SSLC Capsule - പ്രകാശം ( Light )

ഗോളീയ ദര്‍പ്പണം



പ്രതിഫലന നിയമം - (i = r)

പ്രതിബിംബ രൂപീകരണം


ഒരേസ്ഥാനത്തുനിന്നും പുറപ്പെടുന്ന രണ്ട് പതനരശ്മികളുടെ പ്രതിഫലനകിരണങ്ങള്‍സന്ധിക്കുന്ന സ്ഥലത്താണ് യഥാര്‍ത്ഥ പ്രതിബിംബം രൂപപ്പെടുന്നത്.
പ്രതിഫലനകിരണങ്ങള്‍ പരസ്പരം അകന്നുപോകുന്നുവെങ്കില്‍ അവ പുറപ്പെടുന്നതായി തോന്നുന്ന ബിന്ദുവില്‍മിഥ്യാ പ്രതിബിംബം രൂപപ്പെടുന്നു.


ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി.


കോണ്‍വെക്സ്-- u = - , v= +, r = +, f = +      
കോണ്‍കേവ്-- u = - , v = - or +, f = -, r = - 

ആവര്‍ധനം- m = L'M'/LM = -v/u
ദര്‍പ്പണ സമവാക്യം- 1/f = 1/u +1/v 



അപവര്‍ത്തനം

അപവര്‍ത്തന നിയമം (Snell's നിയമം)
sin i / sin r = n (അപവര്‍ത്തനാങ്കം)
n=പ്രകാശത്തിന്റ ശൂന്യസ്ഥലത്തെ പ്രവേഗം/പ്രകാശത്തിന്റ മാധ്യമത്തിലെ പ്രവേഗം
അപവര്‍ത്തനാങ്കം കൂടുമ്പോള്‍ പ്രകാശത്തിന്റെ പ്രവേഗം കുറയുന്നു
 


5 comments:

Anonymous said...

വേഗത its wrong

ഫിസിക്സ് അദ്ധ്യാപകന്‍ said...

thank you it is changed as പ്രവേഗം

ഇഗ്ഗോയ് /iggooy said...

മാഷേ
പ്രകാശത്തിന്റെ കാര്യത്തില്‍ പ്രവേഗമാണോ വേഗതയാണോ?
പ്രകാശത്തിന്റെ വേകത അദിശ(scalar) അളവല്ലേ.

ഫിസിക്സ് അദ്ധ്യാപകന്‍ said...

പ്രകാശം ഫോട്ടോണുകളുടെ പ്രവാഹമാണ്.
അതിനാല്‍ പ്രവേഗം ആണ് ശരി.

ഇഗ്ഗോയ് /iggooy said...

പ്രകാശവേഗം ഒരു സ്ഥിരാംഗവും അതൊരു അദിശ അളവുമല്ലേ.
ഫോട്ടോണുകളുടെ പ്രവാഹമായതുകൊണ്ട് പ്രവേഗം എന്നു വിളീക്കണം എന്നു പറയുന്നത് എന്താണ്‌?
Or is it a part of convention.