ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്.....
നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം......
നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും,
അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള
ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് ,
നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
ഉത്തരങ്ങള്‍ നല്‍കിയ Arunanand T A , velicham ,.........ശ്രീ എല്ലാവര്‍ക്കും നന്ദി...... പിന്നെ ചോദ്യം നല്‍കിയ ജോണ്‍ സാറിനും, കരടിയുടെ ഉടമ അസീസ് സാറിനും.....
1/u + 1/v = 1/f എന്ന സമവാക്യം ഉപയോഗിച്ച് പരന്ന മിറര്‍ ഉണ്ടാക്കുന്ന പ്രതിബിംബത്തിന്‍റ പ്രത്യേകത വിശദീകരിക്കാമല്ലോ. ഇതില്‍ ഞങ്ങള്‍ കണക്കുകാരുടെ താല്പര്യം ഊഹീക്കാമല്ലോ
പരന്ന മിറര്‍ അതേവലിപ്പത്തിലുള്ള മിഥ്യാ പ്രതിബിംബം ഉണ്ടാക്കുമെന്നറിയാമല്ലോ.... ഫോക്കസ് ദുരം infinity...... വസ്തു x അകലത്തില്‍ വച്ചാല്‍..... 1/f = 1/x - 1/x = 0/x f = x/0 = infinity.....
FREE-improve your Word Power/General Knowledge/Computer/Internet/Amazing Facts/Science/Health/Vastu Tips in your mobile inbox. From your mobile just type ON KNOWLEDGECENTRE & sms to 9870807070 <100% free!>
********************* Free Kerala Breaking News in your mobile inbox.From Ur mobile type ON KERALAVARTHAKAL & sms to 9870807070 <100% free!>
10 comments:
5 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴെ എത്താന്‍ വെറും ഒരു സെക്കന്റ്? അപ്പോ അവിടത്തെ ഗുരുത്വാകര്‍ഷണബലം?
Of course, White!
s=ut+(at^2)/2
s=5, u=0, a=?, t=1
Therefore, 5=0+a/2
a=10m/s^2
Pole!
This bear is a polar bear. It is white in colour.
s=ut+1/2gt^2
5=0+1/2x10x1
maximum acceleration due to gravity at poles.
What is the weight of this bear?
ഉത്തരങ്ങള്‍ നല്‍കിയ Arunanand T A , velicham ,.........ശ്രീ
എല്ലാവര്‍ക്കും നന്ദി......
പിന്നെ ചോദ്യം നല്‍കിയ ജോണ്‍ സാറിനും, കരടിയുടെ ഉടമ അസീസ് സാറിനും.....
1/u + 1/v = 1/f എന്ന സമവാക്യം ഉപയോഗിച്ച് പരന്ന മിറര്‍ ഉണ്ടാക്കുന്ന പ്രതിബിംബത്തിന്‍റ പ്രത്യേകത വിശദീകരിക്കാമല്ലോ. ഇതില്‍ ഞങ്ങള്‍ കണക്കുകാരുടെ താല്പര്യം ഊഹീക്കാമല്ലോ
പരന്ന മിറര്‍ അതേവലിപ്പത്തിലുള്ള മിഥ്യാ പ്രതിബിംബം ഉണ്ടാക്കുമെന്നറിയാമല്ലോ....
ഫോക്കസ് ദുരം infinity......
വസ്തു x അകലത്തില്‍ വച്ചാല്‍.....
1/f = 1/x - 1/x = 0/x
f = x/0 = infinity.....
FREE-improve your Word Power/General Knowledge/Computer/Internet/Amazing Facts/Science/Health/Vastu Tips in your mobile inbox. From your mobile just type ON KNOWLEDGECENTRE & sms to 9870807070 <100% free!>
*********************
Free Kerala Breaking News in your mobile inbox.From Ur mobile type ON KERALAVARTHAKAL & sms to 9870807070 <100% free!>
sir...it should be white...is it pole bear? where 'g' is max.?
ഉത്തരത്തിന്റെ രത്ന ചുരുക്കം : പോളില്‍ നിന്ന് വെള്ളയല്ലാതെ മറ്റു നിറമുള്ള കരടിയെ താഴെക്കിടാന്‍ പറ്റില്ല.
Post a Comment