ഫിസിക്സ് -മോഡല്‍ പരീക്ഷ -2015 - ചോദ്യപേപ്പര്‍ വിശകലനം

ഇത്തവണത്തെ മോഡല്‍ പരീക്ഷ – ഫിസിക്സ് ചോദ്യപേപ്പര്‍ വിശകലനത്തിലൂടെ ഉത്തരസൂചിക തയ്യാറാക്കാനുള്ള ശ്രമമാണ്. ചോദ്യപേപ്പര്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായതിനാലും സ്കോറിംഗില്‍ കൂടുതല്‍ കൃത്യത ആവശ്യമുള്ളതിനാലും വിശദമായ ചര്‍ച്ചകള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

7 comments:

Maya p t said...

13th answer explain cheyyamo?

CK Biju Paravur said...

ചോദ്യം 2 - ഫ്യൂസ് വയറിന്റെ സവിശേഷത ഒന്ന് താഴ് ന്ന ദ്രവണാങ്കമാണ്. അടുത്തത് ഉയര്‍ന്ന റെസിസ്റ്റിവിറ്റി എഴുതാമോ അല്ലെങ്കില്‍ നിശ്ചിത പ്രതിരോധം എന്നോ...?

ചോദ്യം 5 - വെവ്വേറെ , ഒരേപോലെ കമ്പനത്തിന് വിധേയമാക്കുന്നു....ഇത് ശരിയാണോ...?ഒരേസമയം കമ്പനത്തിന് വിധേയമായാലല്ലേ ബീറ്റ്സ് ഉണ്ടാവൂ....ഇതിലെ മൂന്നാം ഉപചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങള്‍ക്ക് സാധ്യതയില്ലേ...?

ചോദ്യം 8 - ഡയഗ്രം കുറച്ചുകൂടി വ്യക്തതവേണ്ടേ....?വരയുടെമുകളില്‍ വൃത്തവും അതിനുള്ളില്‍ കുത്തുമിട്ടാല്‍ ബള്‍ബിന്റെ പ്രതീകമാകുമോ....?ഈ വരയെല്ലാം നേരത്തേ കണക്ട്ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ അപ്പോഴേ അത് ഷോര്‍ട്ട് സര്‍ക്യൂട്ടല്ലേ....?

ചോദ്യം 13 - പുതുമയുള്ള ചോദ്യമാണ്. ഒരു ചാപത്തിലെ എല്ലാം ബിന്ദുക്കളും ഒരു നിശ്ചിക കോണില്‍ തന്നെയായിരിക്കും അതിനാല്‍ B യുടെ കോണളവും 42.7 തന്നെ

ചോദ്യം 14 - A, B എന്നിവയ്ക്ക് വ്യത്യസ്ത പേരുകള്‍ എഴുതാനുള്ള അവസരം ഇല്ലേ...?

ghss pallickal said...

അധ്യാപകസഹായി ഉപയോഗിച്ചു ചോദ്യം തയ്യാറാക്കിയാൽ ഇങ്ങനെ ഇരിക്കും .....
ടെക്സ്റ്റ്‌ ബുക്ക്‌ ഉപയോഗിച്ച് ചോദ്യം തയ്യാറാക്കുന്നവരെ ഈ പണി ഏല്പിച്ചൂടെ ....

bubbles said...

y physics paper makes this much trouble to the students and the teachers

Unknown said...

sir, DC current from a DC generator is the input to the primary of a transformer.
A bulb is connected to the secondary of this transformer.Will the bulb glow?

ഫിസിക്സ് അദ്ധ്യാപകന്‍ said...

Please look the following post and its comments

http://www.physicsadhyapakan.blogspot.in/2011/08/blog-post_18.html

MUTHOOR TODAY said...

What about the resistance of a fuse wire?
Low resistance or high resistance
Low resistivity or high resistivity