മണ്ടന്‍ ചോദ്യം.........!!!


ഉയരം കൂടുന്തോറും സ്ഥിതികോര്‍ജ്ജം(potential energy)കൂടുന്നു.
വളരെ ഉയരത്തിലിരിക്കുന്ന(ഉദാ-എവറസ്റ്റ് കൊടുമുടി) ഒരാള്‍ക്ക് സ്ഥികോര്‍ജം കൂടുതലായിരിക്കും.
അയാള്‍ മുകളില്‍ വച്ച് മരിക്കുന്നു എന്നിരിക്കട്ടെ.....അവിടെ വച്ച് അയാളെ ദഹിപ്പിക്കണമെങ്കില്‍,
അയാള്‍ താഴത്തായിരുന്നതിനേക്കാളും കുറവ് ഇന്ധനം മതിയാകുമോ...?

2 comments:

ഉണ്ണി said...

ദഹിപ്പിക്കുമ്പോള്‍ ഊര്‍ജ്ജമല്ലല്ലൊ ദഹിപ്പിക്കുന്നത്.മാസ്സ് എന്ന ശരീരമല്ലെ.മറ്റു സാഹകര്യങ്ങള്‍ കണക്കിലെടുക്കതിരുന്നാല്‍ ( എവറസ്റ്റിനു മുകളിലെ പ്രത്യേകതകള്‍) സാധാരണ നമ്മുടെ നാട്ടിലെ പോലെ ഇന്ധനം മതിയാകും.
(ഉണ്ണിയുടേ കമന്റ് ആണേ,ഗൌരവമായി എടുക്കരുതെ,ഉണ്ണിയെ അറിയാമല്ലൊ,www.unnikkuttanumlokavum.blogspot.com)

Dr.Mubarak said...

[:)]