SSLC റിവിഷന്‍ - മെമ്മറി മൊഡ്യൂള്‍



SSLC റിവിഷന്‍ തുടരുന്നു. അരുണ്‍ബാബുവിന്റെ മൂന്നാം പാഠം റിവിഷന്‍ ഉടന്‍ തന്നെ തയ്യാറാകും. മറ്റുള്ളവരും ഈഉദ്യമത്തോട് ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഇപ്പോള്‍  ശ്രീ .നൗഷാദ് പരപ്പനങ്ങാടി തയ്യാറാക്കിയ മെമ്മറിമൊഡ്യൂള്‍ പരിചയപ്പെടുത്തുന്നു.

എല്ലാപാഠഭാഗങ്ങളും കാച്ചിക്കുറുക്കി റിവിഷനുവേണ്ടരീതിയില്‍ തന്നെ 10പേജില്‍ ഒതുക്കിയ
ശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെ ഈ മെമ്മറി മോഡ്യുള്‍ വളരെ സന്തോഷത്തോടെ
പ്രസിദ്ധീകരിക്കുകയാണ്. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒപ്പം ഫിസിക്സ് അധ്യാപകന്റെ പഴയ ക്യാപ്സൂളുമുണ്ട്.


മെമ്മറി മൊഡ്യൂള്‍- Mal Med

മെമ്മറി മൊഡ്യൂള്‍ - Eng Medium

ഫിസിക്സ് ക്യാപ്സൂള്‍

2 - വൈദ്യുതകാന്തികപ്രേരണം



ശ്രീ അരുണ്‍ ബാബു മുതുവറ തയ്യാറാക്കിയ ഫിസിക്സ് റിവിഷന്‍ തുടരുന്നു......ഇത്തവണ രണ്ടാം പാഠഭാഗമാ​​യ വൈദ്യുതകാന്തികപ്രേരണമാണ്.
എല്ലാവരുടെയും വിശദമായ ചര്‍ച്ചകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
കൂടുതല്‍ ചോദ്യങ്ങളും ചോദ്യശേഖരങ്ങളും നല്‍കി എല്ലാവരും ഈ പരിപാടി
കൂടുതല്‍ സമ്പുഷ്ടമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Physics -2-വൈദ്യുതകാന്തികപ്രേരണം 

Physics-02-Eng Medium

എസ്.എസ്.എല്‍.സി. ഒരുക്കം തയ്യാറായി......

SSLC പരീക്ഷയുമായി ബന്ധപ്പെട്ട് QEPR സ്ക്കുളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ എസ്.എസ്.എല്‍.സി. ഒരുക്കം പഠനപ്രവര്‍ത്തനങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്കില്‍ പോകുക.

ഒരുക്കം

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒരുങ്ങാം......


 പത്താം ക്ലാസ്സില്‍ ഇനി റിവിഷന്റെ നാളുകളാണ്.....
എസ്.എസ്.എല്‍. സി പരീക്ഷയ്ക്ക് ഫിസിക്സില്‍ മുഴുവന്‍ സ്കോറും  കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
ഫിസിക്സ് അധ്യാപകന്‍ ചെയ്യാനുദ്ദേശിക്കുന്നു. മാതൃകാ ചോദ്യങ്ങള്‍, വര്‍ക്ക്ഷീറ്റുകള്‍, തുടങ്ങി റിവിഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലുണ്ടാകേണ്ടതുണ്ട്. ഫിസിക്സില്‍ താല്‍പര്യമുള്ള എല്ലാവരുടെയും(അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും) ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫിസിക്സ് അധ്യാപകന് അയച്ചുതന്ന് ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യര്‍തഥിക്കുന്നു.

ആദ്യത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യമാതൃകകള്‍ അയച്ചുതന്നിരിക്കുന്നത് ശ്രീ. അരുണ്‍ബാബു മുതുവറയാണ്. എല്ലാവരുടെയും വിശദമായ വിലയിരുത്തലും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

അരുണ്‍ബാബു തയ്യാറാക്കിയ ഒന്നാം പാഠഭാഗവുമായി ബന്ധപ്പെട്ട ലിങ്ക് താഴെ ക്ലിക്കുക.
ഫിസിക്സ് ഒന്നാം പാഠം