ഗോളീയ ദര്‍പ്പണം
പ്രതിബിംബ രൂപീകരണം
ഒരേസ്ഥാനത്തുനിന്നും പുറപ്പെടുന്ന രണ്ട് പതനരശ്മികളുടെ പ്രതിഫലനകിരണങ്ങള്‍സന്ധിക്കുന്ന സ്ഥലത്താണ് യഥാര്‍ത്ഥ പ്രതിബിംബം രൂപപ്പെടുന്നത്.
പ്രതിഫലനകിരണങ്ങള്‍ പരസ്പരം അകന്നുപോകുന്നുവെങ്കില്‍ അവ പുറപ്പെടുന്നതായി തോന്നുന്ന ബിന്ദുവില്‍മിഥ്യാ പ്രതിബിംബം രൂപപ്പെടുന്നു.
ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി.
കോണ്‍വെക്സ്-- u = - , v= +, r = +, f = +
കോണ്‍കേവ്-- u = - , v = - or +, f = -, r = -
ആവര്‍ധനം- m = L'M'/LM = -v/u
ദര്‍പ്പണ സമവാക്യം- 1/f = 1/u +1/v
അപവര്‍ത്തനം
അപവര്‍ത്തന നിയമം (Snell's നിയമം)
sin i / sin r = n (അപവര്‍ത്തനാങ്കം)
n=പ്രകാശത്തിന്റ ശൂന്യസ്ഥലത്തെ പ്രവേഗം/പ്രകാശത്തിന്റ മാധ്യമത്തിലെ പ്രവേഗം
അപവര്‍ത്തനാങ്കം കൂടുമ്പോള്‍ പ്രകാശത്തിന്റെ പ്രവേഗം കുറയുന്നു
5 comments:
വേഗത its wrong
thank you it is changed as പ്രവേഗം
മാഷേ
പ്രകാശത്തിന്റെ കാര്യത്തില്‍ പ്രവേഗമാണോ വേഗതയാണോ?
പ്രകാശത്തിന്റെ വേകത അദിശ(scalar) അളവല്ലേ.
പ്രകാശം ഫോട്ടോണുകളുടെ പ്രവാഹമാണ്.
അതിനാല്‍ പ്രവേഗം ആണ് ശരി.
പ്രകാശവേഗം ഒരു സ്ഥിരാംഗവും അതൊരു അദിശ അളവുമല്ലേ.
ഫോട്ടോണുകളുടെ പ്രവാഹമായതുകൊണ്ട് പ്രവേഗം എന്നു വിളീക്കണം എന്നു പറയുന്നത് എന്താണ്?
Or is it a part of convention.
Post a Comment