യാന്ത്രികോര്‍ജം ->വൈദ്യുതോര്‍ജം
ൈദ്യുതമോട്ടോര്‍
ൈദ്യുതോര്‍ജം ->യാന്ത്രികോര്‍ജം
മൈക്രോഫോണ്‍-ശബ്ദോര്‍ജം->വൈദ്യുതോര്‍ജം
ജനറേറ്ററിന്റെ തത്വം
ലൗഡ്സ്പീക്കര്‍ വൈദ്യുതോര്‍ജം ->ശബ്ദോര്‍ജം
മോട്ടോറിന്റെ തത്വം
രണ്ടിലും ഭാഗങ്ങള്‍ ഒരുപോലെ....
മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ - ഒരു കോയിലില്‍നിന്ന് മറ്റൊരു കോയിലിലേക്ക്
പ്രൈമറി കോയിലില്‍ AC ആയാല്‍ സെക്കന്ററിയില്‍തുടര്‍ച്ചയായി വൈദ്യുതി ലഭിക്കും
മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്- ട്രാന്‍സ്ഫോമറില്‍
2 തരം -
സ്റ്റെപ്പ് അപ്പ്-വോള്‍ട്ടത ഉയര്‍ത്തുന്നു., സെക്കന്ററിയില്‍കൂടുതല്‍ചുറ്റുകള്‍, പ്രൈമറിയില്‍കനം കൂടിയ കുറഞ്ഞ ചുറ്റുകള്‍
സ്റ്റെപ്പ് ഡൗണ്‍-വോള്‍ട്ടത താഴ്ത്തുന്നു., പ്രൈമറിയില്‍കൂടുതല്‍ചുറ്റുകള്‍, സെക്കന്ററിയില്‍കനം കൂടിയ കുറഞ്ഞ ചുറ്റുകള്‍
പ്രൈമറിയിലും സെക്കന്ററിയിലും പവര്‍തുല്യം
Vs/Vp = Ns/Np
Vp x Ip = Vs x Is
െല്‍ഫ് ഇന്റക്ഷന്‍- AC കടന്നുപോകുന്ന അതേകോയിലില്‍ തന്നെ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.
ഈ വൈദ്യുതി നല്‍കുന്ന emf ന്റെ വിപരീത ദിശയിലാണ് (Back emf)

സെല്‍ഫ്ഇന്റക്ഷന്‍മൂലം ബള്‍ബിന്റെ പ്രകാശം കുറയുന്നു.
ചോദ്യം
a.)ചിത്രങ്ങള്‍ തിരിച്ചറിയുക.
b.)ഓരോന്നിലും നടക്കുന്ന ഊര്‍ജമാറ്റം എഴുതുക
......
No comments:
Post a Comment