1. ഒരു ഇരുമ്പുവള സ്വര്‍ണ്ണം പൂശണം. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരെഴുതുക. (4)
a. കാഥോഡ് -
b. ആനോഡ് -
c. ഇലക്ട്രോലൈറ്റ് -
d. ഇവിടെ AC വൈദ്യുതി ഉപയോഗിക്കാമോ? സാധൂകരിക്കുക?
2. ചിത്രത്തില്‍ A എന്ന കോയിലില്‍ 100 ചുറ്റുകളും B യില്‍ 300 ചുറ്റുകളും ഉണ്ട്. (6)
A യില്‍ 6V , 3A AC കറണ്ട് നല്‍കുന്നു. എങ്കില്‍
a. Bയിലെ വോള്‍ട്ടത എത്ര?
b. B യിലെ കറണ്ട് എത്ര?
c. ഇത് എത് തരം ട്രാന്‍സ് ഫോമറാണ്?
d. ട്രാന്‍സ് ഫോമറിന്റെ പ്രവര്‍ത്തനതത്വം എന്ത്?
3. അനുയോജ്യമായി പൂരിപ്പിക്കുക. (3)
a.ഡിസ്ചാര്‍ജ് ലാമ്പില്‍ ഹൈഡ്രജന്‍ - നീല , നൈട്രജന്‍ - ..................
b. ഫിലമെന്റ് - ടങ്സ്റ്റണ്‍, ഫ്യൂസ് വയര്‍ - ..................
c. റസിസ്റ്റിവിറ്റി - Wm , പവറ്‍ -...............
4.
a. ചിത്രത്തില്‍തന്നിരിക്കുന്നത് എത് തരം ജനറേറ്ററാണ്? (4)
b. വൈദ്യുതിയുടെ ഗ്രാഫ് വരയ്ക്കുക?
c.ഇവിടെ ആര്‍മേച്ചര്‍കറക്കിയാലും ഫീല്‍ഡ്കാന്തം കറക്കിയാലും ഒരേരീതിയിലുള്ള വൈദ്യുതിയായിരിക്കുമോ ലഭിക്കുക?
d. ഇതിനെ മോട്ടോറായി ഉപയോഗിക്കാന്‍ പറ്റുമോ? ഉത്തരം സാധൂകരിക്കുക?
5.
a. ചിത്രത്തില്‍ R ന്റെ പ്രതിരോധം എത്ര? (3)
b. പവര്‍ എത്ര?
c. പ്രതിരോധത്തിനുപകരം ഇന്റക്ടര്‍ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാമോ? സാധുകരിക്കുക.
1 comment:
Pls consider our english medium students while preparing worksheet & qn paper.expect more qn papers for 1st term exam.
Krishna
Post a Comment