സംസ്ഥാന ഭൌതിക ശാസ്ത്രാധ്യാപക കൂട്ടായ്മ(SRG DIET TSR OCT 2011

അധ്യാപകർ പ്രവർത്തനത്തിൽ

ശ്രദ്ധയോടെ BUT RELAXED

ലാൽ സർ രാശിചക്രവുമായി ഒഴിവു സമയത്തെ   ഫീൽഡ് ട്രിപ്  പവർ ഹൌസിലേക്ക്

ജയിംസ് സർ ഒരു ടിപുമായി

ബാ‍ബുജോൺ  (തൃശ്ശൂർ)  ചോദ്യബാങ്കുമായി

ഭൂഗുരുത്ത്വം ഗ്ലാസിൽ

ബിജു സർ(തൃശ്ശൂർ) തന്റെ ഇം പ്രൊവൈസേഷനുമായി

പോൾസൺ സർ(തൃശ്ശൂർ) പതിവുപോലെ
4 MORE PHOTOS & VIDEOS VISIT www.sciencehour.blogspot.com ശാസ്ത്രദർപ്പണം

4 comments:

PRADEEP.P said...

Hope u had a nice experience in DIET. ALL THE BEST

CK Biju Paravur said...

ബാബുജോണ്‍ സാര്‍,
വളരെ നന്ദി, ചൂടാറാതെ വിവരം നല്‍കിയതിന്......
കഴിഞ്ഞ തവണത്തെപ്പോലെ തൃശൂര്‍പൂരം തന്നെയായിരുന്നല്ലേ....?
അവിടെ ഉണ്ടാകാതിരുന്നതില്‍ ഒരു നഷ്ടബോധം തോന്നുന്നു.

Muraly said...

ബാബുജോണ്‍ സാര്‍,
ഇംപ്രൊവൈസേഷനുകളുടെ ഒരു ചെറുവിവരണം കൂടി നല്കിയാല്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടും.

കരിപ്പാറ സുനില്‍ said...

ഹായ് , ബാബു ജോണ്‍
ഫോട്ടോകള്‍ നന്നായിട്ടുണ്ട് . ഇനിയും പ്രതീക്ഷിക്കുന്നു . ആശംസകളോടെ