എഞ്ചിനീയേഴ്സ് ദിനം

ആധുനിക ഇന്ത്യ കണ്ട ഏററവും മിടുക്കനായ എഞ്ചിനീയറായ സര് വിശ്വേശ്വരയ്യയുടെ സേവനങ്ങളെ രാജ്യം ഇന്നും സ്മരിക്കുന്നു.അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബര് 15 ഇന്ത്യയില്   എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നു.


1 comment:

Jishnu said...

ഇതൊന്നു വിശദമായി ഒരു പോസ്റ്റ്‌ ആക്കി കൂടെ?