ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഡയോഡുകള്‍, കപ്പാസിറ്റര്‍, പ്രതിരോധകം, LED എന്നിവ കണക്ട് ചെയ്യുക. അഡാപ്റ്റര്‍ അഥവ എലിമിനേറ്റര്‍ തയ്യാറായി....ചെലവ് 55 രൂപ.
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
Subscribe to:
Post Comments (Atom)
3 comments:
തുടരട്ടേ..
--/ആശംസകൾ/--
കപ്പാസിറ്ററിന്റെ പൊളാരിറ്റി കാണിച്ചിട്ടില്ല; LED യുടെ സിംബൽ തെറ്റാണ്.എന്താ അധ്യാപകാ ഇത്? പിള്ളേരെ ഇങ്ങനെയാണോ പഠിപ്പിക്കുന്നത്?
@ കിടങ്ങുരാന്‍,
ക്ഷമിക്കുക....Dia എന്ന സോഫ്റ്റ് വെയറിലാണ് ചിത്രീകരിച്ചത്.....
പരിമിതികളുണ്ടായിരുന്നു.....തെറ്റു ചൂണ്ടിക്കാട്ടിയതിന് നന്ദി......
@ raveesh, നന്ദി.....
Post a Comment