താപഫലം , പ്രകാശഫലം
താപഫലം - ജൂള്‍നിയമം- H=I2Rt
(H=താപം,I=വൈദ്യുതപ്രവാഹ തീവ്രത R=പ്രതിരോധം, t=സമയം)
ഓം നിയമം V=IR
ഹീറ്റിംഗ് കോയിലായി- നിക്രോം (Ni, Cr, Fe, Mn)
-ഉയര്‍ന്ന പ്രതിരോധം, ഉയര്‍ന്ന ദ്രവണാങ്കം,
ചുട്ടുപഴുത്തു നില്‍ക്കാനുള്ള കഴിവ്
ഫ്യൂസ് - വൈദ്യുത സര്‍ക്കീട്ടിനെ സംരക്ഷിക്കുന്നതിന്- താപഫലം
ഫ്യൂസ് വയര്‍- ലെഡ്+ടിന്‍-താഴ്ന്ന ദ്രവണാങ്കം, ഉയര്‍ന്ന പ്രതിരോധം
സംയോജനരീതികള്‍-2തരം
1.ശ്രേണീരീതി-R=R1+R2+R3
I ഒരുപോലെ, V വ്യത്യസ്തം, സഫലപ്രതിരോധം കൂടുന്നു.
2.സമാന്തരരീതി- 1/R = 1/ R1 + 1/ R2 + 1/R3
V ഒരുപോലെ, I വ്യത്യസ്തം, സഫലപ്രതിരോധം കുറയുന്നു.
ഫിലമെന്റ് ലാമ്പ്- താപം കൊണ്ട് ചുട്ടുപഴുത്ത് ധവളപ്രകാശം
ഫിലമെന്റ് - ടങ്സ്റ്റണ്‍
ഡിസ്ചാര്‍ജ് ലാമ്പ്- വാതകങ്ങള്‍ക്ക് അനുസരിച്ച് നിറം.
ഫ്ളൂറസെന്റ് ലാമ്പ് - മേന്മകള്‍....
ആര്‍ക്ക് ലാമ്പ്- ഫിലമെന്റില്ലാതെ താപഫലം
വൈദ്യുതപവര്‍ P =I2R = V2/R = VI
വൈദ്യുതോര്‍ജത്തിന്റെ വ്യവസായിക യൂണിറ്റ്- kWh(യൂണിറ്റ്)
= കിലോ വാട്ടിലുള്ള പവര്‍ x മണിക്കൂര്‍
അളക്കുന്ന ഉപകരണം- വാട്ട് ഔവര്‍മീറ്റര്‍

No comments:
Post a Comment