ടൈറ്റാനിക്ടൈറ്റാനിക് ദുരന്തം നിങ്ങള്‍ക്കറിയാമല്ലോ......കൂറ്റന്‍മ‌ഞ്ഞുമല കപ്പലില്‍ ഇടിച്ചാണ് ആ അപകടം ഉണ്ടായത്.....
ഒരു മുങ്ങിക്കപ്പല്‍ ആയിരുന്നെന്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഒരു സുഹൃത്ത് പറയുന്നു.

ജലത്തിന്റെ അസാധാരണ വികാസവുമായി ബന്ധപ്പെടുത്തി 
നിങ്ങളുടെ അഭിപ്രായം പറയൂ..........

6 comments:

ടിന്റുമോന്‍ വര്‍മ്മ said...

അതൊരു ആകാശക്കപ്പലായിരുന്നെങ്കിലും അപകടം സംഭവിക്കില്ലായിരുന്നു :)

Anonymous said...

aakaashakappalaayirunnenkil apakatam pattilla....
ennaal mungikappal aayaal apakatam sambhavikkathirikkumo?

shine | കുട്ടേട്ടൻ said...

No idea about answer. But I appreciate this blog and added to http://kerala-campus.blogspot.com/

അപ്പി ഹിപ്പി said...

മുങ്ങി കപ്പലാണെൽ ട്രൈവർ മാമൻ മലയുടെ വലിപ്പം കണ്ടെനെ..

Sagar Alias Jackey said...

If it was a submarine,it can go beneath the ice berg

Anonymous said...

nice answer.....sagar aliyas jackey.....