മുട്ട പ്രശ്നത്തിന് പരിഹാരം
8-ം ക്ലാസിലെ അന്തരീക്ഷമര്‍ദ്ദത്തെ കുറിച്ചു പഠിക്കുന്നതിനാണ് പുഴുങ്ങിയ മുട്ട വേണ്ടത്.
മുട്ടയെ വിഴുങ്ങുന്ന ഫ്ലാസ്ക്  എന്ന പരീക്ഷണം.
സ്ക്കൂളില്‍ കഴിക്കാന്‍ മുട്ട നല്‍കുന്നതിനാല്‍ മുട്ടയ്ക്ക് ക്ഷാമമില്ലെന്നു പറയാം.
പക്ഷെ ഇത് ആഴ്ചയിലൊരിക്കലല്ലേ ഉള്ളൂ. ആ ദിവസമല്ല പരീക്ഷണമെങ്കില്‍ അതും പ്രശ്നം.
മറ്റൊന്ന് ഒന്നിലധികം ക്ലാസിലെടുക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ മുട്ട വേണ്ടി വരുന്നു.
ഒരു ക്ലാസില്‍ തന്നെ പരീക്ഷണം പരാജയപ്പെട്ടാല്‍ മറ്റൊന്നു കൂടി കരുതേണ്ടതായും വരും.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരംഇതാ.....


മുട്ടയ്ക്കു പകരം ബലൂണ്‍....!


ഒരു ബലൂണില്‍ വെള്ളം ഒഴിക്കുക. ഏകദേശം ഒരു മുട്ടയുടെ വലുപ്പത്തില്‍.
എന്നിട്ട് ചരടുപയോഗിച്ച് കെട്ടുക.(ഇത് പുഴുങ്ങിയ മുട്ടയ്ക്കു സമാനമായി...)
ഇത് കോണിക്കല്‍ ഫ്ലാസ്കിനുമുകളില്‍ വച്ച് പരീക്ഷണം നടത്താം......


8 comments:

philipollur said...

i can show this to my school and friends...

philipollur said...

pls see this blog ...this my friend ..i think u can share together see the link http://sciencehour.blogspot.com/

ichavi said...

sir...good suggestion...thnks....

pyarilal said...

Nice!

കരിപ്പാറ സുനില്‍ said...

നന്നായിട്ടുണ്ട് .ആശംസകളോടെ

CK Biju Paravur said...

@ philipollur, ichavi,pyarilal, കരിപ്പാറസുനില്‍
​​​​എല്ലാവര്‍ക്കും നന്ദി........

KOORI said...

good idea...An idea can change.......setji

ബാബു ജോൺ തൃശ്ശൂർ said...

ക്ലുസ്റ്റെർ പരിശീലനത്തിന് ഒരു മുതൽ കൂട്ട്