പ്രകാശ പ്രകീര്‍ണ്ണനം = പ്രകാശം ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്നത്.
വൈദ്യുതകാന്തികസ്പെക്ട്രം = വൈദ്യുതകാന്തികവികിരണങ്ങളുടെ സമൂഹം
തരംഗദൈര്‍ഘ്യം കൂടുതല്‍ = ചുവപ്പ്,
തരംഗദൈര്‍ഘ്യം കുറവ് = വയലറ്റ്
മഴവില്ല് = അന്തരീക്ഷത്തിലെ ജലകണികകളില്‍ സൂര്യപ്രകാശത്തിനുസംഭവിക്കുന്ന പ്രകീര്‍ണ്ണനം
ഓരോവര്‍ണ്ണവും ദൃഷ്ടിരേഖയുമായി ഒരു കോണ്‍ ഉണ്ടാക്കുന്നു. ചുവപ്പ്-42.7, വയലറ്റ് -40.8
മഴവില്ല് വില്ലുപോലെ വളഞ്ഞുകാണുന്നു.
അതാര്യവസ്തുക്കള്‍ - അതിന്റെ വര്‍ണ്ണത്തെയും അതിന്റെ ഘടകവര്‍ണ്ണങ്ങളെയും മാത്രം പ്രതിഫലിപ്പിക്കുന്നു .
സുതാര്യ വസ്തുക്കള്‍ - അതിന്റെ വര്‍ണ്ണത്തെയും ഘടകവര്‍ണ്ണങ്ങളെയും മാത്രം കടത്തിവിടുന്നു.
രണ്ടു പ്രിസങ്ങളുപയോഗിച്ച് വര്‍ണ്ണങ്ങളുടെ പുനര്‍സംയോജനം
ന്യൂട്ടന്റെ വര്‍ണ്ണപമ്പരം-
വീക്ഷണസ്ഥിരത = നാം കാണുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് നേരം റെറ്റിനയില്‍ നില്‍ക്കുന്നത്.
ഉദാഹരണങ്ങള്‍......
പ്രാഥമിക വര്‍ണ്ണങ്ങള്‍ -->പച്ച+നീല + ചുവപ്പ് = വെളുപ്പ്
ദ്വിതീയവര്‍ണ്ണങ്ങള്‍ --> മഞ്ഞ= പച്ച+ചുവപ്പ്,
മജന്ത = ചുവപ്പ്+ നീല , സയന്‍= പച്ച+നീല
പൂരകവര്‍ണ്ണജോടികള്‍ -- പച്ച + മജന്ത = മഞ്ഞ + നീല = സയന്‍+ചുവപ്പ് = വെളുപ്പ്
വിസരണം = ക്രമരഹിതവും ആവര്‍ത്തിച്ചുള്ളതുമായ പ്രതിപതനം-
ആകാശത്തിന്റെ നീലനിറം, ഉദയസൂര്യന്റെ ചുവപ്പ് നിറം
തരംഗദൈര്‍ഘ്യം കുറഞ്ഞവര്‍ണ്ണങ്ങള്‍ നീല, വയലറ്റ് എന്നിവ എളുപ്പത്തില്‍ വിസരണം സംഭവിക്കുന്നു.
വൈദ്യുതകാന്തികസ്പെക്ട്രത്തിലെ അദശ്യവികിരണങ്ങള്‍....
ഇന്‍ഫ്രാറെഡ് = തരംഗദൈര്‍ഘ്യം കൂടിയ വികിരണങ്ങള്‍, വിദൂരഫോട്ടോ ടുക്കാന്‍, ടി. വി. റിമോട്ട് കണ്‍ട്രോളില്‍, റിമോട്ട് സെന്‍സിംഗ്, താപവികിരണങ്ങള്‍...
അള്‍ട്രാവയലറ്റ് = തരംഗദൈര്‍ഘ്യം കുറവ്, സില്‍വര്‍ബ്രോമൈഡില്‍ രാസമാറ്റം ഉണ്ടാക്കുന്നു., വിറ്റാമിന്‍ D ഉണ്ടാക്കുന്നു., സ്കിന്‍ കാന്‍സര്‍, ഫ്ളുറസെന്‍സുണ്ടാക്കുന്നു.
അപായസൂചന നല്‍കുന്നതിന് ചുവന്ന വര്‍ണ്ണം = തരംഗദൈര്‍ഘ്യം കൂടുതല്‍...വിസരണം കുറവ്
4 comments:
Good work
അഭിനന്ദനാര്‍ഹമായ കപ്സ്യൂള്‍വല്‍ക്കരണം... പി.ഡി.എഫ് ആക്കി അപ്ലോഡ് ചെയ്തിരുന്നെങ്കില്‍ ഇന്റെര്‍നെറ്റ് സൌകര്യം വീട്ടിലില്ലാത്തവര്‍ക്കും കൂടി പ്രയോജനപ്പെടുത്താമായിരുന്നു..
good module , will b very helpful for revision . keep it on ...........
THANK U BIJU SIR. THANK U VERY MUCH. MEENA JOHN HSA(PHYSICAL SCIENCE)SHOHS MOOKKANNUR.
Post a Comment