കരടിയുടെ നിറമെന്ത് ?

മാത്തമാറ്റിക്സ് ബ്ലോഗിലെ ജോണ്‍ സാര്‍ ഫിസിക്സിലേക്ക് ഒരു ചോദ്യം തന്നിരിക്കുന്നു......
എല്ലാവരുടെയും കമന്റുകള്‍ പ്രതീക്ഷിക്കുന്നു. 

5മീറ്റര്‍ പൊക്കത്തില്‍ നിന്നും ഒരു കരടി താഴെയ്ക് വീഴുന്നു. 1 സെക്കന്‍റ് കൊണ്ട് താഴെ എത്തും.
കരടിയുടെ നിറം എന്ത് ഫിസിക്സുകാരേ....?




10 comments:

ശ്രീ said...

5 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴെ എത്താന്‍ വെറും ഒരു സെക്കന്റ്? അപ്പോ അവിടത്തെ ഗുരുത്വാകര്‍ഷണബലം?

Arunanand T A said...

Of course, White!
s=ut+(at^2)/2
s=5, u=0, a=?, t=1
Therefore, 5=0+a/2
a=10m/s^2
Pole!

Sudheer G N said...

This bear is a polar bear. It is white in colour.
s=ut+1/2gt^2
5=0+1/2x10x1
maximum acceleration due to gravity at poles.

What is the weight of this bear?

ഫിസിക്സ് അദ്ധ്യാപകന്‍ said...

ഉത്തരങ്ങള്‍ നല്‍കിയ Arunanand T A , velicham ,.........ശ്രീ
എല്ലാവര്‍ക്കും നന്ദി......
പിന്നെ ചോദ്യം നല്‍കിയ ജോണ്‍ സാറിനും, കരടിയുടെ ഉടമ അസീസ് സാറിനും.....

JOHN P A said...

1/u + 1/v = 1/f എന്ന സമവാക്യം ഉപയോഗിച്ച് പരന്ന മിറര്‍ ഉണ്ടാക്കുന്ന പ്രതിബിംബത്തിന്‍റ പ്രത്യേകത വിശദീകരിക്കാമല്ലോ. ഇതില്‍ ഞങ്ങള്‍ കണക്കുകാരുടെ താല്പര്യം ഊഹീക്കാമല്ലോ

ഫിസിക്സ് അദ്ധ്യാപകന്‍ said...

പരന്ന മിറര്‍ അതേവലിപ്പത്തിലുള്ള മിഥ്യാ പ്രതിബിംബം ഉണ്ടാക്കുമെന്നറിയാമല്ലോ....
ഫോക്കസ് ദുരം infinity......
വസ്തു x അകലത്തില്‍ വച്ചാല്‍.....
1/f = 1/x - 1/x = 0/x
f = x/0 = infinity.....

Anonymous said...

FREE-improve your Word Power/General Knowledge/Computer/Internet/Amazing Facts/Science/Health/Vastu Tips in your mobile inbox. From your mobile just type ON KNOWLEDGECENTRE & sms to 9870807070 <100% free!>

*********************
Free Kerala Breaking News in your mobile inbox.From Ur mobile type ON KERALAVARTHAKAL & sms to 9870807070 <100% free!>

RAJESH.K.K.P said...

sir...it should be white...is it pole bear? where 'g' is max.?

sasthrasnehi said...

ഉത്തരത്തിന്റെ രത്ന ചുരുക്കം : പോളില്‍ നിന്ന് വെള്ളയല്ലാതെ മറ്റു നിറമുള്ള കരടിയെ താഴെക്കിടാന്‍ പറ്റില്ല.

lesbian sex stories free said...
This comment has been removed by a blog administrator.