First Term Examination – 2014 Physics – Standard 10 – Answer key


First Term Examination – 2014 Physics – Standard 10 – Answer key

  1. Ohm metre (ohm m)
  2. b. High melting point
  3. b. There are three identical armature coils arranged at an angle of 120 degree with one another, against each pair of magnetic poles
  4. A B
    a. Heating Effect - Heater
    b. DC Generator - Split ring
    c. Electric Power - Watt
    d. AC Generator - Slip ring
  5. a. yes
    b. The fuse wire melts and circuit break . When the switch is made ON it become short circuit.
  6. a. It is heavy and to avoid problems due to electric spark.
    b. To give DC to the electromagnets of Field Magnet.
  7. a. frequency
    b. electronic circuit
    c. Low Power, Easy to handle, Cheap, Gives maximum Light energy
  8. a. Intensity of light decreases
    b. It decreases again
    c. Self Induction
  9. a. Chromium
    b. Increase the current
    c. No. The Chromium atoms from +ve electrode enter to the electrolyte and its mass decreases
  10. a. circuit 1
    b. circuit 1
    c. In circuit 1 the current is more. In circuit 2 the resistance is more. The circuit which more current will give more heat as the heat is proportional to the square of the Current(H= I2Rt)
  11. a. It will be varying magnetic flux
    b. Yes
    c. Step up Transformer
  12. a. DC generator
    b.




      1. a. A= Permanent magnet, B= Voice coil
        b. Electrical Energy → Sound Energy
        c. Motor Principle ( Current carrying conductor in a magnetic field experience a force)
      2. A
        a. power P = V2/R = 200 x 200 /100 =400 W
        b Heat H = P x t = 400 x 5 x 60 = 120000 J
        B
        a. Vp Ip = Vs Is
        20 x 3 = 60 x Is
        Is = 60 /60 = 1 A
        b. Step Up Transformer
        c Vs/Vp = Ns/Np
        60 /20 = Ns / 250
        Ns = 60 x 250 / 20 = 750 Nos



        (നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. തിരക്കുപിടിച്ച് ചെയ്തതുകൊണ്ട് തെറ്റുകള്‍ ഉണ്ടായേക്കാം....)

18 comments:

chithra vasudevan said...

sir.., in qn no. 12 b, qn is to draw the graph of current in External circuit. it will be the graph of DC no?

Arunbabu said...

good work sir

CK Biju Paravur said...

B1 B2 എന്നീ ബ്രഷുകള്‍ യഥാക്രമം R1 R2 എന്നീ സ്പ്ളിറ്റ് റിംഗുകളിലാണ് സ്പര്‍ശിക്കുന്നതെന്നു കരുതുക. ആര്‍മേച്ചര്‍ തിരിയുമ്പോള്‍ R1, B2 വുമായും R2, B1മായും സ്പര്‍ശനത്തില്‍ വരുന്നു. ഇങ്ങനെ റിംഗുകള്‍ മാറുന്നതുകൊണ്ടാണ് നമുക്ക് ബാഹ്യ സര്‍ക്കീട്ടില്‍ DC ലഭിക്കുന്നത്. ആര്‍മേച്ചര്‍ സ്ഥിരമായിരിക്കുകയും കാന്തം കറങ്ങുകയും ചെയ്യുമ്പോള്‍ റിംഗുകള്‍ പരസ്പരം മാറാത്തതുകൊണ്ട് ആര്‍മേച്ചറിലുണ്ടാകുന്ന AC കറണ്ട് തന്നെയാണ് ബാഹ്യസെര്‍ക്കീട്ടില്‍ ലഭിക്കുക.

Unknown said...

10 b question nte answer circuit 2 alle? Resistance koodiyal heat koodille?

Karippara Sunil said...

