മീറ്ററിനു മിടയില്‍പ്രതിബിംബരൂപീകരണം.......
ഒരു ബിന്ദുവില്‍നിന്നും പുറപ്പെടുന്ന ഏതെങ്കിലും 2പ്രകാശരശ്മികളുടെ പ്രതിഫലനകിരണങ്ങള്‍കൂട്ടിമുട്ടുന്ന സ്ഥലത്ത് പ്രതിബിംബം ഉണ്ടാകുന്നു.

No comments: