ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
Take it easy
ഒരു ഒഴിവുദിവസത്തിലെ സുപ്രഭാതം
ഓണം വെക്കേഷന്‍ കഴിഞ്ഞെങ്കിലും മഴ മുഴുവനായി മാറിയിട്ടില്ല
മാഷ് , പൂമുഖത്തിരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കയായിരുന്നു
അപ്പോഴാണ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് .
നോക്കിയപ്പോഴുണ്ട് , മാഷിന്റെ ശിഷ്യനും അയല്‍വീട്ടിലെ പയ്യനുമായ കുസൃതിക്കുട്ടനും ഒരു അപരിചിതനും
( കുസൃതിക്കുട്ടനെക്കുറിച്ച് രണ്ടുവാക്ക് : വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു വിദ്യാര്‍ത്ഥി നേതാവുകൂടിയാണ് കുസൃതിക്കുട്ടന്‍ . പോരാടുക എന്നു പറഞ്ഞാല്‍ അധികാരസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കത്തയക്കുക എന്നു കൂടി അര്‍ത്ഥമാക്കേണ്ടതുണ്ട് . ഈയ്യിടെ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് കുസൃതിക്കുട്ടന്‍ ചില നിവേദനങ്ങള്‍ അയച്ചിരുന്നു . അതിലൊന്ന് പാദവാര്‍ഷിക പരീക്ഷക്കുള്ള ഭാഗങ്ങള്‍ ഹാഫ് ഇയര്‍ലി എക്സാമിനേഷനും ആനുവല്‍ എക്സാമിനേഷനും ചോദിക്കരുത് എന്നതായിരുന്നു . മറ്റൊരു ശ്രദ്ധേയമായ നിവേദനം എട്ടുപിരീഡ് ടൈംടേബിള്‍ ആക്കിയപ്പോള്‍ , ഒരേ വിഷയം ഒരു ദിവസം രണ്ട് പിരീഡ് ആക്കുകയാണെങ്കില്‍ പുസ്തകങ്ങളുടെ ഭാരം കുറക്കുവാന്‍ കുറക്കുവാന്‍ കഴിയുമെന്നതായിരുന്നു . ഇവക്ക് കുട്ടികളുടെ കടയ്യടി നേടുവാന്‍ കഴിഞ്ഞെങ്കിലും അദ്ധ്യാപകരുടെ കയ്യില്‍ നിന്ന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത് )
മാഷ് അതിഥികളെ സ്വികരിച്ചിരുത്തി .
കുസൃതിക്കുട്ടനോട് അതിഥി ആരെന്ന് മാഷ് ആരാഞ്ഞു
കുസൃതിക്കുട്ടന്‍ മറുപടി പറയാന്‍ തുനിനിഞ്ഞപ്പോള്‍ ....
അതിഥി കൈകൊണ്ട് ആഗ്യം കാട്ടി തടഞ്ഞു
എന്നിട്ട് ഗൌരവത്തില്‍ ഒരു ചോദ്യം മാഷിനോട് ചോദിച്ചു
"മാഷേ , രണ്ട് പൂച്ചകള്‍ .... ഭാര്യയും ഭര്‍ത്താവുമായ രണ്ട് പൂച്ചകള്‍ തമ്മില്‍ പിണങ്ങി . കുറേ സമയം കഴിഞ്ഞ് അവര്‍ വഴക്കുതീര്‍ത്തു . അപ്പോള്‍ അവര്‍ എന്താണ് പറഞ്ഞീട്ടുണ്ടാവുക ?????"