പ്രിയ ബിജുമാഷ് ,
ഉത്തരസൂചിക വളരെ ഉപകാരപ്രദം ; അതും ഇത്രയും വേഗത്തില്‍ !!
പരീക്ഷ കഴിഞ്ഞപ്പോള്‍ ചില കുട്ടികള്‍ അടുത്തുവന്നിരുന്നു. ഒരു ചോദ്യം വട്ടം കറക്കി എന്നു പറഞ്ഞു . സംഗതി ഡി സി ജനറേറ്ററിന്റെ കറക്കം തന്നെ !! ഉത്തരം വിശദീകരിച്ചുകൊടുത്ത ശേഷം പോകാന്‍ നേരം ഒരുത്തന്‍ പരിഹാസത്തോടെ ചോദിച്ചു ഡി സി ജനറേറ്ററില്‍ ആര്‍മേച്ചറും ഫീല്‍ഡ് കാന്തവും ഒരുമിച്ചൂ കറങ്ങിയാലെങ്ങനെയിരിക്കുമെന്ന് ?
ഇതുപോലെ മാര്‍ച്ചിലെ പൊതുപരീക്ഷയിലും ഇത്തരം ചോദ്യങ്ങള്‍ തന്ന് ഞങ്ങളെ വട്ടം കറക്കുമോന്ന് വേറൊരുത്തന്‍ ?
അപ്പോളതാ വേറെ ഒരുത്തിയുടെ കമന്റ്
ഞങ്ങള്‍ ബാലാവകാശ കമ്മീഷനില്‍ പരാതിപറയും ട്ടോ എന്ന്

cherimon said...

question NO.10.b
Ithinte answer engane circiut 1 aayi..
resistance koodumpol heat koodille...
athu kondalle heating coil aayi nichrome upayogikkunnathu?
allenkil athinu pakaram copper wire heating coil aayi upayogichaal pore?

CK Biju Paravur said...

10ാം ചോദ്യത്തിന്റെ ഉത്തരം ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഞാന്‍ കരുതുന്നത്.......
കറണ്ട് കൂടുന്നതുകൊണ്ട് (I x I) കോപ്പറിനായിരിക്കും താപം കൂടുതല്‍ എന്നാണ്.
എങ്കില്‍ പിന്നെ കോപ്പര്‍ ഹീറ്റിംഗ് കോയിലായി ഉപയോഗിക്കാന്‍ പാടില്ലേ എന്നു ചോദിച്ചാല്‍, കോപ്പറിന് ദ്രവണാങ്കം കൂടുതലില്ലല്ലോ, അപ്പോള്‍ ചൂടായി ഉരുകിപ്പോകാന്‍ സാധ്യതയില്ലേ...?
പ്രതിരോധം ഒന്നും ഇല്ലാതിരിക്കുമ്പോഴാണ് കൂടുതല്‍ താപം ഉണ്ടാകുന്നത്(ഷോര്‍ട്ട് സെര്‍ക്കീട്ട്) എന്നുകരുതി ആരും ഷോര്‍ട്ട്സെര്‍ക്കീട്ടിലൂടെ താപം ഉണ്ടാക്കാന്‍ ശ്രമിക്കാറില്ലല്ലോ...!
അപ്പോള്‍ അത്യാവശ്യം പ്രതിരോധവും ദ്രവണാങ്കവും ഉള്ള നിക്രോം പോലത്തെ ഒരു വസ്തു ഹീറ്റിംഗ്കോയിലായി ഉപയോഗിക്കുന്നു .....
(ദയവായി കൂടുതല്‍ അറിയാവുന്നവര്‍ പ്രതികരിക്കൂ....)

MUTHOOR TODAY said...

10 b Th questionile ethu utharathinaanu mark kodukkendathu. Copperino nichromino?

ghss pallickal said...

Std X Physics Qn(10 b)
2 സർക്കീട്ടുകളിലും ഒരേ voltage തന്നെയെന്നു അനുമാനിക്കാം. 2സർക്കീട്ടുകളിലെയും പ്രതിരോധവും കറന്റും വ്യത്യസ്തമായതിനാൽ H= I2Rt എന്ന സമവാക്യം ഉപയോഗിക്കുമ്പോൾ ആകെ കൻഫ്യൂഷൻ. എന്നാൽ H= V2t/R, H=IVt എന്നീ സമവാക്യങ്ങൾ ആകുമ്പോൾ ഈ കൻഫ്യൂഷൻ ഒന്നുമില്ലല്ലോ. H=V2t/R
പ്രകാരം പ്രതിരോധം കുറഞ്ഞ സർക്കീട്ടിൽ താപം കൂടുതൽ ആയിരിക്കും. H=IVt പ്രകാരം കറന്റ് കൂടിയ സർക്കീട്ടിൽ താപം കൂടുതൽ ആയിരിക്കും.
അത് സർക്കീട്ട് 1 തന്നെയല്ലേ...

