'ബലൂണ്‍ വിദ്യകള്‍' പ്രസിദ്ധീകരിച്ചു.

നമ്മുടെ ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗമായ ശ്രീ. സി. കെ. ബിജുമാഷ് എഴുതിയ
'ബലൂണ്‍ വിദ്യകള്‍ ' എന്ന പുസ്തകം NBS പ്രസിദ്ധീകരിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറും സുപ്രസിദ്ധ ശാസ്ത്രസാഹിത്യകാരനുമായ ഡോ. അനില്‍കുമാര്‍ വടവാതൂരാണ്.
ബലൂണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

5 comments:

Karippara Sunil said...

Congratulations Bijumash

Gandhi Smaraka High School said...

I wish all success to the Book as well as the Author.

pyarilal said...

Congrats Biju!

Arunbabu said...

congratulations Biju sir

Arunbabu said...

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഈ പുസ്തകം ലഭ്യമല്ല . ഈ പുസ്തകം എവിടെ കിട്ടും എന്ന് പറഞ്ഞു തരാമോ