മാഷ് അതിഥിയുടെ ചോദ്യം കേട്ട് പകച്ചു
മാഷ് എന്താണ് പറയേണ്ടതെന്ന് ആലോചിച്ചു
പക്ഷെ ഉത്തരം കിട്ടിയില്ല
അക്കാര്യം മാഷ് അതിതിയോട് സൂചിപ്പിച്ചു
അപ്പോള്‍ അതിഥി പറഞ്ഞു
" മ്യാവൂ മ്യാവൂ "
മാഷ് പുഞ്ചിരിച്ചു
തുടര്‍ന്ന് അതിഥി വേറെ ഒരു ചോദ്യം ചോദിച്ചു
"ഒരു ആല്‍ മരത്തില്‍ 100 പക്ഷികള്‍ ഉണ്ട് . ഒരാള്‍ താഴെ നിന്ന് ഒരു പക്ഷിയെ വെടിവെച്ച് വീഴ്‌ത്തി . ബാക്കി എത്ര പക്ഷികള്‍ ആല്‍മരത്തില്‍ ഉണ്ട് ??"
മാഷ് ഉത്തരം അറിയാമെന്ന മട്ടില്‍ പൊട്ടിച്ചിരിച്ചു
ഉത്തരം പറയൂ
അതിഥി നിര്‍ബന്ധിച്ചു
മാഷ് , പറഞ്ഞു
" ആല്‍ മരത്തില്‍ പക്ഷികള്‍ ഉണ്ടാകുകയില്ല , കാരണം വെടിയൊച്ച കേട്ടതിനാല്‍ ബാക്കി പക്ഷികള്‍ പറന്നു പോയിരിക്കും "
ഈ ഉത്തരം മാഷിനെ എങ്ങനെ പറയാന്‍ പറ്റി
മാഷ് അപ്പോള്‍ ആലോചിച്ചു
ഉടനെ മാഷിന് ഓര്‍മ്മവന്നു
എല്‍ പി ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഒരു ഒഴിവ് പിരീഡ് ഈ ചോദ്യം ചോദിച്ചതും ക്ലാസില്‍ ആര്‍ക്കും കിട്ടാഞതും തുടര്‍ന്ന് ടീച്ചര്‍ തന്നെ ഉത്തരം പറഞ്ഞപ്പോള്‍ ക്ലാസില്‍ എല്ലാവരും ചിരിച്ചതുമൊക്കെ
മാഷ് പ്രസ്തുത നോള്‍സ്റ്റാള്‍ജിയ അയവിറക്കിക്കൊണ്ട് അക്കാര്യം പറഞ്ഞു
അപ്പോള്‍ ................
കുസൃതിക്കുട്ടന്റെ മുഖത്ത് പുഞ്ചിരി
അതിഥിയുടെ മുഖത്ത് ഗൌരവം വര്‍ദ്ധിച്ചുവരുന്നു
തുടര്‍ന്ന് അതിഥി ചോദിച്ചു
"മാഷേ ഇത്തരം ചോദ്യങ്ങള്‍ ഒന്നാം ക്ലാസില്‍ കണക്കു പരീക്ഷക്ക് അതായത് അക്കങ്ങള്‍ കൂട്ടുവാനും കിഴിക്കുവാനുമൊക്കെയുള്ള സന്ദര്‍ഭങ്ങളില്‍ ചോദിച്ചാല്‍ എങ്ങനെയിരിക്കും . ഇവിടെ കുട്ടിയുടെ അക്കങ്ങക്കള്‍ കൂട്ടുവാനും കുറക്കുവാനുമുള്ള ശേഷി പരീക്ഷിക്കുവാന്‍ ഈ ചോദ്യത്തിനു സാധ്യമല്ല . അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യമല്ല . ഞാന്‍ ആദ്യം പറഞ്ഞ ചോദ്യവും അതായത് പൂച്ച ച്ചോദ്യം രണ്ടാമത്തെ ചോദ്യവുമൊക്കെ ചാനലില്‍ തമാശക്കു ചോദിക്കുന്ന ചോദ്യമായിട്ടാണ് ജനം വിലയിരുത്തുന്നത് . അതിനാല്‍ ഇത്തരം തരികിട ചോദ്യങ്ങള്‍ പരീക്ഷക്കു ചോദിക്കുന്നത് ശരിയല്ല ""