KOORI said...

Nichrome wire has far, far higher resistance per unit length at a given cross section.

The power dissipated in a resistor is the product of the resistance and current, so a larger resistance at the same current means more power dissipated as heat.

Unknown said...

ഓണപ്പരീക്ഷയുടെ ഫിസിക്സ് ഉത്തരസൂചിക കണ്ടു. നന്ദി. Q No.12 നെപ്പറ്റി ഒരു മിടുക്കനായ വിദ്യാര്‍ത്ഥി ഉന്നയിച്ച ഒരു തര്‍ക്കം ചര്‍ച്ചക്ക് വയ്കാന്‍ ആഗ്രഹിക്കുന്നു. പ്രശ്നാധിഷ്ഠിത സമീപനമാണല്ലോ നമ്മുടെ ബോധനരീതി.
വാദം
ആര്‍മേച്ചര്‍ നിശ്ചലമാക്കി വച്ചുകൊണ്ട് കാന്തിക ധ്രുവങ്ങള്‍ചലിക്കുകയാണെങ്കില്‍ ഓരോ അര്‍ദ്ധ ഭ്രമണത്തിലും കാന്തിക മണ്ഡലത്തിന്റെ ദിശയും, ആര്‍മേച്ചറിന്റെ ആപേക്ഷിക ചലന ദിശയും വിപരീതമാകുന്നു. എങ്കില്‍ ചാലകത്തില്‍ ദിശ മാറാത്ത വൈദ്യുതിയല്ലോ (DC) പ്രേരണം ചെയ്യപ്പെടേണ്ടത്
ശാസ്ത്രീയമായ തര്‍ക്കങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.

ലോറന്‍സ്. ടി. ആന്റണി.

ഫിസിക്സ് അദ്ധ്യാപകന്‍ said...

@ ലോറന്‍സ്.ടി.ആന്റണി
സര്‍, ഏതൊരു ജനറേറ്ററിന്റെയും ആര്‍മേച്ചറില്‍ ഉണ്ടാവുന്നത് AC യല്ലേ...?സ്പ്ളിറ്റ് റിംഗുകള്‍ പരസ്പരം മാറുന്നതുകൊണ്ടല്ലേ നമുക്ക് dc കിട്ടുന്നത്.റിംഗുകള്‍ മാറാതിരിക്കുമ്പോള്‍ acതന്നെയല്ലേ ഉണ്ടാവുക.

Unknown said...

സര്‍,
ഏതൊരു ജനറേറ്ററിന്റേയും ആര്‍മേച്ചര്‍ കോയിലില്‍ AC പ്രേരിതമാകുന്നു എന്ന പ്രസ്താവന എത്രത്തോളം ശരിയാണ് എന്നതാണ് പ്രശ്നം.

കാന്തിക മണ്ഡലം സ്ഥിരമായി നിര്‍ത്തിക്കൊണ്ട് ചാലകം കറങ്ങി അര്‍ദ്ധഭ്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ചാലകത്തിന്റെ ചലനദിശ വിപരീതദിശയില്‍ ആയതിനാല്‍ പ്രേരിതവൈദ്യുതിയുടെ ദിശയും മാറുന്നു, അങ്ങനെ ഒരോ അര്‍ദ്ധഭ്രമണത്തിലും ദിശമാറുന്ന AC ലഭിക്കുന്നു. (ഈ ധാരണയില്‍ പിശകുണ്ടോ ?)

