Capsule 6 -ഇലക്ട്രോണിക്സ്


R=റസിസ്റ്ററുകള്‍ - വൈദ്യുതപ്രവാഹം നിയന്ത്രിക്കുന്നതിന്
 റസിസ്റ്റന്‍സിന്റെ യൂണിറ്റ് - ഓം (W)

L=ഇന്റക്ടറുകള്‍ - വൈദ്യുതപ്രവാഹത്തിലെ മാറ്റങ്ങളെ നിയന്ത്രിക്കുന്ന കമ്പിച്ചുരുള്‍ - 
ഇന്‍ഡക്ടന്‍സിന്റെ യൂണിറ്റ് -ഹെന്‍റി (H)

C=കപ്പാസിറ്ററുകള്‍ -വൈദ്യുതചാര്‍ജ് സംഭരിക്കുന്നതിനും, ആവശ്യാനുസരണം വിട്ടുകൊടുക്കുന്നതിനും -കപ്പാസിറ്റന്‍സിന്റെ യൂണിറ്റ് -ഫാരഡ് (F)


അര്‍ദ്ധചാലകങ്ങള്‍ = ജര്‍മ്മേനിയം, സിലിക്കണ്‍
ഡയോഡ് - വ്യത്യസ്ത ധ്രുവതയുള്ള(p,n) അര്‍ദ്ധചാലകങ്ങള്‍ ചേര്‍ന്ന സംവിധാനം.

ഫോര്‍വേഡ് ബയസിങ് = p +ve, n -ve ബന്ധിച്ചാല്‍‍ വൈദ്യുതി പ്രവഹിക്കും
റിവേഴ്സ് ബയസിങ് = p -ve, n +ve ബന്ധിച്ചാല്‍‍ വൈദ്യുതി പ്രവഹിക്കില്ല.
LED = വൈദ്യുതി പ്രവഹിക്കുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുന്ന ഡയോഡ്


റെക്ടിഫിക്കേഷന്‍ = AC യെ DC ആക്കുന്ന പ്രവര്‍ത്തനം.
ഹാഫ് വേവ് റെക്ടിഫിക്കേഷന്‍ - ഒരു ഡയോഡുപയോഗിച്ചുള്ളത്
ഫുള്‍ വേവ് റെക്ടിഫിക്കേഷന്‍ - രണ്ടോ അതിലധികമോ ഡയോഡുപയോഗിച്ചുള്ളത്

ട്രാന്‍സിസ്റ്ററ്‍ - രണ്ട് ഡയോഡ് ചേര്‍ന്നസംവിധാനം -pnp, npn
ഉപയോഗം- ആംപ്ലിഫിക്കേഷന്‍ -ദുര്‍ബലമായ സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന സംവിധാനം.

IC ചിപ്പുകള്‍ - ട്രാന്‍സിസ്റ്ററുകള്‍, ഡയോഡുകള്‍, കപ്പാസിറ്ററുകള്‍, റസിസ്റ്ററുകള്‍ എന്നിവ ഒരുമിച്ച് ചേര്‍ന്ന സംവിധാനം -
സൗകര്യം, വലിപ്പം കുറവ്, കുറഞ്ഞ ചെലവ്, കുറഞ്ഞ ഊര്‍ജം

2 comments:

ICE said...

good attempt Biju sir

Rajeev said...

Dear Sir,
english4keralasyllabus.com is a website for students and teachers of English. It has been active for 154 days now. It is collection of photos , videos, questions and other study materials for students of Kerala Syllabus form Stds. 8-12.
Please visit it and if u find it worth visiting add a link in your website and tell others also.