മാഷ് മനസ്സിലാവാത്ത മട്ടിലിരുന്നു
അതിഥി വീണ്ടും തുടര്‍ന്നു
" ഞാന്‍ ..... സെന്ററിലെ ട്യൂഷന്‍ മാഷാണ് . ഒട്ടേറെ കുട്ടികളെ പരിശീലനം കൊടുത്ത് വലിയ നിലകളില്‍ എത്തിച്ചീട്ടുണ്ട് . 40 കൊല്ലമായി ഞാന്‍ ട്യൂഷന്‍ എടുത്തുകൊണ്ടിരിക്കുന്നു . എന്റെ വിദ്യാര്‍ത്ഥികളില്‍ ഒട്ടേറെ പേര്‍ ഇപ്പോഴും സമൂഹത്തിന്റെ വലിയ നിലകളില്‍ ഉണ്ട് . എങ്കിലും പറയുകയാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഫിസിക്സ് പരീക്ഷക്ക് ചോദിക്കരുത് ""
മാഷ് കുസൃതിക്കുട്ടനെ നോക്കി
കുസൃതിക്കുട്ടന്‍ പറഞ്ഞു
"മാഷേ ട്രാന്‍സ്‌ഫോമറിന്റെ ചോദ്യമാ ട്യൂഷന്‍ മാഷ് പറയുന്നത് "
ട്രാന്‍സ്‌ഫോമറിനെ തൊട്ടുകളിക്കുന്നത് അത്ര നല്ലതല്ല മോനെ . പണ്ടും പരീക്ഷക്ക് ഈ ട്രാന്‍സ്‌ഫോമര്‍ തന്നെയാ വില്ലനായി വന്നേ " മാഷ് പറഞ്ഞു
അതിഥി പറഞ്ഞു
" ട്രാന്‍സ്‌ഫോമറിന്റെ ഇന്‍പുട്ട് കോയിലിന്റേയും ഔട്ട് പുട്ട് കോയിലിന്റേയും എണ്ണം പറയാതെ ഈ ചോദ്യം ചോദിക്കാവുന്നതേയുള്ളൂ . പക്ഷെ കോയിലിന്റെ എണ്ണം പറഞ്ഞത് കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനാണ് . അതും ചോദ്യത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞതിന്റെ ഉദ്ദേശം തന്നെ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് . ഇവിടെ കുട്ടികള്‍ പവറിനു പകരം വോള്‍ട്ടേജ് എന്ന് തെറ്റിദ്ധരിച്ച് ഉത്തരം എഴുതും ""
അതിഥി ഒന്നു നിര്‍ത്തിയതിനുശേഷം തുടര്‍ന്നു
'പണ്ട് സാഹിത്യവാര്‍ഫലം കൈകാര്യം ചെയ്തിരുന്ന ശ്രീ എം കൃഷ്ണന്‍ നായര്‍ ഇത്തരം സാഹിത്യത്തെ മാജിക്കല്‍ റിയലിസം എന്ന പേരില്‍ പറഞ്ഞിരുന്നു . അതായത് അത് യഥാര്‍ത്ഥ സാഹിത്യമല്ല . ആളുകളെ കണ്‍കെട്ടുവിദ്യയിലൂടെ അത്ഭുത പരതന്ത്രരാക്കുകയാണ് ചെയ്യുന്നത് . ഈ കണ്‍കെട്ടുവിദ്യയുടെ രഹസ്യം ജനം മനസ്സിലായാല്‍ ആ കലാസൃഷി ഒന്നുമല്ലാതാകും . അതുപോലെ ഇത്തരം ചോദ്യങ്ങളെ എന്തോന്നാ വിളിക്കുക ??""