എന്നാല്‍ കോയില്‍ സ്ഥിരമായിനിര്‍ത്തിക്കൊണ്ട് കാന്തം ചലിപ്പിക്കുമ്പോള്‍ ഓരോ അര്‍ദ്ധ ഭ്രമണത്തിലും ചാലകത്തിന്റെ ആപേക്ഷിക ചലനദിശ വിപരീതമാകുന്നു. അതോടൊപ്പം കാന്തിക മണ്ഡലത്തിന്റെ ദിശയും വിപരീതമാകുന്നു. അപ്പോള്‍ AC യാണോ DC യാണോ പ്രേരിതമാകുന്നത് എന്നതാണ് ചോദ്യം
ചാലകത്തിന്റെ ആപേക്ഷിക ചലനദിശ, കാന്തിക മണ്ഡലത്തിന്റെ ദിശ, വൈദ്യുത പ്രവാഹദിശ ഇവ തിരിച്ചറിയാന്‍ ഫ്ളെമിംഗിന്റെ ഇടതുകൈ നിയമം ഉപയുക്തമാക്കാമല്ലോ.

anzerp said...

ഒരു ഇസ്തിരിപ്പെട്ടിയിലെ നിക്രോം കോയില്‍ ഉള്‍പ്പെടുന്ന സര്‍ക്യൂട്ടും,10ാം ചോദ്യത്തിലെ സര്‍ക്യൂട്ട് 2 ഉം തമ്മലുള്ള വ്യത്യാസം വിശദീകരിക്കാമോ?

ബാബു ജേക്കബ് said...

താപന ചാലകത്തെ സംബന്ധിച്ച് അതിന് അനുയോജ്യമായ പ്രതിരോധം ഉണ്ടായിരിക്കുകയും , അതിലൂടെ അനുയോജ്യമായ കറന്റ് പ്രവഹിക്കുകയും വേണം. ( 'അനുയോജ്യം' എന്നത് എത്രയാണെന്ന് ഉൽപ്പാതിപ്പിക്കപ്പെടേണ്ട താപത്തെ ആശ്രയിച്ചിരിക്കും.). ഒരേ നീളമുള്ള ചെമ്പുകമ്പിയും നിക്രോം കമ്പിയും ഒരു സർക്കീട്ടിൽ മാറി മാറി ഘടിപ്പിച്ചാൽ തീർച്ചയായും നിക്രോമിൽ ആയിരിക്കും കൂടുതൽ താപം ഉൽപ്പാതിപ്പിക്കപ്പെദുക. (ഇവിടെ പ്രതി കൂടിയ പ്രതിരോധം തന്നെ.). എന്തുകൊണ്ട് കറന്റ് കൂടുതൽ പ്രവഹിച്ചിട്ടും ചെമ്പ് കമ്പിയിൽ കൂടുതൽ താപം ഉൽപ്പാദിപ്പിക്കപ്പെട്ടില്ല ? അതിനുള്ള ഉത്തരം നേരത്തെ പറഞ്ഞതു തന്നെ. ചെമ്പ് കമ്പിയ്ക്ക് 'അനുയോജ്യമായ' പ്രതിരോധം ഇല്ല. താപന ചാലകമായി ചെമ്പു കമ്പി തന്നെ ഉപയോഗിക്കണം എന്ന് വാശി പിടിക്കുന്നവർ വളരെ വളരെ നീളമുള്ള ചെമ്പ് കമ്പി ഉപയോഗിച്ച് മതിയായ പ്രതിരോധം സൃഷ്ടിച്ചാൽ മതിയാകും.

@ ലോറന്‍സ്.ടി.ആന്റണി
"ആര്‍മേച്ചര്‍ നിശ്ചലമാക്കി വച്ചുകൊണ്ട് കാന്തിക ധ്രുവങ്ങള്‍ചലിക്കുകയാണെങ്കില്‍ ഓരോ അര്‍ദ്ധ ഭ്രമണത്തിലും കാന്തിക മണ്ഡലത്തിന്റെ ദിശയും, ആര്‍മേച്ചറിന്റെ ആപേക്ഷിക ചലന ദിശയും വിപരീതമാകുന്നു."

