7 പി എം ന് എടുത്ത ഫോട്ടോസ് ( 8 -1 -2012 ഞായര്‍ )
കെ സ്റ്റാറില്‍ 7 പി എം ന് കണ്ട രംഗം ( ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)
ഇപ്പോള്‍ .......................
നഗ്ന നേത്രം കൊണ്ട് കാണാവുന്ന ഗ്രഹം ഏതൊക്കെയാണ് ?
തലക്കുമുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
യുറാനസ് എവിടെ സ്ഥിതിചെയ്യൂന്നു ?
ഇന്ന് ചന്ദ്രന്‍ സ്ഥിതിചെയ്യുന്നത് ഏത് നക്ഷത്രത്തിനടുത്താണ് ?
1 comment:
സുനില്‍മാഷ്,
സമയോചിതമായ പോസ്റ്റ്. k star, stellarium എന്നിവ 8, 10 ക്ലാസ്സുകളിലെ പാഠഭാഗങ്ങളില്‍ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നുള്ളതിന് കൂടുതല്‍ വിശദീകരണങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് പത്തിലെ നക്ഷത്രം, രാശി, ഞാറ്റുവേല എന്നിവയില്‍
Post a Comment