
വളരെ നേര്‍ത്ത കവചിത ചെമ്പുകമ്പി (50cm നീളമുള്ളത്) ഉപയോഗിച്ച് ഒരു ചുരുള്‍ നിര്‍മ്മിക്കുക(ഒരു റീഫിലിന്റെ വണ്ണത്തില്‍) അഗ്രങ്ങളിലെ ഇന്‍സുലേഷന്‍ നീക്കം ചെയ്ത് ഒരു സെല്ലിന്റെ അഗ്രങ്ങളില്‍ ബന്ധിപ്പിച്ച് തൂക്കിയിടുക. അതിനു സമീപത്തേക്ക് ഒരു കാന്തത്തെ കൊണ്ടുവരിക. നിങ്ങളുടെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി കാരണം കണ്ടെത്തുക.
No comments:
Post a Comment