പ്രതിബിംബ രൂപീകരണം





*ചിത്രത്തിലെ OB എന്ന വസ്തുവിലെ Bഎന്ന ബിന്ദുവില്‍നിന്നും പുറപ്പെടുന്ന 4 പതനരശ്മികള്‍ വരയ്ക്കക.
Draw 4 incident rays from the point B



*ഇതില്‍ ഏതെങ്കിലും രണ്ട് പതനരശ്മികളുടെ പ്രതിപതനകിരണങ്ങള്‍ വരയ്ക്കുക.

Draw the reflected rays of any two incident rays

*ഈ പ്രതിപതനകിരണങ്ങള്‍ സന്ധിക്കുന്ന ബിന്ദു ഏത്?
which is the point where  the reflected rays meet?

* ഈ ബിന്ദുവില്‍ ഒരു പ്രതിബിംബം രൂപീകരിക്കുമോ?
does the image form in this point?



3 comments:

കുണാപ്പന്‍ said...

പതനം,പ്രതിപതനം,പ്രതിബിംബം എന്നീ പ്രയോഗങ്ങളുടെ ബ്രായ്ക്കറ്റിൽ അവയുടെ ഇങ്ഗ്ലീഷ് കൂടി നൽകിയാൽ ഇങ്ഗ്ലീഷ് മീഡിയംകാർക്കുകൂടി മനസ്സിലാക്കാമായിരുന്നു.

ഫിസിക്സ് അദ്ധ്യാപകന്‍ said...

yes we can....
thank you for the comment.....

unnimaster physics said...

Simply the answer is NO. bCas I not =r/2