അതിഥി തുടര്‍ന്നു
"ഇനിയും എനിക്ക് പറയാനുണ്ട് . ഏതെങ്കിലും രണ്ട് പ്രതിരോധങ്ങള്‍ നിത്യജീവിതത്തില്‍ ശ്രേണീരീതിയില്‍ ഘടിപ്പിച്ച് അതില്‍ ഒന്നിനു സമാന്തരമായി സ്വിച്ച് ഘടിപ്പിക്കുമോ ? അങ്ങനെയുണ്ടെങ്കില്‍ ... അപ്ലിക്കേഷന്‍ ലെവലിലുള്ളവ കുട്ടികളെ പഠിപ്പിച്ചീട്ടുണ്ടോ ? ഇതിലുമുണ്ട് കള്ളക്കളി ? പ്രതിരോധത്തിന്റെ അളവ് തന്നീട്ടുണ്ട് ? എന്തുകൊണ്ടാണ് വോള്‍ട്ടേജിന്റെ അളവ് തരാത്തത് ? അതും കുട്ടികളെ പറ്റിക്കലല്ലേ ?? ""
മാഷ് ബുദ്ധിമാനായി ഒന്നും മിണ്ടാതിരുന്നു
അതിഥി വീണ്ടും വികാരാധീനനായി തുടര്‍ന്നു
" പരീക്ഷ കഴിഞ്ഞപ്പോള്‍ ചില രക്ഷിതാക്കളുടെ പരാതി വന്നു . അവരുടെ കുട്ടികളുടെ ഇടതു കൈയ്യിന്റെ മണിബന്ധത്തിന് നീരുവന്ന് ഡോക്ടറെ കാണിക്കേണ്ടിവന്നു എന്ന് പറഞ്ഞ് .. കാരണം എന്തെന്നറിയാമോ ? "
മാഷ് അത്ഭതപ്പെട്ടു ഫിസിക്സ് ചോദ്യവും കൈയ്യിലെ നീരും തമ്മിലുള്ള ബന്ധം ഒരു തരത്തിലും മാഷിന് കണ്ടെത്താനായില്ല
അതിഥി തുടര്‍ന്നു
" വേറെ ഒന്നുമല്ല ഇടതുകൈ എങ്ങനെ പിടിച്ചാലാണ് കാന്തിക മണ്ഡലത്തിന്റെ ദിശയും കറന്റിന്റെ ദിശയും തമ്മില്‍ ചിത്രത്തിലേതുപോലെ ലംബമാകുക എന്ന് കണ്ടെത്തുന്നതിനുവേണ്ടി .. എന്റെ അടുത്ത് ട്യൂഷനു വരുന്ന കുട്ടികള്‍ പല സ്ക്കൂളുകളില്‍ നിന്നു മുള്ളവരുണ്ട് . അതിനാല്‍ ചില സ്കൂളുകളില്‍ പരീക്ഷാ ഹാളില്‍ നിന്ന് ഡിസിപ്ലിന്‍ പ്രോബ്ലം ഉണ്ടായി എന്ന് പരാതിപോലും വന്നീട്ടുണ്ട് "
ആസമയത്ത് കുസൃതിക്കുട്ടന്‍ ഇടതുകൈ തിരുമ്മിക്കൊണ്ടിരുന്നു
തുടര്‍ന്ന് അതിഥി ഒരു പുഞ്ചിരിയോടെ തുടര്‍ന്നു
"എങ്കിലും ഒള്ള കാര്യം പറയണമല്ലോ ... റസിസ്റ്റന്‍സ് , റസിസ്റ്റിവിറ്റി , കറന്റ് , താപം എന്നിവ വിശകലനം ചെയ്യുന്ന പതിനഞ്ചാമത്തെ ചോദ്യം സൂപ്പറായിരുന്നു "
മാഷിന്റെ മുഖത്ത് ആശ്വാസത്തിന്റെ പൂനിലാവ് ...........
