പഠനസാമഗ്രികള്‍
കവചിത ചെമ്പുകമ്പി 28-30 ഗേജ് - 200 gm
കവചിത ചെമ്പുകമ്പി 22 ഗേജ് - 100 gm
1” P.V.C. പൈപ്പ് (8 cm നീളം) – 1
വൈന്‍ഡിംഗ് വയര്‍ (കെട്ടു കമ്പി) 10 cm
നീളത്തില്‍ മുറിച്ചത് (കോറായി ഉപയോഗിക്കാന്‍ )- 1 കെട്ട്
(കോറിന്റെ വണ്ണം 1.5cm ല്‍ കൂടരുത്)
L.E.D. - 1
സ്പീക്കര്‍ മാഗ്നറ്റ് - 1
ട്രാന്‍സ്ഫോമര്‍ (12,0,12)V, 1A - 1
സൈക്കിള്‍ ഡൈനാമോ ബള്‍ബ്(ടോര്‍ച്ച് ബള്‍ബ്) -1
കണക്ടിംഗ് വയര്‍
ബള്‍ബ് ഹോള്‍ഡര്‍
പ്രവര്‍ത്തനം 1
കവചിത ചെമ്പുകമ്പി P.V.C. പൈപ്പിനു മുകളില്‍ പൂര്‍ണ്ണമായും ചുറ്റിയെടുക്കുക. അഗ്രങ്ങളെ ഇന്‍സുലേഷന്‍ നീക്കം ചെയ്ത് LED യുമായി ബന്ധിപ്പിക്കുക. കെട്ട് കെമ്പി കോര്‍പൈപ്പിനുള്ളില്‍ വയ്ക്കുക. പൈപ്പിന്റെ ഏതെന്‍കിലും ഒരഗ്രത്തിലേക്ക് സ്പീക്കര്‍ മാഗ്നറ്റ് പെട്ടെന്ന് അടുപ്പിക്കുക. പിന്നീട് പിന്‍വലിക്കുക. മാറ്റങ്ങള്‍ നിരീക്ഷിക്കുക. എതിര്‍ അഗ്രത്തിലും ഈ പ്രവര്‍ത്തനം ആവര്‍ത്തിക്കുക. മാറ്റങ്ങള്‍ നിരീക്ഷിക്കുക.
3 comments:
good ..
vinod hsst computer application ayyankoikkal kollam
visit our blog
http://ghssayyakoickal.blogspot.com/
5മീറ്റര്‍ പൊക്കത്തില്‍ നിന്നും ഒരു കരടി താഴെയ്ക് വീഴുന്നു.1 സെക്കന്‍റ് കൊണ്ട് താഴെ എത്തും
കരടിയുടെ നിറം എന്ത് ഫിസിക്ക്സ് കാരെ
Post a Comment