VESTA - ഒരു SPACECRAFT സന്ദര്‍ശിക്കുന്ന ഏറ്റവും വലിയ ച്ഹിന്നഗ്രഹം [Asteroid ]!!!!!

VESTA - ഒരു SPACECRAFT സന്ദര്‍ശിക്കുന്ന ഏറ്റവും വലിയ ച്ഹിന്നഗ്രഹം [Asteroid ]!!!!!

Vesta Sizes Up: This composite image shows the comparative sizes of nine asteroids. Up until now, Lutetia, with a diameter of 81 miles (130 kilometres), was the largest asteroid visited by a spacecraft, which occurred during a flyby. Vesta, which is also considered a protoplanet because it's a large body that almost became a planet, dwarfs all other small bodies in this image, with its diameter sizing up at approximately 330 miles (530 kilometres). Image credit: NASA/JPL-Caltech/JAXA/ESA




NASA's Dawn spacecraft obtained this image with its framing camera on July 23, 2011. It was taken from a distance of about 3,200 miles (5,200 kilometers) away from the giant asteroid Vesta. Image NASA/JPL-Caltech/UCLA/MPS/DLR/IDA

എന്താണ് VESTA ?

ചൊവ്വ , വ്യാഴം ഗ്രഹങ്ങളുടെ സഞ്ചാര പാതക്കിടയില്ലുള്ള asteroid ബെല്ടിലെ ഒരു ച്ഹിന്നഗ്രഹം .വ്യാസം -530 km .മാസ്സ്-(2.59)×1020 kg[5]. ഗുരുത്വകര്‍ഷന്നത്വരണം 0.22 m/s2 .ഉഷ്മാവ് -[min: 85 K (−188 °C)max: 270 K (−3 °C)[9]].ച്ഹിന്നഗ്രഹങ്ങ്ളില്‍ രണ്ടാം സ്ഥാനം [ഒന്നാം സ്ഥാനം സെറെസ്].


size comparison VESTA-CERES,and MOON


ഒരു ബില്ലിയന്‍ വര്‍ഷനള്‍ക്ക് മുന്‍പ് VESTA ,asteroid ബെല്ടിലെ മറ്റൊരു ച്ഹിന്നഗ്രഹവുമായി

കൂടിയിടിച്ചതിന്‍റെ സുചനകളാണ് ഇതിന്‍റെ ദക്ഷിനാര്ധ ഗോളത്തിലെ വന്‍ ഗര്‍ത്തങ്ങള്‍ .ഈ കൂടിയിടിയുടെ ഫലമായി വെസ്ടയുടെ മാസ്സിന്‍റെ 1 % നഷ്ടപ്പെട്ടു എന്ന് കണക്കാക്കിയിരിക്കുന്നു .ചിന്നിച്ചിതെറിയ അവശിഷ്ട്ടങ്ങുളുടെ ഒരു ഭാഗം ഉള്‍ക്കകളായി [HED"HowarditeEucriteDiogenite".]ഭുമിയില്‍ പതിച്ചിട്ടുണ്ട്‌. ഈ ഉല്‍ക്കകളുടെ ശേഖരന്നത്തിലുടെയാണ് വെസ്ടയെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നത്.


വെസ്ടയുടെ വലുപ്പവും ശോഭയും കൊണ്ട് ചില അവസരങ്ങളില്‍ ഇതിനെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതാണ് .2011 ഓഗസ്റ്റ്‌ -5 നു മകരം രാശിയില്‍ വെസ്ടായെ 5 .6 മഗ്നിടുഡില്‍ ഒരു ബ്യ്നോക്കുലരുപയോഗിച്ചു ദൃശ്യമായിരുന്നു.ഇനി 2012 ഡിസംബര്‍ 9 നു വെസ്ടയെ വ്യക്തമായി ഭൂമിയില്‍നിന്നു കാണാവുന്നതാണ് .


നാസയുടെ DAWN SPACECRAFT 2011 ജൂലൈ 16 നു വെസ്ടയുടെ അടുതെത്തി .ഇനി ഒരു വര്ഷം DAWN , വെസ്ട പര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കും.


ഇന്നു DAWN വെസ്ടയില്‍നിന്നും വെറും 680 കി. മി അകലത്തിലുള്ള ഓര്ബിട്ടലില്‍ ആണ് അതിനെ ചുറ്റുന്നത്‌ .വെസ്ടയുടെ സുര്യന്ഭിമുഖമായിരിക്കുന്ന ഭാഗത്തുനിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ അതിന്റെ മറുവശത്തുകൂടി പറക്കുമ്പോള്‍ ,DAWN ഭുമിയിലേക്ക് അയക്കും .


വെസ്ടയെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ നാളെ ഒക്ടോബര്‍ 3 നു നാസ പുറത്തുവിടും .


സെപ്റ്റംബര്‍ 2007 ല്‍ വിക്ഷേപിച്ച DAWN ,2011 ജൂലൈ മാസത്തില്‍ വെസ്ടയുടെ അടുത്തെത്തി.ഇനി അത് 2012 ജൂലൈ യില്‍ ഏറ്റവും വലിയ ച്ഹിന്നഗ്രഹമായ CERES ഇലേക്ക് യാത്ര പുറപ്പെടും .DAWN , 2015 -ഇല്‍ CERES ന്‍റെ അടുത്തെത്തും എന്ന് കരുതുന്നു .


അതിശയങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം !!!!!




No comments: