SSLC Capsule - വൈദ്യുതകാന്തികപ്രേരണം ( Electromagnetic Induction)


ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ളക്സിന്റെ വ്യതിയാന നിരക്കിന് ആനുപാതികമായി emf.
യാന്ത്രികോര്‍ജം ->വൈദ്യുതോര്‍ജം



വൈദ്യുതമോട്ടോര്‍ =   വൈദ്യുതോര്‍ജം ->യാന്ത്രികോര്‍ജം 

മൈക്രോഫോണ്‍=ശബ്ദോര്‍ജം->വൈദ്യുതോര്‍ജം(ജനറേറ്ററിന്റെ തത്വം)

ലൗഡ്സ്പീക്കര്‍=വൈദ്യുതോര്‍ജം ->ശബ്ദോര്‍ജം(മോട്ടോറിന്റെ തത്വം)


രണ്ടിലും ഭാഗങ്ങള്‍ ഒരുപോലെ....



മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ - ഒരു കോയിലില്‍നിന്ന് മറ്റൊരു കോയിലിലേക്ക്

പ്രൈമറി കോയിലില്‍ AC ആയാല്‍ സെക്കന്ററിയില്‍തുടര്‍ച്ചയായി വൈദ്യുതി ലഭിക്കും
മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്- ട്രാന്‍സ്ഫോമറില്‍


ട്രാന്‍സ്ഫോമര്‍ 2 തരം - 

സ്റ്റെപ്പ് അപ്പ്-വോള്‍ട്ടത ഉയര്‍ത്തുന്നു., സെക്കന്ററിയില്‍കൂടുതല്‍ചുറ്റുകള്‍, പ്രൈമറിയില്‍കനം കൂടിയ കുറ‍‍ഞ്ഞ ചുറ്റുകള്‍


സ്റ്റെപ്പ് ഡൗണ്‍‍-വോള്‍ട്ടത താഴ്ത്തുന്നു., പ്രൈമറിയില്‍കൂടുതല്‍ചുറ്റുകള്‍, സെക്കന്ററിയില്‍കനം കൂടിയ കുറ‍‍ഞ്ഞ ചുറ്റുകള്‍


പ്രൈമറിയിലും സെക്കന്ററിയിലും പവര്‍തുല്യം
Vs/Vp = Ns/Np
Vp x Ip = Vs x Is 


സെല്‍ഫ് ഇന്റക്ഷന്‍- AC കടന്നുപോകുന്ന അതേകോയിലില്‍ തന്നെ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.
ഈ വൈദ്യുതി നല്‍കുന്ന emf ന്റെ വിപരീത ദിശയിലാണ് (Back emf)



2 comments:

Karippara Sunil said...

ഒരു കുസൃതിച്ചോദ്യത്തിനുത്തരം
കുസൃതിക്കുട്ടന്‍ പറഞ്ഞതിങ്ങനെയാണ് .
മരത്തില്‍ നിന്ന് നിര്‍ബാധമാണ് കായ താഴെക്കുപതിക്കുന്നത് . അതിനാല്‍ കായയുടെ പ്രവേഗം 5m/s ആണ് .അതായത് ഇവിടെ / ഈ സ്ഥലത്ത് ഗ്രാവിറ്റി കൂടുതലായതിനാലാണ് ഇത്രയും വേഗത്തില്‍ കായ താഴെക്കു പതിച്ചത് . അതിനാല്‍ അങ്ങനെയുള്ള സ്ഥലം ഭൂമിയില്‍ ധ്രുവങ്ങളില്‍ മാത്രമേ കാണുകയുള്ളൂ. അതിനാല്‍ ധ്രുവപ്രദേശത്ത് കാണപ്പെടുന്ന കരടി ധ്രുവക്കരടി( Polaar Bear) ആണ് . അതിന്റെ നിറം വെള്ള ആണ് .തിരിച്ചൂപോകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക . ..............................................................................................................ധ്രുവക്കരടിയെ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ക്ക് കുസൃതിക്കുട്ടന്റെ ഈ കുസൃതിച്ചോദ്യത്തെയും ഉത്തരത്തെയും ന്യായീകരിക്കുവാനാകുമോ ?
കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിക്കാനാവുമോ ?
ധ്രുവപ്രദേശത്ത് മരമെവിടെ എന്നു ചോദിക്കല്ലേ ട്ടോ ? കാരണം കുസൃതിച്ചോദ്യത്തില്‍ ചോദ്യമില്ല ട്ടോ ( കഥയില്‍ ചോദ്യമില്ല എന്ന് പറയുന്നതുപോലെ )

Unknown said...
This comment has been removed by the author.