100 ഡിഗ്രി പനി..........?

ഉണ്ണിക്കുട്ടന് പനിയാണ്.....ഡോക്ടറെ കണ്ടു.
തെര്‍മോമീറ്ററിലെ റീഡിംഗ് നോക്കി,
ഡോക്ടര്‍ പറഞ്ഞു, 100 ഡിഗ്രി പനിയാണ്......
ഉണ്ണിക്കുട്ടനറിയാം 100 ഡിഗ്രിയില്‍ വെള്ളം തിളക്കുമെന്ന്.....
അപ്പോള്‍ 100 ഡിഗ്രിയില്‍ ഞാന്‍ വെന്തുപോകേണ്ടതല്ലേ......എന്റെ രക്തം തിളക്കേണ്ടേ...?
ഉണ്ണിക്കുട്ടന് സംശയം.......!



Fahrenheit to Celsius
provided by www.metric-conversions.org

3 comments:

നന്ദന said...

നല്ലൊരു ഇൻഫൊർമാഷൻ അഭിനന്ദനങ്ങൾ

JOHN P A said...

100 ഡിഗ്രി സെല്‍ഷ്യസാകുന്ന സമയത്ത് ബോധം പോയിരിക്കും.1oo ഡിഗ്രി ഫാരന്‍ഹിറ്റ് ആയാല്‍ കുഴപ്പമില്ല.ഉണ്ണിക്കുട്ടന് ഇപ്പോഴും ബോധമുണ്ടല്ലോ?

Anonymous said...

I am Tintu ,the teacher of Queen Marys Parumbavoor. I would like to vist this blog regularly. thank you