മാഷ് ഇതൊന്നും കേട്ടിട്ട് എന്താ ഒന്നും മിണ്ടാത്തേ
കുസൃതിക്കുട്ടന്‍ ചോദിച്ചു
തുടര്‍ന്ന് അതിഥി പറഞ്ഞു
" ഫിസിക്സ് പരീക്ഷക്കുള്ള ഈ രീതി മറ്റു പരീക്ഷക്കും അപ്ലൈ ചെയ്യാം . വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ റിവേഴ്സ് ആയി പോയാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ എന്തൊക്കെ സംഭവിക്കും . തലച്ചോറില്‍ നിന്നുള്ള സിഗ്നല്‍ അഡ്രിനല്‍ ഗ്ലാന്‍സില്‍ എത്തിയില്ലെങ്കില്‍ എന്തുസംഭവിക്കും . മലയാളത്തിലെ അക്ഷരങ്ങള്‍ കുറക്കുവാനുള്ള നടപടി ആവിഷ്കരിക്കുകയാണെങ്കില്‍ ഏതെല്ലാം അക്ഷരങ്ങളാണ് നിങ്ങള്‍ ഒഴിവാക്കുക ............. ഇത്യാദികളൊക്കെ നടപ്പില്‍ വരുത്താം "
മാഷ് ഇപ്പോഴും ഒന്നും മിണ്ടാതിരുന്നു
ഇതുതന്ന്യാ നിങ്ങള്‍ മാഷന്മാര്‍ ചൊവ്വാവാത്തെ എന്നു പറഞ്ഞ് ഇരുവരും ഇറങ്ങിപ്പോയി
തുടര്‍ന്ന് അന്നത്തെ ദിവസം മാഷിന് പത്രം വായിക്കുവാന്‍ കഴിഞ്ഞില്ല

Standard 10 - Physics Answer Key
First Terminal
Evaluation 2015 Physics Answer Key Std 10
1. Red
- 200W
- Brush
- Copper
- a. AC Generatorb. graph of AC
- a. Heating Effectb. Chemical Effect
- a. Incandescent lampb. Fluorescent lamp
- a. Inductorb. It works only in AC
- Armature.Heavy, To avoid ring and brush, to avoid electric spark
- a. Heat is not developed in R2. The Heat in R1 increasesb. the current passes through the switch, no current flows through R2. So the effective resistance decreases and current in the circuit increases and R1 is heated more.
- a. Greaterb. Greater Thicknessc. To decrease heat
- a. 3 phase AC generatorb. No. There is Zero potential
- a. R= V2/P = 400 x 400 / 800 = 200 ohmb. P = V2/R = 200 x 200 / 200 = 200 W
- a. Moving coil Loudspeakerb. A=diaphragmB=Voice Coilc. Motor Principled. Electric Motor
- a. Qb. Pc. resistivity is samed. Q
- a. A & Cb. Dc. In A&C there is no self Induction as it is dc. So there is no decrease in the voltageIn D there is soft iron core and ac. So rate of self induction is more and voltage decreases.
- a. outwardsb. Fleming's Left hand rulec. change the direction of the magnetic field too.
Worksheet - std 8
- Find out the odd one from the following (2)a) kg mg g mmb) mm km kg cm
- Select the correctly written units from the following (2)kelvin Kelvin kgs m/s NNewton m/second2 10 kg 10kg m/s/s
- What is SI Unit ? (1)
- Write the following quantities in SI Units with out change in their values? (3a) 4500 gb) 25 kmc) 5 h
- Find out the volume and density of the following block (2)
അളവുകളും യൂണിറ്റുകളും......
എട്ടാംക്ലാസ്സിലെ പുതിയ പാഠപുസ്തകത്തെ ആസ് പദമാക്കിയുള്ള ഐ സി ടി പഠനപ്രവര്‍ത്തനങ്ങള്‍.......
താഴെയുള്ള ലിങ്കില്‍ ക്ലിക്കു്ചെയ്ത്, എക്സ്ട്രാക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.....
യൂണിറ്റുകളും അളവുകളും.....
തയ്യാറാക്കിയത്.....
