-->
1. ചിത്രം
നിരീക്ഷിക്കുക
a.
ചിത്രത്തിലെ
A, B എന്നീ
ഉപകരണങ്ങളുടെ പേരെഴുതുക. (1)
b.
ചിത്രം A
യിലെ ഊര്‍ജമാറ്റം
എന്ത്? ഈ
ഉപകരണത്തിന്റെ പ്രവര്‍ത്തനതത്ത്വം
എന്ത്? (1)
c.
ആംപ്ലിഫയറിലെ
പ്രധാന ഇലക്ട്രോണിക് ഘടകം
ഏത്? ഇതിന്റെ
ഉപയോഗം എന്ത്? (1)
2.ഘടകവര്‍ണ്ണങ്ങള്‍
ചേര്‍ന്നുള്ള ഒരു മജന്ത
പ്രകാശസ്രോതസ്സ്
ഇരുട്ടുമുറിയില്‍ക്രമീകരിച്ചിരിക്കുന്നു.
ഈ പ്രകാശം
ഒരു മഞ്ഞ ഫില്‍ട്ടറില്‍കൂടി
കടന്ന് ഒരു വെളുത്ത
പൂഷ്പത്തില്‍പതിക്കുന്നു.
(a).
വെളുത്ത
പൂഷ്പം ഏതു വര്‍ണ്ണത്തില്‍കാണപ്പെടും? (1)
(b).
വെളുത്ത
പൂഷ്പത്തിനുപകരം മഞ്ഞ
പുഷ്പമായിരുന്നുവെങ്കിലോ? (1)
3.
-->
a.
കേരളത്തിലെ
പവര്‍സ്റ്റേഷനില്‍
ഉത്പാദിപ്പിക്കുന്ന വൈദ്യുതി
എത്രവോള്‍ട്ടിലുള്ളതാണ്?
(1)
b.
വൈദ്യുത
പവര്‍പ്രേഷണത്തില്‍സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍,
സ്റ്റെപ്
ഡൗണ്‍ട്രാന്‍സ്ഫോര്‍മര്‍
എന്നിവ
എവിടെയൊക്കെയാണ്
ഉപയോഗിക്കുന്നത്? (1)
c.
നിങ്ങളുടെ
വീടിനടുത്തുള്ള പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം
നേരിട്ടപ്പോള്‍ KSEB
ഒരു
ട്രാന്‍സ്ഫോമര്‍
സ്ഥാപിക്കാന്‍ തീരുമാനിച്ചു.
ഏത് തരം
ട്രാന്‍സ്ഫോമറായിരിക്കും
ഇത്? (1)
2 comments:
very useful
I LIKE VERY MUCH VERY VERY HELP FUL
Post a Comment