ചിത്രത്തില്‍ A എന്ന സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ തലയിലിരിക്കുന്ന വസ്തുവില്‍ പ്രവൃത്തി ചെയ്യു
ന്നുണ്ടോ?
ഈ ആള്‍ തലയിലിരിക്കുന്ന വസ്തുവില്‍ ബലം പ്രയോഗിക്കുന്നുണ്ടോ?
ബലത്തിന്റെ ദിശ അമ്പടയാളം ഉപയോഗിച്ച് F1 എന്ന് അടയാളപ്പെടുത്തുക.
ഈ ബലത്തിന്റെ ദിശയില്‍ വസേതുവിന് ചലനമുണ്ടോ?
ഇയാള്‍ A മുതല്‍ B വരെ നടക്കുകയാണെങ്കില്‍, വസ്തുവിന്‍മേല്‍ ബലം പ്രയോഗിക്കുന്നുണ്ടോ?
ഏതെല്ലാം ദിശയില്‍?
{മുകളിലോട്ട്(ഭാരത്തിനെതിരെ )മാത്രം; നടക്കുന്ന ദിശയില്‍ മാത്രം; മുകളിലോട്ടും നടക്കുന്ന ദിശയിലും; ഒരു ബലവും പ്രയോഗിക്കപ്പെടുന്നില്ല.}
ബലത്തിന്റെ ദിശ അടയാളപ്പെടുത്തുക.
ഇവയില്‍ ഏതെല്ലാം ബലങ്ങളാണ് പ്രവൃത്തി ചെയ്യുന്നത്? എന്തുകൊണ്ട്?
ചിത്രത്തിലെ ആള്‍ തലയിലെ ഭാരവും പേറി Bമുതല്‍ C വരെ നടന്നാല്‍ ഏതെല്ലാം ബലങ്ങള്‍ വസ്തുവില്‍ പ്രവൃത്തി ചെയ്യും? എന്തുകൊണ്ട്?
ഇവിടെ 20 kg മാസ്സുള്ള വസ്തുവില്‍ തിരശ്ചീനമായി പ്രയോഗിക്കപ്പെടുന്ന ബലം 50 N ആണെങ്കില്‍ ഓരോ ബലവും കല്ലില്‍ ചെയ്യുന്ന പ്രവൃത്തിയുടെ അളവ് കണക്കാക്കുക.?
4 comments:
Good work. Keep it up!
എങ്ങിനെയാണ് ഇത്തരം സത് പ്രവര്‍ത്തികളെ അഭിനന്ദിക്കേണ്ടത് എന്നറിയില്ല. ചിത്രകാരന്റെ ആശംസകള്‍ !!!
ജാലകം ബ്ലോഗ് അഗ്രഗേറ്റര്‍ കൂടി ഉള്‍പ്പെടുത്തി ഈ ബ്ലോഗ് കൂടുതല്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തുക.ഒരോ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷവും ജാലകം എന്ന ബാനറില്‍ ക്ലിക്ക് ചെയ്താല്‍ അഗ്രഗേറ്ററില്‍ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്നതും, അത് കണ്ട് താല്‍പ്പര്യമുള്ള ബ്ലോഗര്‍മാര്‍ ഈ പോസ്റ്റില്‍ എത്തിച്ചേരുന്നതുമായിരിക്കും.
ജാലകത്തെക്കുറിച്ച്
കേരള ബ്ലോഗ് അക്കാദമിയിലെ പോസ്റ്റ് ഇവിടെ വായിക്കാം(ക്ലിക്കുക).
അധ്യാപകരുടെ ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശംസകള്‍ ചിത്രകാരന്റെ“പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍” എന്ന പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
നന്ദി ചിത്രകാരാ....വളരെയധികം.....നന്ദി.......
ഫിസിക്സ് അദ്ധ്യാപകനെയും ശ്രദ്ധിക്കാന്‍ ആളുണ്ടെന്നറിയുന്നതില്‍ സന്തോഷം.......
Post a Comment