ശാസ്ത്ര ക്ലബ്ബ്
TSNMHS കുണ്ടൂര്‍ക്കുന്ന്
ചെര്‍പ്പുളശ്ശേരി(Sb.Dist)
മണ്ണാര്‍ക്കാട് (Ed.Dist)
പാലക്കാട്
9447940783
9497354907

The Theory of everything ( film review )
സ്റ്റീഫന്‍ ഹാക്കിംഗ്സിന്റെ ആദ്യഭാര്യയായ Jane Wilde Hawking ന്റെ Travelling to Infinity എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ഫിലിം നിര്‍മ്മിച്ചിരിക്കുന്നത് .
സ്റ്റീഫൻ ഹോക്കിങ്ങിനെക്കുറിച്ച്
വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ് സ്റ്റീഫൻ വില്യം ഹോക്കിങ്ങ്(8 ജനുവരി 1942-).നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിക്കുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.1942 ജനുവരി 8ന് ഓക്സ്ഫോർഡിലാണ് സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്.[2] ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.
17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്ത്കരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991-ൽ അവർ വിവാഹമോചനം നേടി
സ്റ്റീഫന്‍ ഹോക്കിംഗിന്റെ ആദ്യഭാര്യ ജെയിന്‍ ഹോക്കിംഗും സിനിമയില്‍ ആദ്യഭാര്യയായി അഭിനയിച്ച നായിക ഫെലിസിറ്റി ജോണ്‍സും
സിനിമയില്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആയി അഭിനയിച്ച Eddie Redmayne
പ്രതീക്ഷിച്ചതുപോലെ ഈ സിനിമ പല പ് പ്രധാന അവാര്‍ഡുകള്‍ നേടി
ഈ ചലച്ചിത്രം ഉയര്‍ത്തുന്ന ചില ചിന്തകള്‍
1. ഫിസിക്സില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവവിശ്വാസികളാകുവാന്‍ പറ്റുമോ ?2. പ്രപഞ്ചം നിര്‍മ്മിച്ചതല്ല എന്നതാണ് സത്യമെങ്കില്‍ നിര്‍മ്മാതാവ് എന്ന സ്ഥാനം ഉണ്ടാകുമോ ?
3.നമ്മുടെ പ്രപഞ്ചം എന്ന അധ്യായം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് ആമുഖമായി ഈ ഫിലിമിനെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം
4.അപ്പോള്‍ ................
അതിര്‍ത്തിയില്ലാത്ത പ്രപഞ്ചം എന്ന ആശയത്തെ എങ്ങനെ കുട്ടികള്‍ക്ക് വിനിമയം ചെയ്യും
5. തുടക്കവും അന്ത്യവുമില്ലാത്തതാണ് പ്രപഞ്ചം എന്ന ആശയം എങ്ങനെ വിനിമയം ചെയ്യും
6. ബിഗ് ബാംഗിനു മുമ്പായി സമയമില്ല എന്ന അവസ്ഥ എങ്ങനെ ചര്‍ച്ചചെയ്യപ്പെടും
Eddie Redmayne and Professor Stephen Hawking
<
പത്തിന്റെ പകിട്ടും പൊള്ളത്തരങ്ങളും.....ഷിനു ആനത്താരയ്ക്കല്‍
എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ച ആദ്യ ദിവസം(20-04-2015)
ദീപിക പത്രത്തില്‍ നമ്മുടെ പാലാ വിദ്യാഭ്യാസജില്ലയിലെ
ഫിസിക്സ് അദ്ധ്യാപകന്‍ ഷിനു ആനത്താരയ്ക്കല്‍ എഴുതിയ ലേഖനം
http://deepika.epapr.in/c/5063014
ദീപിക പത്രത്തില്‍ നമ്മുടെ പാലാ വിദ്യാഭ്യാസജില്ലയിലെ
ഫിസിക്സ് അദ്ധ്യാപകന്‍ ഷിനു ആനത്താരയ്ക്കല്‍ എഴുതിയ ലേഖനം
http://deepika.epapr.in/c/5063014
ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ 8-ംക്ലാസ്സ് പ്രവേശനപരീക്ഷ ചോദ്യപേപ്പര്‍
കേരളത്തിലെ 35 ടെക്നിക്കല്‍ സ്കൂളുകളിലും മെയ് ആദ്യം എട്ടാം ക്ലാസ്സിലേക്കുള്ള പ്രേവേശന പരീക്ഷ നടക്കുകയാണ് , ഇതിന്‍റെ മാതൃക ചോദ്യങ്ങള്‍ പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രേയോജനപ്പെടുമെന്നു കരുതുന്നു.