ശരിയാണ്‌ . പക്ഷെ ആര്‍മേച്ചറിന്റെ ചലനം ആപേക്ഷികം മാത്രമാണ് . ഉദാഹരണമായി നിർത്തിയിട്ടിരിക്കുന്ന ഒരു ബസ്സിനെ മറ്റൊരു ബസ്‌ ഓവർടെയ്ക്ക് ചെയ്യുന്നു എന്ന് സങ്കൽപ്പിക്കുക. നിർത്തിയിട്ടിരിക്കുന്ന ബസ് ആപേക്ഷികമായി ഓവർടെയ്ക്ക് ചെയ്യുന്ന ബസ്സിന്റെ വിപരീത ദിശയിൽ ചലിക്കുന്നു എന്ന് പറയാം. എന്നാൽ ഈ ആപേക്ഷിക ചലനം കൊണ്ട് ആ ബസ്സിന് ഒരാളെ തട്ടി വീഴ്ത്തി പരിക്കെല്പ്പിക്കാൻ കഴിയില്ല. അതുപോലെ
ഇവിടെ ബാഹ്യ സർക്കീട്ടിൽ ഉണ്ടാകുന്ന AC യ്ക്ക് ഒരു മാറ്റവും വരുത്താൻ ആർമേച്ചരിന്റെ ആപേക്ഷിക ചലനം കൊണ്ട് കഴിയില്ല.

anzerp said...

പത്താം ക്ലാസിലെ 10b ചോദ്ദ്യത്തില്‍ നിക്രോം വയര്‍ ആണ് കോപ്പറിനേക്കാള്‍ കൂടുതല്‍ ചുടാകുന്നത്. കാരണം നിക്രോമിന്റെ ഉയര്‍ന്ന റസിസറ്റിവിറ്റി. എന്നാല്‍ സര്‍ക്യൂട്ട് 1 ലെ കറന്‍റ് കൂടിയതിനാല്‍ കൂടുതല്‍ താപം ഉല്പാദിപ്പക്കപ്പെടുന്ന സര്‍ക്യൂട്ട് എന്നതിന്‍റെ ഉത്തരം സര്‍ക്യൂട്ട് -1 തന്നെയായിരിക്കും.(H= pt)

anzerp said...

എത് ഒരു സര്‍ക്ക്യൂട്ടും കണക്റ്റിങ് വയര്‍ ഉപയോഗിച്ച് ശ്രേണിയില്‍ ബന്ധിപ്പിച്ചാണല്ലോ ഉണ്ടാക്കുന്നത്. സാധാരണയായി കണകണക്റ്റിങ് വയറിന്റെ റസിസറ്റന്‍‍സ് കുറവും, ലോഡ് റസിസറ്റന്‍‍സ് കൂടുതലുമായിരിക്കും


രണ്ട് സര്‍ക്ക്യൂട്ടുകളിലും കോപ്പര്‍ വയര്‍ ഉപയോഗിച്ചാണ് ബന്ധിപ്പിക്കുന്നതെങ്കില്‍
ഒന്നമത്തെ സര്‍ക്ക്യൂട്ടില്‍ എല്ലാ ഭാഗത്തും ഉണ്ടാകുന്ന താപം തുല്ല്യമായിരിക്കുമല്ലോ കാരണം റസിസ്റ്റിവിറ്റി തുല്ല്യമായതിനാല്‍

എന്നാല്‍ രണ്ടാമത്തെ സര്‍ക്യുട്ടിലെ നിക്രോം വയര്‍ കൂടുതല്‍ ചുടാകും കാരണം ശ്രേണിയില്‍ കൂടുതല്‍ റസിസറ്റന്‍സുള്ള വയര്‍ കൂടുതല്‍ താപം ഉല്പാദിപ്പിക്കുന്നു.


(ഒരു ബള്‍ബിന്‍റെ ഫിലമെന്‍റുമായി ബന്ധിപ്പിക്കുന്ന കോപ്പര്‍ വയര്‍ ചൂടാകുന്നില്ല എന്നത് പോലെ.)

Unknown said...

Heater ചൂടാക്കുന്നത് എങ്ങനെ