അദ്ധ്യാപകദിനംഅകക്കണ്ണ് തെളിയിച്ച ഗുരുക്കന്മാര്ക്ക്.....

1 comment:

Hari | (Maths) said...

വിദ്യാര്‍ത്ഥികളെ ഇരുട്ടില്‍ പ്രകാശം ചൊരിയുന്ന മെഴുകുതിരിയായി നമുക്കു കാണാനാകട്ടെ. അവിടെ മെഴുകുതിരിയുടെ ഉയരമല്ല പ്രധാനം. പകരം ആ പ്രകാശമാണ്. അധ്യാപകനു പക്ഷെ, ആ ദീപനാളത്തിന്റെ ആയുസ്സു കൂട്ടിക്കൊടുക്കാനുള്ള പ്രേരണാഘടകമാകാനാകണം.

നാളെയിലെ അധ്യാപക അവാര്‍ഡ് ജേതാവാകുമെന്ന് ഞാന്‍ കണക്കു കൂട്ടുന്ന പ്രിയ ബിജുമാഷിനും കൂട്ടര്‍ക്കും അധ്യാപക ദിനാശംസകള്‍.