എസ് എസ് എല്‍ സി മൂല്യനിര്‍ണ്ണയം
ഫിസിക്സ് പരീക്ഷ കുട്ടികളെ ഇരുത്തി എഴുതിപ്പിച്ചതുപോലെ തന്നെ വാല്യൂവേഷന്‍ ക്യാമ്പ് അദ്ധ്യാപകരെയും വലയ്ക്കുകയാണ്. ചോദ്യങ്ങളുടെ എണ്ണം കൂടിയതും, കുട്ടികള്‍ക്ക് കൂടുതല്‍ എഴുതാനുണ്ടായതും പേപ്പര്‍ നോട്ടവും വൈകിപ്പിക്കുന്നു. സാധാരണ പരീക്ഷാപേപ്പര്‍ കെട്ടുകള്‍ പെട്ടെന്ന് നോക്കിത്തീര്‍ത്ത് കുശലം പറഞ്ഞിരുന്നവര്‍ക്ക് ഇത്തവണ പേപ്പറില്‍നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ല. പേപ്പര്‍ നോക്കിത്തീരുന്നതിനുമുമ്പ് തന്നെ സ്കോര്‍ ഷീറ്റുകള്‍ എത്തുന്നു.(പണ്ട് സ്കോര്‍ ഷീറ്റിനായി കാത്തിരിപ്പായിരുന്നു. ) സ്കോര്‍ ഷീറ്റുകള്‍ എഴുതിക്കഴിഞ്ഞ് ഭക്ഷണം കഴിച്ചുകഴിയുമ്പോഴേക്കും പുതിയകെട്ടു വരികയായി. ഇതു നോക്കിത്തീരുമ്പോഴേക്കും പോകേണ്ടസമയവുമാകും. ഇതിനിടയില്‍ മൂന്നുകെട്ട് പേപ്പര്‍ നോക്കുക എന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഏതായാലും പ്രതിഷേധങ്ങള്‍ക്ക് ഫലമുണ്ടായി(പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിവിധ അധ്യാപകസംഘടനകള്‍ക്ക് അഭിവാദ്യങ്ങള്‍).
ക്യാമ്പ് ദീര്‍ഘിപ്പിച്ചതും, ദിവസവും രണ്ട് കെട്ട് മതിഎന്നതും ആശ്വാസം തന്നെ......
ചില നിര്‍ദ്ദേശങ്ങള്‍ കൂടി.....
ഓരോ സെന്ററിലെയും പരീക്ഷ പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് ക്യാമ്പ് ദീര്‍പ്പിക്കുക.
എല്ലാ ക്യാമ്പുകളും ഒരേദിവസം തന്നെ തീരണമെന്നില്ല.
ഒരോ സോണിലും ഒരേ വിഷയത്തിന്റെ തന്നെ ഒന്നിലധികം സെന്ററുകള്‍ അനുവദിക്കുക
താല്പര്യമുള്ളവരെ മാത്രം മൂല്യനിര്‍ണ്ണയത്തിന് വിളിക്കുക.
(സമീപ പ്രദേശത്ത് ക്യാമ്പുണ്ടെങ്കില്‍ പങ്കെടുക്കാന്‍ ആളുണ്ടാകും. )
...............
.............
ഓരോക്യാമ്പിലെയും അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു....
പരീക്ഷ വിശകലനം
കുട്ടികള്‍ക്ക് പരീക്ഷ എളുപ്പമായിരുന്നു.
'ആധി' അധ്യാപകര്‍ക്കായിരുന്നു, അവര്‍ക്ക് എ പ്ലസ് കിട്ടുമോ എന്ന കാര്യത്തില്‍........
http://digitalpaper.mathrubhumi.com/c/4769467
'ആധി' അധ്യാപകര്‍ക്കായിരുന്നു, അവര്‍ക്ക് എ പ്ലസ് കിട്ടുമോ എന്ന കാര്യത്തില്‍........
http://digitalpaper.mathrubhumi.com/c/4769467
SSLC 2015 - ഫിസിക്സ് പരീക്ഷ
ഇത്തവണത്തെ ഫിസിക്സ് പരീക്ഷയെക്കുറിച്ചുള്ള (2015 SSLC - Physics Exam) നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ....(18-03-2015 വൈകിട്ട് 5 ന് മുന്‍പ്)
ഫിസിക്സ് -മോഡല്‍ പരീക്ഷ -2015 - ചോദ്യപേപ്പര്‍ വിശകലനം
ഇത്തവണത്തെ മോഡല്‍
പരീക്ഷ – ഫിസിക്സ് ചോദ്യപേപ്പര്‍
വിശകലനത്തിലൂടെ ഉത്തരസൂചിക
തയ്യാറാക്കാനുള്ള ശ്രമമാണ്.
ചോദ്യപേപ്പര്‍
സാധാരണയില്‍ നിന്നും
വ്യത്യസ്തമായതിനാലും
സ്കോറിംഗില്‍ കൂടുതല്‍ കൃത്യത
ആവശ്യമുള്ളതിനാലും വിശദമായ
ചര്‍ച്ചകള്‍ ഉണ്ടാവണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു
ഉത്തരങ്ങളിലേക്ക് - മോഡല്‍ പരീക്ഷ ഫിസിക്സ് - ഉത്തരസൂചിക
Standard 10 ഇന്‍ഫര്‍മേഷന്‍ ടെക്‍നോളജി Worksheet for D+ Students
പത്താം ക്ലാസിലെ ഐ ടി പരീക്ഷ തുടങ്ങാറായല്ലോ
പ്രസ്തുത പരീക്ഷാര്‍ത്ഥികള്‍ക്ക് സഹായകരമായ ചില ഫയലുകള്‍ താഴെ കൊടുക്കുന്നു
ഇവ സ്കൂളിലെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ്
പ്രസ്തുത പരീക്ഷാര്‍ത്ഥികള്‍ക്ക് സഹായകരമായ ചില ഫയലുകള്‍ താഴെ കൊടുക്കുന്നു
ഇവ സ്കൂളിലെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ്
11.Click Here to Download Std:10 IT Worksheet Mail Merge
12. Click Here to Download Std:10 IT Worksheet........IF
1. Click here to download wxGlade worksheet
2.Click Here to Download Std 10 QGIS Worksheet
3. Click Here to Download Std: 10 കമ്പ്യൂട്ടര്‍ എന്ന യന്ത്രം notes
4. നാം തയ്യാറാക്കിയ വെബ്‌സൈറ്റ് മറ്റ് കമ്പ്യൂട്ടറുകളില്‍ കാണുവാന്‍ എന്തു ചെയ്യണം
5.Click Here to Download Std:10 Tupi D Magic Worksheet
6. Click Here to download Std 10 IT വിവരങ്ങള്‍ പങ്കുവെക്കാം Worksheet
7.Click Here to Download Std:10 IT KompoZer Worksheet
8. Click Here to Download Std:10 IT Stellarium Worksheet
9.Click Here to Download Std:10 IT KTechLab Worksheet
10.Click Here to Download Std:10 GeoGebra Worksheet
Subscribe to:
Posts (Atom)